"ജി.യു.പി.എസ് വടുതല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചരിത്രം കൂട്ടിച്ചേർത്തു)
(വിദ്യാർത്ഥികളുടെ എണ്ണം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
[[പ്രമാണം:24347 buildinggate.jpeg|ലഘുചിത്രം|314x314ബിന്ദു]]
കേരളത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാനമായും മതപാഠശാലകൾ ,എഴുത്തുപള്ളികൾ ,കുടിപ്പള്ളിക്കൂടങ്ങൾ ,കളരികൾ,എന്നിവയൊക്കെ ആയിരുന്നല്ലോ.സർക്കാർ സഹായത്തോടെ ഇന്ത്യയിൽ സ്കൂളുകൾ ആരംഭിക്കുന്നത് 1880 -ലാണ് .പിന്നീടത് പടിപടിയായി വികാസം പ്രാപിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗണ്യമായ തോതിൽ വർധിക്കുകയും ചെയ്തു .ആ കാലഘട്ടത്തിൽ  വടുതല ഗ്രാമപ്രദേശത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഉത്പതിഷ്ണുവായ  കൂളിയാട്ടയിൽ ജനാബ് കമ്മുട്ടി സാഹിബ് അവർകൾ ഉള്ളിശ്ശേരിയിൽ അദ്ദേഹത്തിന്റെ വീടിനോടു ചേർന്ന് കയ്യാലപ്പുര കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിട്ടുകൊടുക്കുകയും അങ്ങനെ ഒരു വിദ്യാലയത്തിന് നാന്ദി കുറിക്കുകയും ചെയ്തു .പിന്നീട് നാലുകൊല്ലത്തിനു ശേഷം കൊല്ലവർഷം 1096 -ൽ, ക്രിസ്തുവർഷം 1920 -ൽ  വടുതലയിലെ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിക്കപെട്ടു .അന്നത്തെ കൊച്ചിസർക്കാർ ആ സ്ഥാപനം ഏറ്റെടുക്കുകയും പ്രസ്തുത സ്ഥലം വടുതല ദേശത്തെ പ്രമുഖ തറവാട്ടുകാരായ കൂലിയാട്ടയിൽ വീട്ടുകാർ സർക്കാരിലേക്ക് സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തു . അവിടെയാണ് 102 വർഷം പഴക്കമുള്ള വടുതല എന്ന സരസ്വതി ക്ഷേത്രം ഇപ്പോഴും നിലകൊള്ളുന്നത് .1967 -ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .

          നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി 381 വിദ്യാർത്ഥികൾ 2022 -23  അധ്യയനവർഷത്തിൽ ഈ  സരസ്വതിക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കുന്നുണ്ട് . അവർക്കായി 15 അധ്യാപകരും ഉണ്ട് .80 കുട്ടികളും 3 അധ്യാപകരും ഉള്ള ഒരു പ്രീപ്രൈമറി വിഭാഗമാണ് വടുതല സ്കൂളിന്റെ മറ്റൊരു പ്രത്യേകത.

15:07, 27 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വടുതല/ചരിത്രം&oldid=1849460" എന്ന താളിൽനിന്ന് ശേഖരിച്ചത്