"മുണ്ടേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:PhotoS.jpg|thumb|MUNDERI LP SCHOOL NEW BUILDING]]
{{PU|Munderi L.P. School}}{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ടേരി  
|സ്ഥലപ്പേര്=മുണ്ടേരി  
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 37: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ഷീബ കെ സി  
|പ്രധാന അദ്ധ്യാപിക=ഷീബ കെ സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ കെ  
|പി.ടി.എ. പ്രസിഡണ്ട്= സനേഷ്.പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിത
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിന.കെ
|സ്കൂൾ ചിത്രം=13325-61.jpg|
|സ്കൂൾ ചിത്രം=13325-61.jpg|
|size=350px
.|size=350px
|caption=
|caption=മുണ്ടേരി എൽ.പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. [[മുണ്ടരി എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാം]]
1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. [[മുണ്ടരി എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഫെബ്രുവരി 28
ദേശീയ ശാസ്ത്ര ദിനം__ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി  'രാമൻ രാമൻ ഇഫക്ട്'
കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്.[[മുണ്ടരി എൽ പി സ്കൂൾ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 93: വരി 98:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പഴയ തലമുറയിലെ പ്രഗൽഭരായ ശ്രീ. ഒ.എം.  ദാമോദരൻ (റിട്ട. എ. ഇ. ഒ), ഇ. എം. ദാമോദരൻ (റിട്ട. എച്ച്. എം കൂടാളി ഹൈ സ്കൂൾ  ), റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരായ കെ. കെ. ശ്രീധരൻ, കെ.കെ നാരായണൻ,സി. കുഞ്ഞിക്കണ്ണൻ ഐജിയുടെ പി.എ ആയി  റിട്ടയർ ചെയ്ത കുനിയിൽ വസന്ത എന്നിവരടക്കം നിരവധി ആളുകൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  പുതിയ തലമുറയിൽ അധ്യാപകർ കൃഷിക്കാർ എന്നിങ്ങനെ എണ്ണി പറയാൻ കഴിയാത്ത അത്ര ആളുകൾ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. പി. സുഗതൻ എന്ന ശാസ്ത്രജ്ഞൻ എന്നും നമുക്ക് അഭിമാനമാണ്. All India Medical Institute of Medical Science പഠിക്കുന്ന അമൽ. കെ.യും Jawaharlal Nehru Universityയിൽ പഠിക്കുന്ന ഹരിത. കെ യും ഇളം തലമുറയിലെ ഈ വിദ്യാലയത്തിന്റെ  അഭിമാനഭാജനങ്ങളാണ് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച വരാണ് കെ. അബ്ദുറഹിമാൻ പത്മനാഭൻ,വിലാസിനി, ശ്രീമതി,രവീന്ദ്രൻ, പി. ബാലകൃഷ്ണൻ,എ.പി മുഹമ്മദ് ബഷീർ, ഇന്ദിര എന്നിവർ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.938882320283703, 75.44027440956178 | width=800px | zoom=16 }}
 
<!--visbot verified-chils->-->
* കണ്ണൂർ മട്ടന്നൂർ റോഡ് മാർഗം വലിയന്നൂരിൽ നിന്ന് മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിലൂടെ 4.5 കിലോമീറ്റർ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
* വലിയന്നൂർ നായാട്ടു പാറ റോഡിൽ മുണ്ടേരിമൊട്ട ജംഗ്ഷൻ കഴിഞ്ഞ്  കൈപ്പക്കയിൽ പ്രദേശത്ത് റോഡരികിൽ ആയി സ്കൂൾ സ്ഥിതിചെയ്യുന്നു 4.8 കിലോമീറ്റർ.
* റോഡ് മാർഗം  കണ്ണൂർ നഗരത്തിൽ നിന്ന് മുണ്ടേരി എൽ പി സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമാണുള്ളത് സ്കൂളിലേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാം കണ്ണൂർ- മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ 14 കിലോമീറ്റർ.
* മട്ടന്നൂരിൽ നിന്ന് ചാലോട് കണ്ണൂർ റൂട്ടിൽ വലിയന്നൂർ ജംഗ്ഷനിൽ നിന്ന് വടക്ക് ഭാഗത്തേക്ക് മാറി മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിൽ 4.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* കണ്ണാടി പറമ്പിൽ നിന്ന് ചേലേരിമുക്ക് മുണ്ടേരിമൊട്ട ചെക്കിക്കുളം റൂട്ടിൽ 4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* മയ്യിലിൽ നിന്ന് ചെറുവത്തലമൊട്ട ചെക്കിക്കുളം മുണ്ടേരിമൊട്ട റോഡിൽ 8.7 കിലോമീറ്റർ സഞ്ചരിച്ചാൽ കൈപ്പക്കയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേരി എൽപി സ്കൂളിൽ എത്താം.
"https://schoolwiki.in/മുണ്ടേരി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്