|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl| GOVT. L.P.S. ERAVIPEROOR}} | | == {{prettyurl| GOVT. L.P.S. ERAVIPEROOR}} == |
| {{PSchoolFrame/Header}} | | {{Schoolwiki award applicant}}{{PSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=ഇരവിപേരൂർ | | |സ്ഥലപ്പേര്=ഇരവിപേരൂർ |
| വരി 64: |
വരി 64: |
| }} | | }} |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | == '''ആമുഖം''' == |
| | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് .പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.'''1908'''ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ '''നാലാം''' വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിനെ '''മുരിങ്ങശ്ശേരി''' '''സ്കൂൾ''' എന്നും വിളിക്കുന്നു. |
| | [[പ്രമാണം:37303School.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു| '''<u><big>ഗവ.എൽ.പി.എസ്സ് ഇരവിപേരൂർ</big></u>''' ]] |
|
| |
|
| | == '''ചരിത്രം.''' == |
| | 1908 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] . |
| | == '''ഭൗതികസൗകര്യങ്ങൾ''' == |
| | ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.''[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]'' |
|
| |
|
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | * വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.[[പാഠ്യേതര പ്രവർത്തനങ്ങൾ/ചിത്രങ്ങൾകാണാം|ചിത്രങ്ങൾകാണാം]] |
| | =='''അധ്യാപകർ'''== |
| | {| class="wikitable" |
| | |+ |
| | !പേര് |
| | !തസ്തിക |
| | |- |
| | |ശ്രീമതി ആശ.എസ് |
| | |പ്രധാന അദ്ധ്യാപിക |
| | |- |
| | |ശ്രീ ജോണി .സി |
| | |എൽ.പി.എസ് .ടി |
| | |- |
| | |ശ്രീമതി രഞ്ജിനി.എസ്സ് |
| | |എൽ.പി.എസ് .ടി |
| | |- |
| | |ശ്രീമതി മഞ്ജുഷ.എം |
| | |എൽ.പി.എസ് .ടി |
| | |- |
| | |ശ്രീമതി മറിയാമ്മ .ജെ |
| | |പ്രീപ്രൈമറി അധ്യാപിക |
| | |} |
|
| |
|
| == ചരിത്രം == | | == '''അനധ്യാപകർ'''== |
| പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ വിദ്യാലയം. ഇതിന്റെ അടുത്ത് '''സ്വർണമണി''' എന്നപേരിൽ ഒരു മ്യൂസിയം ഉണ്ടായിരുന്നു. ഇവിടെ ധാരാളം പുരാവസ്തുക്കൾ ശേഖരിച്ചിരുന്നു. എല്ലാവരും ഇവിടെ സന്ദർശിക്കുമായിരുന്നു. സ്കൂളിനു സമീപമായി ഒരു '''അഭ്രക്കുളം''' ഉണ്ട് .
| | {| class="wikitable" |
| | |+ |
| | !പേര് |
| | !തസ്തിക |
| | |- |
| | |ശ്രീമതി പദ്മകുമാരി .എം.എൽ |
| | |പി.ടി.സി.എം |
| | |- |
| | |ശ്രീമതി രാജമ്മ ശശിധരൻ |
| | |പ്രീപ്രൈമറി ആയ |
| | |- |
| | |ശ്രീമതി രഞ്ജിനി.കെ.കെ |
| | |കുക്ക് |
|
| |
|
| === '''ഇരവിപേരൂർ എന്ന ഗ്രാമത്തെ കുറിച്ച്''' ===
| | |} |
| പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ. ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്. ഇരവിപേരൂർ പഞ്ചായത്ത് പണ്ട് ഇരവിപുരം ആയിരുന്നതായി പറയപ്പെടുന്നു. എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂർ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. വളരെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ്. സാമാന്യമായി പറഞ്ഞാൽ പമ്പാ നദിയുടേയും മണിമലയാറിന്റേയും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുന്നും താഴ്വരയായ പാടശേഖരങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രാമം. തിരു പുവപ്പുഴ ക്ഷേത്രത്തിലെ ദാരു ശില്പങ്ങൾ പഴമ കൊണ്ടും വൈദഗ്ദ്ധ്യം കൊണ്ടും ശ്രദ്ധേയങ്ങളാണ്. പഴയ കണക്കനുസരിച്ച് താന്ത്രിക വിഭജന രീതിപ്രകാരം വള്ളംകുളം ചെങ്ങന്നൂർ ഗ്രാമത്തിലും ഇരവിപേരൂർ തിരുവല്ല ഗ്രാമത്തിലുമാണ് ഉൾപ്പെട്ടിരുന്നത്. ഇരവിപേരൂർ കരക്കാരുടെ വകയായി പള്ളിയോടം ഉണ്ടായിരുന്നു. രാമയ്യർ ദളവയുടെ കാലത്ത് കണ്ടെഴുത്തു നടത്തിയ ഈ പ്രദേശം പണ്ടാരവക ഗവൺമെന്റ് സ്ഥലങ്ങളും ജന്മി സ്ഥലങ്ങളും ആയിരുന്നു. ജന്മിക്കരം പിരിക്കുന്ന ഏർപ്പാട് ഇവിടെ നിലനിന്നിരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.ഏ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ പാഴൂർ രാജവംശം മൂവാറ്റുപുഴ താലൂക്കിൽ കുടിയേറി പാർത്തതായി പറയപ്പെടുന്നു. ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പാഴൂർ മനയുടെ വടക്കു വശം കോയിക്കൽ തമ്പുരാന്റെ വക വസ്തുക്കൾ ആയിരുന്നു. കോയിക്കൽ തമ്പുരാന്റെ ആരാധന മൂർത്തിയായ പരമ ശിവന്റെ നാമത്തിൽ പണി കഴിപ്പിച്ച ക്ഷേത്രം ആണ് മേത്യക്കോവിൽ ക്ഷേത്രം. ആറ്റുതീരത്ത് താമസിച്ചിരുന്ന സ്ത്രീകൾ വിറക് ശേഖരിക്കാനായി ആറ്റിൽ നിന്നു തടി പിടിച്ചു കയറ്റിയപ്പോൾ തടിയിൽ ഒരു ബാലസുബ്രഹ്മണ്യന്റെ രൂപം കണ്ടു എന്നും ആ സ്ഥലത്ത് സുബ്രഹ്മണ്യന്റെ ക്ഷേത്രം പണിതു എന്നും അങ്ങനെ പൂവപ്പുഴ ക്ഷേത്രം ഉണ്ടായി എന്നുമാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.മാമ്പറ്റ ഇല്ലത്തോടൊപ്പം ഇടശ്ശേരി നായന്മാർ, വെളുത്തേടത്ത് നായർ, ഗണക, ക്ഷുരക സമുദായങ്ങൾ കണക്കെഴുത്തുപിള്ള തുടങ്ങിയവരും വന്നിരുന്നുവത്രെ. വടക്കുനിന്നുവന്നവർ വിശ്രമത്തിനായി നോക്കുമ്പോൾ തറ കണ്ടുവെന്നും ഓം തറ എന്നു പറഞ്ഞുവെന്നും അങ്ങനെ ഓതറ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. 10001 പാളിയിൽ എഴുതിത്തീർക്കുന്ന അതിമനോഹരമായ ഭൈരവി കോലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ ഉത്സവ ദിവസങ്ങളിൽ ഇവിടേക്ക് ആകർഷിക്കുന്നു. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം തിരുവാമനപുരം എന്ന സ്ഥലമാണ്. ഇവിടെ അതിപ്രശസ്തമായ ഒരു വൈഷ്ണവക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീ വാമനപുരം ആണ് തിരുവാമനപുരം ആയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ 281/2 ദേവന്മാരിൽ അരദേവൻ ശ്രീവാമനനാണെന്നും, വാമനന്റെ പുരം എന്ന നിലയ്ക്ക് തിരുവാമനപുരം എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. അന്യാദൃശ്യമായ വട്ടശ്രീകോവിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളായ വൻ ഒറ്റക്കല്ലുകൾ ഇപ്പോഴും ഇവിടെ കാണപ്പെടുന്നു. തിരുവാമനപുരം പാലത്തിന്റെ പടിഞ്ഞാറുവശം തുരുത്തിയാണ്. തുരുത്ത് ആയിരുന്നതുകൊണ്ട് തുരുത്തി എന്നുപേരുണ്ടായി. ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തൻകാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. 1893 നവംബർ 2-ാം തീയതി ആരംഭിച്ച ഏറ്റവും പുരാതനമായ ക്രൈസ്തവദേവാലയമാണ് ഇരവിപേരൂർ സെന്റ്മേരീസ് ക്നാനായ പള്ളി. സ്വന്തമായ സാമൂഹ്യാചാരങ്ങളും സാമൂഹ്യ വ്യക്തിത്വവും പുലർത്തുന്ന ഒരു ജനവിഭാഗമാണ് ക്നാനായക്കാർ. ഓതറയിലുള്ള ക്നാനായ സഭയുടെ നസ്രേത്ത് ആശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാധുക്കളായ കുട്ടികളെ എടുത്തു വളർത്തുക, ഫാമിലി കൌൺസിലിംഗ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ ക്നാനായ സഭയുടെ നാല് പള്ളികൾ ഈ പഞ്ചായത്തിലുണ്ട്. ഇരവി എന്നു പേരായ ഊരിൽ പരിലസിക്കുന്ന ദേവാലയമാണ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി. ഈ ദേവാലയം മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ ഉന്നതമായ സ്ഥാനം അർഹിക്കുന്നു. 100 വർഷത്തിലേറെ പിന്നിട്ട ഓതറ എബനേസർ മാർത്തോമ ദേവാലയവും മാർത്തോമ്മാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്. ഇവ കൂടാതെ മാർത്തോമാ സഭയുടെ 4 ദേവാലയങ്ങൾ കൂടി ഈ പഞ്ചായത്തിലുണ്ട്. ഓർത്തഡോക്സ് സഭയുടെ അഞ്ചുപള്ളികളും ഒരു സന്യാസിനി മഠവും ഇവിടെ ഉണ്ട്. സി എസ് ഐ സഭയുടെ മൂന്നു ദേവാലയങ്ങൾ മലങ്കര റീത്തിന്റെ 2 പള്ളികൾ, പെന്തക്കോസ്തു സഭയുടെയും, രക്ഷാസൈന്യത്തിന്റെയും വിശ്വാസ മന്ദിരങ്ങൾ, എസ്.എൻ.ഡി.പി യുടെ രണ്ടു ഗുരുമന്ദിരങ്ങൾ, ഓതറ ശുഭാനന്ദാശ്രമം തുടങ്ങിയ അസംഖ്യം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനില്ക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) ആസ്ഥാനം ഇരവിപേരൂരിലാണ്.. കേന്ദ്രസർക്കാരിന്റെ താമ്രപത്രം നേടിയ ഇരവിപേരൂർ കാട്ടോലിൽ റ്റി വി രാഘവൻപിള്ള, ചിറത്തലയ്ക്കൽ സി പി വറുഗീസ് എന്നിവരും മഠത്തിങ്കൽ എം റ്റി ജോസഫ്, ഇടയ്ക്കാമണ്ണിൽ പറമ്പിൽ ഇ കെ കുരുവിള, വട്ടംപറമ്പിൽ പി വി ചെറിയാൻ, വടക്കും മുറിയിൽ വി സി ഏബ്രഹാം, ആന്റണി ജെ കടവിൽ, കെ സി ഉമ്മൻ കാറ്റാനശ്ശേരിൽ തുടങ്ങിയവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. പനോടിൽ അന്നമ്മ, പടിപ്പുരയ്ക്കൽ പെണ്ണമ്മ, മുടപ്പിലാങ്ങൽ സരോജിനിയമ്മ തുടങ്ങിയ വനിതകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഉയർന്ന സാക്ഷരതയും, സാമുദായിക ഐക്യവും പഞ്ചായത്തിന്റെ വളർച്ചയുടെ മകുടോദാഹരണങ്ങളായി ശോഭിയ്ക്കുന്നു. നന്നൂർ എസ് എസ് എൽ ലൈബ്രറി, വള്ളംകുളം സി എൻ പി പിള്ള മെമ്മോറിയൽ വൈ എം എ, ഇരവിപേരൂർ വൈ എം സി എ, ഓതറ വൈ എം സി എ, വൈസ് മെൻസ് ക്ളബ്, കെ പി എം എസ് ലൈബ്രറി, വിവിധ കലാ-കായിക സംഘടനകൾ, ഓതറ അനശ്വര വായനശാല തുടങ്ങിയവ ഈ രംഗത്ത് പ്രശംസനീയമായ സംഭാവന നൽകിവരുന്നു.
| |
|
| |
|
| === '''ലഘുചരിത്രം.''' ===
| |
| 1905 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.
| |
|
| |
|
| === '''വിദ്യാലയ പ്രൊഫൈൽ''' ===
| |
| '''ക്ലാസ്സുകൾ'''
| |
|
| |
|
| ഒന്നുമുതൽനാലുവരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതവും പ്രീപ്രൈമറി ക്ലാസും ഈ സ്കൂളിൽ നിലവിലുണ്ട്. മലയാളം മീഡിയമാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാം ക്ലാസിൽ 2021-22 അധ്യയന വർഷം 7 കുട്ടികളും, രണ്ടാം ക്ലാസിൽ 9 കുട്ടികളൂം, മൂന്നാം ക്ലാസിൽ 5, നാലാം ക്ലാസിൽ 5 കുട്ടികളൂം പഠിക്കുന്നു.കൂടാതെ , പ്രീപ്രൈമറി വിഭാഗത്തിൽ 39 കുട്ടികളൂം പഠിക്കുന്നുണ്ട്.
| | [[പ്രമാണം:Staff collage.png|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]] |
|
| |
|
| == '''ഭൗതികസൗകര്യങ്ങൾ''' == | | == മുൻസാരഥികൾ == |
| ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കരുതി വച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും നല്ല വായു സഞ്ചാരം ഉറപ്പാക്കിയിരിക്കുന്നു. ലൈറ്റ്, ഫാൻ തുടങ്ങിയ സൌകര്യങ്ങൾ എല്ലാ ക്ലാസുമുറികളീലും ഉണ്ട്. കൂടാതെ അതാത് ക്ലാസുകൾക്ക് വായനാ മൂല തയ്യാറാക്കിയിരിക്കുന്നു.കുടിവെള്ളത്തിനായി കിണർ ഉണ്ട്.പൈപ്പ് കണക്ഷനും അതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട് . 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
| | {| class="wikitable" |
| | |+ |
| | !1 |
| | !ജി മേരി |
| | !1977-1980 |
| | |- |
| | !2 |
| | !രാജപ്പൻ |
| | !1980-1980 |
| | |- |
| | !3 |
| | !പി.എൻ പാർവതി അമ്മ |
| | !1980-1985 |
| | |- |
| | !4 |
| | !കെ.എൻ. ഭാർഗവി |
| | !1985-1986 |
| | |- |
| | !5 |
| | !കെ.എൻ സരസമ്മ |
| | !1986-1990 |
| | |- |
| | !6 |
| | !എൻ പി അമ്മുക്കുട്ടി |
| | !1990-1993 |
| | |- |
| | !7 |
| | !ഡി ലക്ഷ്മിക്കുട്ടി അമ്മ |
| | !1993-1994 |
| | |- |
| | !8 |
| | !തോമസ് സക്കറിയ |
| | !1994-1999 |
| | |- |
| | !9 |
| | !പി.സി.മറിയാമ്മ |
| | !1999-2003 |
| | |- |
| | !10 |
| | !എം.കെ.ദേവകി അമ്മ |
| | !2003-2005 |
| | |- |
| | !11 |
| | !തോമസ്.കെ.വർക്കി |
| | !2005-2008 |
| | |- |
| | !12 |
| | !മറിയാമ്മ ചെറിയാൻ |
| | !2008-2014 |
| | |- |
| | !13 |
| | !രമണി |
| | !2014-2015 |
| | |- |
| | !14 |
| | !സരസ്വതി |
| | !2015-2016 |
| | |- |
| | !15 |
| | !സുധാദേവി |
| | !2016-2019 |
| | |- |
| | !16 |
| | !ജിജിറാണി |
| | !2019ജുൺ-2019ജൂലൈ |
| | |- |
| | !17 |
| | !ആശ.എസ് |
| | !2019 ജൂലൈ - |
| | |} |
|
| |
|
| ==== '''അധ്യാപകർ''' ====
| | == '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == |
| ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )
| | നിരവധി പ്രശസ്തരായ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതി ക്ഷേത്രമാണ് . ജി എൽ പി എസ് ഇരവിപേരൂർ. |
|
| |
|
| ശ്രീ ജോണി .സി
| | 1. പൊഫ. എം. എൻ ജോർജ് മൂത്തേടം |
|
| |
|
| ശ്രീമതി രഞ്ജിനി.എസ്സ്
| | 2. അഡ്വ. ബിജു ഉമ്മൻ |
|
| |
|
| ശ്രീമതി മഞ്ജുഷ.എം
| | 3. ശ്രീ. കെ. ബി. ശശിധരൻപിള്ള |
|
| |
|
| ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)
| | == '''മികവുകൾ''' == |
| | പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. [[ കൂടുതൽ അറിയാൻ]] |
|
| |
|
| ==== '''അനധ്യാപകർ''' ==== | | =='''ക്ലബ്ബ് പ്രവർത്തനങ്ങൾ'''== |
| ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)
| | '''1. സയൻസ് ക്ലബ്ബ്''' |
| | കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ക്ലബ്ബുകൾ സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ ]] |
| | '''2. ആരോഗ്യക്ലബ്ബ്''' |
| | കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)|കൂടുതൽ വായിക്കാം]] |
|
| |
|
| ശ്രീമതി രാജമ്മ ശശിധരൻ(പ്രീപ്രൈമറി ആയ )
| | '''3.ശുചിത്വ ക്ലബ്ബ്''' |
| | ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും [[ഡ്രൈഡേ ആചരിക്കൽ]],കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. |
|
| |
|
| ശ്രീമതി രഞ്ജിനി.കെ.കെ ( കുക്ക് )
| | '''4.ഗണിത ക്ലബ്ബ്''' |
|
| |
|
| | ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു. |
|
| |
|
| • ക്ലബ്ബ് പ്രവർത്തനങ്ങൾ.
| | '''5.സോഷ്യൽ സയൻസ് ക്ലബ്ബ്''' |
|
| |
| 1. സയൻസ് ക്ലബ്ബ്
| |
| കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.ശാസ്ത്രപുസ്തകങ്ങളൂം, ചാർട്ടുകളുംസ്കൂളിൽ ശേഖരിച്ചു വച്ചിരിക്കുന്നു. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും അവയുടെ നിരീക്ഷണ-പരീക്ഷണകുറിപ്പുകൾ എഴുതി സൂക്ഷിക്കുവാനും കുട്ടികൾ ശ്രദ്ധിക്കുന്നു.വിവിധ ശേഖരണങ്ങൾ, പോസ്ടറുകളും ചിത്രങ്ങളൂം കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുന്നു. ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.
| |
| 2. ആരോഗ്യക്ലബ്ബ്
| |
| കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.
| |
| 3.ശുചിത്വ ക്ലബ്ബ്
| |
| ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
| |
| 4.ഗണിത ക്ലബ്ബ്
| |
| ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.
| |
| 5.സോഷ്യൽ സയൻസ് ക്ലബ്ബ്
| |
| വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു. | | വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു. |
| 6. പരിസ്ഥിതി ക്ലബ്ബ്
| |
| സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
| |
| 7.ആർട്സ്ക്ലബ്ബ്
| |
| ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. സർഗ്ഗവേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു. കോവിഡ് സമയത്ത് ഓൺലൈനായും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു.
| |
|
| |
| മികവുകൾ
| |
|
| |
|
| പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത് .സർക്കാർ മാനദണ്ഢങ്ങൾക്കനുസരിച്ച് 2020-21 അധ്യയനവർഷം കോവിഡ്-19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽവഴിയും അധ്യാപകരുടെ നേതൃത്വത്തിലും പഠനം സുതാര്യമാക്കാൻ സാധിച്ചു.പ്രവേശനോൽസവം മുതൽ നിരവധി ദിനാചരണങ്ങളും, സർഗവേളകളും, ശാസ്ത്രോത്സവവുമൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പകർന്നത് വേറിട്ടൊരു അനുഭവമായി. പരിമിതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ നിരന്തര പരിശ്രമം ഉയർന്നു വരുന്ന അഡ്മിഷനുകളുടെ കണക്കുകളും രക്ഷകർത്താക്കളുടെ സംതൃപ്തി നിറഞ്ഞ വാക്കുകളും പ്രവർത്തന മികവിന് സാക്ഷ്യം പറയുന്നു.ഉണർവ്വ്, LSS പരിശീലനം, സർഗോത്സവം എന്നിവ അർത്ഥപൂർണമായ രീതിയിൽ നടത്തി. 2017-18,2018-19 വർഷത്തിൽ ഈ സ്കൂളിലെ ഓരോ കുട്ടിക്ക് വീതം സ്ക്കോളർ ഷിപ് ലഭിക്കുകയുണ്ടായി.ആർഷ സുരേഷ്, സ്ടെഫിൻ എന്നീ കുട്ടികൾക്കാണ് ലഭിച്ചത്.
| | '''6. പരിസ്ഥിതി ക്ലബ്ബ്''' |
| 2018-19 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബി ആർ സി യിൽ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
| | സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. [[പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു.]] വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി. |
| ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അഭിനന്ദ് കെ സുരേഷ്, ശി ഖ എസ് എന്നിവർ ഒന്നഉം രണ്ടും സ്ഥാനത്തിനാർഹരായി.
| |
| മാതൃഭൂമി സീഡ് ജില്ലാതല മത്സരത്തിൽ ഈ സ്കൂളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
| |
| പഠനത്തോടൊപ്പം, പ്രകൃതിയെ കൂടുതൽ അടുത്തറിയാനും ഈ പാർക്ക് ഏ റേ പ്രയോജനപ്രദമായി.വർഷത്തിൽ പ്രീ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു. ഇതിനായി 50000 രൂപ അനുവദിച്ചു. ബി ആ ർ സി തല ഓൺലൈൻ ദേശഭക്തി ഗാന മത്സരത്തിൽ ഈ സ്കൂളിലെ ആദിത്യ സുനോജ്, അഭിരാമി വി സ്, ആതിര മുരളി എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ വാർത്ത എന്ന ഓൺലൈൻ മാധ്യമം നടത്തിയ ഓൺലൈൻ പ്രവേശനോത്സ പോസ്റ്റർ മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
| |
| പ്രീ.പ്രൈമറി വിഭാഗം
| |
|
| |
|
| 1999- മുതൽ ഈ സ്കൂളിൽ ഒരു പ്രീ.പ്രൈമറി ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു.2019 ൽ SSK പ്രോഗ്രാം ഓഫീസർ ശ്രീ.വിജയമോഹൻ സാറിന്റെ നേതൃത്വത്തിൽ SSK ഭാരവാഹികൾ ജില്ലയിലെ വിവിധ പ്രീ.സ്കൂളുകൾ സന്ദര്ശിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 ലെ മികച്ച പ്രീ.സ്കൂൾ ആയി ഇത് തിരഞ്ഞെടുത്തു.SSK ഫണ്ട് 1 ലക്ഷം രൂപ ഈ സ്കൂളിന് ലഭിക്കുകയും,കുട്ടികളുടെ സർവതോന്മുഖമായ വളർച്ചാ വികാസത്തിന് ഉതകുന്ന മൂലകൾ ക്ലാസ്സിൽ ക്രമീകരിച്ചു ക്ലാസ്സ്‌റൂം അകര്ഷകമാക്കി.2019 ഒക്ടോബർ 26 ന് ജില്ലാതല ട്വിന്നിങ് പ്രോഗ്രാം (30 പ്രീ.സ്കൂൾ അധ്യാപകർ, BRC, SSK ജില്ലാ, സംസ്ഥാനതല ഭാരവാഹികൾ)ഈ പ്രോഗ്രാമിൽ പങ്കെടുത്തു.അധ്യാപകർക്കുള്ള താലോലം ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീമതി.വീണാജോർജ് MLA ഈ സ്കൂളിൽ വെച്ച് ഓൺലൈനായി നടത്തി.കൂടാതെ പുല്ലാട് സബ്ജില്ലയിലെ 5 പ്രീ.സ്കൂൾ അധ്യാപകർക്കുള്ള 2 ദിവസത്തെ ശില്പശാലയും ഈ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.BRC ഭാരവാഹികൾ സന്നിഹിതരായിരുന്നു.ആകർഷകവും,അതിലുപരി ശിശു സൗഹാര്ദപരവുമായ പ്രീ.സ്കൂൾ അന്തരീക്ഷം ഈ സ്കൂളിന്റെ എടുത്തു പറയേണ്ട പ്രത്യേകത ആണ്.അധ്യാപിക മറിയാമ്മ.ജെ ,ആയ രാജമ്മ ശശിധരൻ എന്നിവർ ഈ മേഖല കൈകാര്യം ചെയുന്നു.3+,4+ഈ ക്ലാസ്സുകളിൽ 43 കുട്ടികൾ ഈ അധ്യയനവർഷം പഠിക്കുന്നു.ഇവരുടെ ക്ലാസ്സുകൾ അധ്യാപക സഹായി ആയ "കളിപ്പാട്ടം" പുസ്തകത്തിലെ തീമുകളെ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തപ്പെടുന്നു.
| | '''7.ആർട്സ്ക്ലബ്ബ്''' |
| മുൻസാരഥികൾ
| | ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. സർഗ്ഗവേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു. കോവിഡ് സമയത്ത് ഓൺലൈനായും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു. |
| 1.തോമസ് സക്കറിയ
| |
| 2.പി.സി.മറിയാമ്മ
| |
| 3.എം.കെ.ദേവകി അമ്മ
| |
| 4.തോമസ്.കെ.വർക്കി
| |
| 5.മറിയാമ്മ ചെറിയാൻ
| |
| 6.രമണി
| |
| 7.സരസ്വതി
| |
| 8.സുധാദേവി
| |
| 9.ജിജിറാണി
| |
| 10.ആശ.എസ്
| |
|
| |
|
| പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
| | ==ദിനാചരണങ്ങൾ== |
| നിരവധി പ്രശസ്തരായ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതി ക്ഷേത്രമാണ് . ജി എൽ പി എസ് ഇരവിപേരൂർ.
| | '''ദിനാചരണങ്ങൾ''' |
| 1. പൊഫ. എം. എൻ ജോർജ് മൂത്തേടം
| |
| 2. അഡ്വ. ബിജു ഉമ്മൻ
| |
| 3. ശ്രീ. കെ. ബി. ശശിധരൻപിള്ള
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| | എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. [[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] |
| * വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
|
| |
|
| ==== സയൻസ് ക്ലബ്ബ് ==== | | ==സ്കൂൾചിത്രഗ്യാലറി== |
| കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.
| | [[പ്രമാണം:Onam37303.jpg|ലഘുചിത്രം|199x199ബിന്ദു|onam]] |
| | [[പ്രമാണം:PRAVESANOTHSAVAM NOV.1 PRATHIJNA.jpg|ഇടത്ത്|ലഘുചിത്രം|228x228ബിന്ദു|PRATHIJNA]] |
| | [[പ്രമാണം:Pravesanothsavam37303.jpg|ലഘുചിത്രം|307x307ബിന്ദു|pravesanothsavam37303]] |
| | [[പ്രമാണം:Ganitham37303.jpg|ഇടത്ത്|ലഘുചിത്രം|226x226ബിന്ദു]] |
| | [[പ്രമാണം:LITTLE GANDHI 37303.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] |
| | [[പ്രമാണം:Veedoru vidyaalayam37303.jpg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു|veedoru vidyalayam]] |
| | [[പ്രമാണം:Paristhithi dianam 1.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|paristhithi dinam 2022 37303]] |
|
| |
|
| ==== ശുചിത്വ ക്ലബ്ബ് ====
| |
| ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ള്ം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
| |
|
| |
|
| ==== ഗണിത ക്ലബ്ബ് ====
| |
| ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.
| |
|
| |
|
| ==== സോഷ്യൽ സയൻസ് ക്ലബ്ബ് ====
| |
| വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.
| |
|
| |
|
| ==== പരിസ്ഥിതി ക്ലബ്ബ് ====
| |
| സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.
| |
|
| |
|
| ==== ആർട്സ്ക്ലബ്ബ് ====
| |
|
| |
| ==മികവുകൾ==
| |
| ==മുൻസാരഥികൾ==
| |
| ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
| |
| ==ദിനാചരണങ്ങൾ==
| |
| ==അദ്ധ്യാപകർ==
| |
| ==ക്ലബ്ബുകൾ==
| |
| ==സ്കൂൾചിത്രഗ്യാലറി==
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
| വരി 184: |
വരി 249: |
| തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. | | തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. |
|
| |
|
| {{#multimaps:9.376108, 76.631280 | zoom=18}} | | {{Slippymap|lat=9.376108|lon= 76.631280 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils-> | | <!--visbot verified-chils-> |