"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
എച്ച് . എസ്.എസ് വിഭാഗത്തിൽ 4 ഡിവിഷനുകളിലായി | എച്ച് . എസ്.എസ് വിഭാഗത്തിൽ 4 ഡിവിഷനുകളിലായി 95 ആൺകുട്ടികളും 145 പെൺകുട്ടികളും ഉൾപ്പടെ 240 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11 അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും ഉൾപ്പടെ 13 ജീവനക്കാർ ആണ് ഈ വിഭാഗത്തിൽ ഉള്ളത് . 1944 സ്ഥാപിതമായ രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ പിന്നീട് രക്ഷാധികാരിയായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി കടന്നുവന്നു .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന എസ്. എ. ബി. എസ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ ഹയർ സെക്കന്ററി വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത്. മാനേജർ: '''റവ .ഡോ .സി . സോഫി പെരേപ്പാടൻ.''' | ||
''' | '''ശ്രീമതി ഷമ്മി പോൾ''' ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021 ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും 1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം . | ||
== '''സ്റ്റാഫ് ലിസ്റ്റ്''' == | == '''സ്റ്റാഫ് ലിസ്റ്റ്''' == | ||
| വരി 11: | വരി 11: | ||
|- | |- | ||
|1 | |1 | ||
| | |ഷമ്മി പോൾ | ||
|എച്ച് | |പ്രിൻസിപ്പൽ -എച്ച് എച്ച് എസ് ടി ഇംഗ്ലീഷ് | ||
|- | |- | ||
|2 | |2 | ||
| വരി 23: | വരി 23: | ||
|- | |- | ||
|4 | |4 | ||
| | |ഡെന്നിസ് സേവ്യർ അക്കര | ||
| | |എച്ച് എസ് എസ് ടി മാത്തമാറ്റിക്സ് | ||
|- | |- | ||
|5 | |5 | ||
| വരി 67: | വരി 67: | ||
!അധ്യയന വർഷം | !അധ്യയന വർഷം | ||
!ആകെ വിദ്യാർത്ഥികൾ | !ആകെ വിദ്യാർത്ഥികൾ | ||
!വിജയശതമാനം | |||
!ഫുൾ എ പ്ലസ് | !ഫുൾ എ പ്ലസ് | ||
!1200/1200 നേടിയ വിദ്യാർത്ഥികൾ | !1200/1200 നേടിയ വിദ്യാർത്ഥികൾ | ||
| വരി 72: | വരി 73: | ||
|2014-2016 | |2014-2016 | ||
|50 | |50 | ||
|100 | |||
|3 | |3 | ||
| | | | ||
| വരി 77: | വരി 79: | ||
|2015-2017 | |2015-2017 | ||
|108 | |108 | ||
|100 | |||
|13 | |13 | ||
| | | | ||
| വരി 82: | വരി 85: | ||
|2016-2018 | |2016-2018 | ||
|116 | |116 | ||
|100 | |||
|26 | |26 | ||
| | | | ||
| വരി 87: | വരി 91: | ||
|2017-2019 | |2017-2019 | ||
|110 | |110 | ||
|100 | |||
|32 | |32 | ||
|1.ജ്യോതിഷ എം ജെ | |1.ജ്യോതിഷ എം ജെ | ||
| വരി 92: | വരി 97: | ||
|2018-2020 | |2018-2020 | ||
|112 | |112 | ||
|100 | |||
|29 | |29 | ||
|1.ഫഹമിയ സലിം | |1.ഫഹമിയ സലിം | ||
| വരി 97: | വരി 103: | ||
|2019-2021 | |2019-2021 | ||
|118 | |118 | ||
|100 | |||
|93 | |93 | ||
|1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ് | |1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ് | ||
|- | |||
|2020-2022 | |||
|109 | |||
|100 | |||
|46 | |||
| | |||
|- | |||
|2021-2023 | |||
|113 | |||
|100 | |||
|39 | |||
| | |||
|- | |||
|2022-2024 | |||
|109 | |||
|100 | |||
|36 | |||
| | |||
|- | |||
|2023-2025 | |||
|119 | |||
|100 | |||
|18 | |||
| | |||
|} | |} | ||
| വരി 145: | വരി 176: | ||
== '''IT അംഗീകാരങ്ങൾ''' == | == '''IT അംഗീകാരങ്ങൾ''' == | ||
{| class="wikitable" | |||
|+ | |||
! | |||
{| class="wikitable" | |||
!വർഷം | |||
!'''സംസ്ഥാന ഐ ടി മേളയിൽ ഗ്രേസ് മാർക്ക് നേടിയവർ''' | |||
!'''''ഐടി നേട്ടങ്ങൾ''''' | |||
|- | |||
|'''2015''' | |||
| | |||
* ഐടി ക്വിസ്- എൽസൺ എ ഇ- എച്ച്എസ്എസ്. | |||
* വെബ് പേജ് ഡിസൈനിംഗ് - ജോനാദ് ആൻഡ്രൂസ്- എച്ച്എസ്എസ്. | |||
| | |||
* ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത് | |||
|- | |||
|'''2016''' | |||
| | |||
* ഐടി ക്വിസ്- സ്റ്റേറ്റ് ഫസ്റ്റ്- എൽസൺ എ ഇ - എച്ച്എസ്എസ്. | |||
* ഐടി ക്വിസ്- കീർത്തന എം ജെ - എച്ച്എസ്എസ്. | |||
| | |||
* സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്. | |||
* ഉപജില്ലാതലത്തിൽ എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. | |||
|- | |||
|'''2018''' | |||
| | |||
* ഐടി ക്വിസ്-- ശിവപ്രസാദ് കെ എൽ - എച്ച്എസ്എസ്. | |||
* വെബ് പേജ് ഡിസൈനിംഗ് - ശിവ പ്രസാദ് .കെ.എൽ - എച്ച്എസ്എസ്. | |||
* വെബ് പേജ് ഡിസൈനിംഗ് - ഹരി ഗോവിന്ദ് .ജി - എച്ച്എസ്എസ്. | |||
| | |||
* ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ. | |||
* ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. | |||
|- | |||
|'''2019''' | |||
| | |||
* വെബ് പേജ് ഡിസൈനിംഗ് - ഹരി ഗോവിന്ദ് ജി - എച്ച്എസ്എസ്. | |||
* ഐടി ക്വിസ് - ആദിത്യ ജയപാലൻ - എച്ച്എസ്എസ്. | |||
| | |||
* ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ. | |||
* ഉപജില്ലാതല ഐടി മേള. എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. | |||
|- | |||
|'''2022''' | |||
| | |||
* ഡിജിറ്റൽ പെയിന്റിംഗ് - അധീന എച്ച് - നാലാം സ്ഥാനം - എച്ച്എസ്എസ്. | |||
* വെബ് പേജ് ഡിസൈനിംഗ് - മുഹമ്മദ് ഫാരിസ്.- എച്ച്എസ്എസ്. | |||
* സ്ക്രാച്ച് പ്രോഗ്രാമിംഗ് - ആൽവിൻ ബിനോയ് - എച്ച്എസ്എസ്. | |||
| | |||
* ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ | |||
|- | |||
|'''2023''' | |||
|വെബ്‌പേജ് ഡിസൈനിംഗ് - അമൻ അജ്മൽ -എച്ച്എസ്എസ്. | |||
| | |||
* ജില്ലാതല ഐടി മേള - മൂന്നാമത് | |||
|- | |||
|'''2024''' | |||
| | |||
* വെബ്‌പേജ് ഡിസൈനിംഗ് - ഓസ്റ്റിൻ ജോസഫ് അക്കര- എച്ച്എസ്എസ് | |||
| | |||
* സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി | |||
* ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ | |||
|} | |||
|} | |||
== '''സ്പോർട്സ്''' == | |||
* | * '''അപർണ സജീവ്''' - കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ബാഡ്മിന്റൺ ടീമിൽ മത്സരിച്ചു. സ്റ്റേറ്റ് സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ ബാഡ്മിന്റണിൽ ബ്രോൺസ്‌മെഡൽ കരസ്ഥമാക്കി | ||
== | == '''ചിത്രശാല''' == | ||
[[പ്രമാണം: | [[പ്രമാണം:22048IT2.jpg|ലഘുചിത്രം|312x312ബിന്ദു]] | ||
[[പ്രമാണം:22048 HSSRESULT2018.jpg| | [[പ്രമാണം:22048IT3.jpg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | ||
[[പ്രമാണം:22048 HSS1200.jpg|നടുവിൽ | [[പ്രമാണം:22048IT9.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു]] | ||
[[പ്രമാണം:22048 HSS20.jpg|ലഘുചിത്രം| | [[പ്രമാണം:22048IT11.jpg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | ||
[[പ്രമാണം:22048 HSS17.png|ലഘുചിത്രം| | [[പ്രമാണം:22048IT10.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:22048 HSS18.png| | [[പ്രമാണം:22048IT12.jpg|ഇടത്ത്|ലഘുചിത്രം|315x315ബിന്ദു]] | ||
[[പ്രമാണം:22048IT15.jpg|നടുവിൽ|ലഘുചിത്രം|273x273ബിന്ദു]] | |||
[[പ്രമാണം:22048 HSSRESULT2018.jpg|ലഘുചിത്രം|316x316px|ഇടത്ത്]] | |||
[[പ്രമാണം:22048 HSS1200.jpg|ലഘുചിത്രം|327x327ബിന്ദു|നടുവിൽ]] | |||
[[പ്രമാണം:22048 HSS20.jpg|ലഘുചിത്രം|254x254px|ഇടത്ത്]] | |||
[[പ്രമാണം:22048 HSS17.png|ലഘുചിത്രം|259x259px|ഇടത്ത്]] | |||
[[പ്രമാണം:22048 HSS18.png|ലഘുചിത്രം|306x306px|നടുവിൽ]] | |||
[[പ്രമാണം:22048 HSSRESULT2020.jpeg|ലഘുചിത്രം|198x198px|നടുവിൽ]] | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||