"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
18405 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
== [[അധ്യയനവർഷം 2022-23]] ==
2022-23 വർഷം സ്കൂളിൽ നടന്ന സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ [[അധ്യയനവർഷം 2022-23|ഇവിടെ വായിക്കാം]]


== പാഠ്യ പ്രവർത്തനങ്ങൾ ==
== പാഠ്യ പ്രവർത്തനങ്ങൾ ==
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.  
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടി സ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.  
[[പ്രമാണം:18405-16.JPG|പകരം=|ലഘുചിത്രം|250x250ബിന്ദു]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം|മലയാളത്തിളക്കം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഉല്ലാസ ഗണിതം|ഉല്ലാസ ഗണിതം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാം തരം|ഒന്നാം ക്ലാസ് ഒന്നാം തരം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ശ്രദ്ധ|ശ്രദ്ധ]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഗണിത വിജയം-ഗണിതലാബ്|ഗണിത വിജയം-ഗണിതലാബ്]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/അതിജീവനം|അതിജീവനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/കുഞ്ഞിനു വേണ്ടി|കുഞ്ഞിനു വേണ്ടി]] (നിരന്തര വിലയിരുത്തലും പിന്തുണയും)


[[എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് മുറി - ഒരു പഠനോദ്യാനം|ക്ലാസ് മുറി - ഒരു പഠനോദ്യാനം]]


മലയാളത്തിളക്കം
[[എ.എൽ.പി.എസ്. തോക്കാംപാറ/വായനാ വസന്തം|വായനാ വസന്തം]]


ഹലോ ഇംഗ്ലീഷ്
[[എ.എൽ.പി.എസ്. തോക്കാംപാറ/തിളങ്ങാം|തിളങ്ങാം]]


ഉല്ലാസ ഗണിതം
[[എ.എൽ.പി.എസ്. തോക്കാംപാറ/ഉയരങ്ങൾ കീഴടക്കാം|ഉയരങ്ങൾ കീഴടക്കാം]] (മത്സര പരീക്ഷ പോഷണ പരിപാടി )


[[എ.എൽ.പി.എസ്. തോക്കാംപാറ/പലഹാരമേള|പലഹാരമേള]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസതകുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വവികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത്  നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.   
  [[പ്രമാണം:18405-15.JPG|ലഘുചിത്രം|പകരം=|250x250ബിന്ദു]] 
കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസത കുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വ വികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത്  നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.   




[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം|സ്‌കൂൾ പത്രം]]


[[എ.എൽ.പി.എസ്. തോക്കാംപാറ/നേർക്കാഴ്ച|നേർക്കാഴ്ച]]
[[എ.എൽ.പി.എസ്. തോക്കാംപാറ/നേർക്കാഴ്ച|നേർക്കാഴ്ച]]


[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
[[എ.എൽ.പി.എസ്. തോക്കാംപാറ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]


വിദ്യാരംഗം കലാ സാഹിത്യ വേദി
[[എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം|നാടോടി വിജ്ഞാനകോശം]]


ക്വിസ് മത്സരങ്ങൾ
[[എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]


കലാമേള
[[എ.എൽ.പി.എസ്. തോക്കാംപാറ/ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]]
[[പ്രമാണം:18405-27.jpeg|ലഘുചിത്രം|കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽവിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം. 11-12-2016|പകരം=|250x250ബിന്ദു]]
[[എ.എൽ.പി.എസ്. തോക്കാംപാറ/കലാമേള|കലാമേള]]


ശാസ്ത്ര മേള
[[എ.എൽ.പി.എസ്. തോക്കാംപാറ/ശാസ്ത്ര മേള|ശാസ്ത്ര മേള]]


കായിക മേള
[[എ.എൽ.പി.എസ്. തോക്കാംപാറ/കായിക മേള|കായിക മേള]]


ഫീൽഡ് ട്രിപ്പുകൾ
[[എ.എൽ.പി.എസ്. തോക്കാംപാറ/ഫീൽഡ് ട്രിപ്പുകൾ|ഫീൽഡ് ട്രിപ്പുകൾ]]


പഠന യാത്രകൾ
[[എ.എൽ.പി.എസ്. തോക്കാംപാറ/സർഗ്ഗ വേളകൾ|സർഗ്ഗ വേളകൾ]]


സർഗ്ഗ വേളകൾ
[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവൃത്തിപരിചയ മേളകൾ|പ്രവൃത്തിപരിചയ മേളകൾ]]


പ്രവൃത്തിപരിചയ മേളകൾ
[[എ.എൽ.പി.എസ്. തോക്കാംപാറ/റേഡിയോ പള്ളിക്കൂടം|റേഡിയോ പള്ളിക്കൂടം]]


[[എ.എൽ.പി.എസ്. തോക്കാംപാറ/അതിജീവനം|അതിജീവനം]]
[[എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാലയ നാട്ടുക്കൂട്ടം|വിദ്യാലയ നാട്ടുക്കൂട്ടം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/പാഠം ഒന്ന് പാടത്തേക്ക്|പാഠം ഒന്ന് പാടത്തേക്ക്]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/രംഗം|രംഗം]] (പ്രതിഭാ പോഷണ പരിപാടി)
 
[[എ.എൽ.പി.എസ്. തോക്കാംപാറ/പഠന യാത്രകൾ|പഠന യാത്രകൾ]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/പ്ലാസ്റ്റിക് രഹിത വിദ്യാലയം|പ്ലാസ്റ്റിക് രഹിത വിദ്യാലയം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഏറോബിക്സ്|ഏറോബിക്സ്]]
 
== ദിനാചരണ പ്രവർത്തനങ്ങൾ ==
 
[[പ്രമാണം:18405-17.JPG|ലഘുചിത്രം|പകരം=|250x250ബിന്ദു]]
 
 
അധ്യയന വർഷാരംഭം മുതൽ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധതരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ ആചരിച്ച് വരുന്നുണ്ട്. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികൾ, റാലികൾ, പോസ്റ്റർ നിർമ്മാണം, കയ്യെഴുത്ത് പ്രതി നിർമ്മാണം, ചുമർ പത്രിക നിർമ്മാണം , ക്വിസ് മത്സരങ്ങൾ, നാടകാവതരണം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ തന്നെ നടത്തി വരുന്നു.
 
=== പ്രധാനപ്പെട്ട ദിനങ്ങൾ  ===
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൂൺ 5- ലോക പരിസ്ഥിതി ദിനം|ജൂൺ 5- ലോക പരിസ്ഥിതി ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൂൺ 19- വായന ദിനം|ജൂൺ 19- വായന ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 5-ബഷീർ ദിനം|ജൂലൈ 5- ബഷീർ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 21-ചാന്ദ്രദിനം|ജൂലൈ 21- ചാന്ദ്രദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 28- ലോക പ്രകൃതി സംരക്ഷണ ദിനം|ജൂലൈ 28- ലോക പ്രകൃതി സംരക്ഷണ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 6-ഹിരോഷിമ ദിനം|ആഗസ്റ്റ് 6 - ഹിരോഷിമ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 15- സ്വാതന്ത്യദിനം|ആഗസ്റ്റ് 15- സ്വാതന്ത്യദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 5- ദേശീയ അധ്യാപക ദിനം|സെപ്തംബർ 5- ദേശീയ അധ്യാപക ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 16- ഓസോൺ ദിനം|സെപ്തംബർ 16- ഓസോൺ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 2- ഗാന്ധി ജയന്തി|ഒക്ടോബർ 2- ഗാന്ധി ജയന്തി]][[പ്രമാണം:18405-24.JPG|ലഘുചിത്രം|മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി. 8-11-2019.|പകരം=|250x250ബിന്ദു]]
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം|ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/നവംബർ 1- കേരളപ്പിറവി ദിനം|നവംബർ 1- കേരളപ്പിറവി ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/നവംബർ 14- ശിശു ദിനം|നവംബർ 14- ശിശു ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/അറബി ഭാഷാ ദിനം|ഡിസംബർ 18- അറബി ഭാഷാ ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ജനുവരി 26- റിപ്പബ്ലിക് ദിനം|ജനുവരി 26- റിപ്പബ്ലിക് ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ചിങ്ങം 1- കർഷക ദിനം|ചിങ്ങം 1- കർഷക ദിനം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം|ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം]]
 
== ദുരിതാശ്വാസ പ്രവർത്തനങ്ങൾ ==
 
=== കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം   ===
[[പ്രമാണം:18405-25.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)|പകരം=|250x250ബിന്ദു]]
 
പ്രളയം ബാധിച്ച് പലരും ജീവിതത്തിൽ വളരെയധികം വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ നമ്മുടെ ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാർ അവരെ കൊണ്ട് ആവുന്ന ഒരു തുക ബാധിതപ്പെട്ട ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. 2019 ഓഗസ്റ്റ് 30 ന് പ്രളയ ദുരിതാശ്വാസ സഹായം മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി.  
 
=== അധ്യാപകരുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം ===
 
 
കേരള സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും അവരുടെ ഒരു മാസത്തെ ശമ്പളം നൽകി. 
 
=== പഠനോപകര വിതരണം 2021 ===
 
 
കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് വളരെയധികം സാമ്പത്തിക വിഷമതകൾ നേരിടുന്ന രക്ഷിതാക്കൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരു താങ്ങാവുന്നതിനായി ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകർ തന്നെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അക്കാദമിക വർഷത്തിനാവശ്യമുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകുകയുണ്ടായി. 'കൂടെ' എന്ന പേരിലായിരുന്നു ആ പ്രവർത്തനം നടത്തിയത്. [[എ.എൽ.പി.എസ്. തോക്കാംപാറ/കൂടെ|കൂടുതൽ വായിക്കുക.]]
[[പ്രമാണം:18405-115.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തോക്കാംപാറ എ എൽ പി സ്‌കൂളിലെ മുഴുവൻ അധ്യാപകരുടെയും ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. (26-09-2018)|പകരം=|250x250ബിന്ദു]]
 
== മറ്റു പ്രവർത്തനങ്ങൾ  ==
 
[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവേശനോത്സവം|പ്രവേശനോത്സവം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/പഠനോത്സവം|പഠനോത്സവം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/ആഘോഷങ്ങൾ|ആഘോഷങ്ങൾ]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/സ്‌കൂൾ വാർഷികം|സ്‌കൂൾ വാർഷികം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/അംഗനവാടി ഫെസ്റ്റ്|അംഗനവാടി ഫെസ്റ്റ്]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാലയം പ്രതിഭകളോടൊപ്പം|വിദ്യാലയം പ്രതിഭകളോടൊപ്പം]]
 
[[എ.എൽ.പി.എസ്. തോക്കാംപാറ/മികവുത്സവം|മികവുത്സവം]]