"ഗവ. ഹൈസ്കൂൾ നൊച്ചിമ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഒന്ന് മുതൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്‌ളാസ്സുകളിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്‌ളാസ്സുകൾ നടന്നു വരുന്നു.പഠന | {{Yearframe/Header}} | ||
ഒന്ന് മുതൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്‌ളാസ്സുകളിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്‌ളാസ്സുകൾ നടന്നു വരുന്നു. | |||
ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി എന്നീ ഭാഷകളിൽ അസംബ്‌ളി നടന്നു വരുന്നു | |||
പഠന പ്രവർത്തനങ്ങൾക്കു പുറമെ പാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.എല്ലാ വിഷയങ്ങൾക്കും ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട് .ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ,വിഷയാധിഷ്ഠിതമായി ക്വിസ് ,പോസ്റ്റർരചന ,ഉപന്യാസ രചന , തുടങ്ങി പല മത്സരങ്ങളും നടന്നു വരുന്നു.LSS/USS/NMMSഎന്നി മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു കോവിഡ് കാലത്തു കലോത്സവം ഓൺലൈൻ സംഘടിപ്പിച്ചു . കോവിഡ് കാലത്തു സ്കൂളിൽ നടന്ന പരിപാടികൾ എല്ലാം തന്നെ ഫേസ് ബുക്ക് പേജിലൂടെ കുട്ടികളിലേക്കും, ജനങ്ങളിലേക്ക് എത്തിച്ചു. | |||
എല്ലാ വർഷവും കലാമേള കായികമേള ശാസ്ത്രമേള ഇവ നടത്തി മികവ് തെളിയിച്ചവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു . | |||
<gallery> | |||
പ്രമാണം:25126-kalamela.jpg | |||
പ്രമാണം:25126-assembly.jpg | |||
</gallery> | |||
[[വർഗ്ഗം:25126]] | |||