"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
== ഹരിത ക്ലബ് == | == ഹരിത ക്ലബ് == | ||
* [[പ്രമാണം:24256 പച്ചക്കറി തോട്ടം.jpg|ലഘുചിത്രം|235x235ബിന്ദു|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ]]സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് | * [[പ്രമാണം:24256 പച്ചക്കറി തോട്ടം.jpg|ലഘുചിത്രം|235x235ബിന്ദു|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ]]സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. സ്വന്തമായൊരു പച്ചക്കറിത്തോട്ടം, വിശാലമായ ജൈവവൈവിധ്യ പാർക്ക് എന്നിവ ഹരിതക്ലബിനു കീഴിൽ സ്കൂളിൽ നടന്നു വരുന്നു.[[പ്രമാണം:Maths .jpg|ലഘുചിത്രം|ഗണിത ക്ലബ് നടത്തിയ പരിപാടിയിൽ നിന്നും |232x232ബിന്ദു]] | ||
== ഗണിത ക്ലബ് == | == ഗണിത ക്ലബ് == | ||
| വരി 27: | വരി 27: | ||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == | ||
* സ്കൂളിലെ ഹിന്ദി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഹിന്ദി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, കുട്ടികളിൽ ഹിന്ദി ഭാഷാപഠനം കൂടുതൽ എളുപ്പമാക്കുക , ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | * [[പ്രമാണം:24256 hindi club.jpg|ലഘുചിത്രം|238x238ബിന്ദു|"സുരീലീ ഹിന്ദി"യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നിന്നും.... ]]സ്കൂളിലെ ഹിന്ദി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഹിന്ദി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, കുട്ടികളിൽ ഹിന്ദി ഭാഷാപഠനം കൂടുതൽ എളുപ്പമാക്കുക , ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | ||
== Blue Army ക്ലബ് == | |||
* സ്കൂളിലെ ജലസംരക്ഷണയജ്ഞ നിർവഹണത്തിന് നേതൃത്വം നൽകുന്നു. 'ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട് ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | |||
* | * | ||