"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.H.S.S. MANJAPRA}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മഞ്ഞപ്ര
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25082
|എച്ച് എസ് എസ് കോഡ്=7028
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485897
|യുഡൈസ് കോഡ്=32080201201
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം= ഗവ. എച്ച് .എസ് .എസ്. മഞ്ഞപ്ര
|പോസ്റ്റോഫീസ്=മഞ്ഞപ്ര
|പിൻ കോഡ്=683581
|സ്കൂൾ ഫോൺ=0484 2690061
|സ്കൂൾ ഇമെയിൽ=ghs16manjapra@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ഞപ്ര പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=323
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉദയകുമാരി. ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എമിലി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജു പോരോത്താൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു രാജ്
|സ്കൂൾ ചിത്രം=25082-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള വില്ലേജിനോട്‌ ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്‌.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
{{Infobox School
| സ്ഥലപ്പേര്=മഞ്ഞപ്ര
| വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= ഏറണാകുളം
| സ്കൂള്‍ കോഡ്= 25082
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1906
| സ്കൂള്‍ വിലാസം=ജി.എച്ച്.എസ്.മഞ്ഞപ്ര, മഞ്ഞപ്ര.പി.ഒ
| പിന്‍ കോഡ്= 683 581
| സ്കൂള്‍ ഫോണ്‍=0484-2690061
| സ്കൂള്‍ ഇമെയില്‍=ghs16manjapra@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= -
| ഉപ ജില്ല=അങ്കമാലി 
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു.പി
| പഠന വിഭാഗങ്ങള്‍2=എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=305
| പെൺകുട്ടികളുടെ എണ്ണം= 261
| വിദ്യാര്‍ത്ഥികളുടെ എണ്ണം=566
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=ജാസ്മിന്‍ ക്രൂസ്. ‍ഡി
| പ്രധാന അദ്ധ്യാപകന്‍=ബിന്ദു. സി.എസ്
| പി.ടി.ഏ. പ്രസിഡണ്ട്=ഐ.പി. ജേക്കബ്ബ്
| സ്കൂള്‍ ചിത്രം= Govt.HSS Manjappra.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ആമുഖം ==
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. [[കൂടുതൽ വായിക്കുക.]]
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത്‌ ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍ കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍.
ചന്ദ്രപ്പുര കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലോക്കല്‍ഗവണ്‍മെന്റ്‌ എലിമെന്ററി സ്‌ക്കൂള്‍ ( എല്‍. ജി. ഇ.എസ്‌.) വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഹൈസ്‌ക്കൂള്‍ നിര്‍മാണ കമ്മറ്റി നാട്ടുകാരില്‍ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിര്‍മാണത്തിനുപയോഗിച്ചു. 1977 മാര്‍ച്ചില്‍ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതി.
ലോവര്‍ പ്രൈമറിസ്‌ക്കൂള്‍ - 1907-1965
അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍ - 1966-1974
അപൂര്‍ണ്ണ ഹൈസ്‌ക്കൂള്‍ - 1974-1976
പൂര്‍ണ ഹൈസിക്കൂള്‍ - 1976 ജൂണ്‍ മുതല്‍
ഹയര്‍ സെക്കന്ററി -2000 മൂതല്‍


== സൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==


റീഡിംഗ് റൂം
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* ജൂനിയർ റെഡ് ക്രോസ്
* സയൻസ് പാർക്ക്
* ഹൈടെക്ക് ക്ലാസ് മുറികൾ
* ലിറ്റിൽകൈറ്റ്‌സ് ക്ലബ്


ലൈബ്രറി
== നേട്ടങ്ങൾ ==
2016-2017-  എസ്.എസ് എൽ.സി 100 % വിജയം
2017-2018- എസ്.എസ്.എൽ.സി 98 % വിജയം
2018-2019  എസ്.എസ് എൽ.സി 100 % വിജയം


സയന്‍സ് ലാബ്
2020-21  അധ്യയന വർഷത്തിൽ  15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.


കംപ്യൂട്ടര്‍ ലാബ്


സ്മാര്‍ട്ട് ക്ലാസ് റൂം


== നേട്ടങ്ങള്‍ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി
ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി
വയലാർ അനുസ്മരണം നടത്തി
പാലക്കാട് കോട്ട, ത‌‌‌ൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക‌് പഠന വിനോദയാത്ര നട
ത്തി
ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു
10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മുൻസാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''


== പ്രശസ്തരായ പൂർവവിദ്യാാർത്ഥികൾ ==


== നേട്ടങ്ങൾ ==


== ചിത്രശാല ==
<gallery mode="packed-hover">
പ്രമാണം:25082V6.jpeg|വർണവസന്തം
പ്രമാണം:25082V1.jpeg|വർണവസന്തം
പ്രമാണം:25082 trs day 1.jpg|അധ്യാപകദിനാഘോഷം
പ്രമാണം:25082school reopening.jpeg|പ്രവേശനോത്സവം 2024
പ്രമാണം:25082 trs day.jpg|അധ്യാപകദിനാഘോഷം.മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി ടീച്ചർ (മലയാളം) ആലുവ ഡിഇഒയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.
പ്രമാണം:25082 NMMS.jpeg|എൻഎംഎംഎസ് നേടിയ കാതറിൻ ബേബി
പ്രമാണം:25082 പ്രവേശനോത്സവം.jpeg|പ്രവേശനേത്സവം 2022-23
പ്രമാണം:25082 Independence Day 1.jpeg|സ്വാതന്ത്യദിനം
</gallery>


== വഴികാട്ടി ==
* അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( ഒൻപത് കിലോ മീറ്റ‍ർ)
* കാലടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ
----
{{#multimaps:10.21045,76.45370|zoom=18}}
----
== അവലംബം ==
<references/>


[[വർഗ്ഗം:സ്കൂൾ]]


[[വര്‍ഗ്ഗം: സ്കൂള്‍]]
<!--visbot  verified-chils->-->
 
 
== മേല്‍വിലാസം ==
'''മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍'''

19:41, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

ഗവ. എച്ച് .എസ് .എസ്. മഞ്ഞപ്ര
,
മഞ്ഞപ്ര പി.ഒ.
,
683581
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ0484 2690061
ഇമെയിൽghs16manjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്25082 (സമേതം)
എച്ച് എസ് എസ് കോഡ്7028
യുഡൈസ് കോഡ്32080201201
വിക്കിഡാറ്റQ99485897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ഞപ്ര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ323
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉദയകുമാരി. ഡി
പ്രധാന അദ്ധ്യാപികഎമിലി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ഷാജു പോരോത്താൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജ്
അവസാനം തിരുത്തിയത്
21-06-202425082
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ജൂനിയർ റെഡ് ക്രോസ്
  • സയൻസ് പാർക്ക്
  • ഹൈടെക്ക് ക്ലാസ് മുറികൾ
  • ലിറ്റിൽകൈറ്റ്‌സ് ക്ലബ്

നേട്ടങ്ങൾ

2016-2017- എസ്.എസ് എൽ.സി 100 % വിജയം 2017-2018- എസ്.എസ്.എൽ.സി 98 % വിജയം 2018-2019 എസ്.എസ് എൽ.സി 100 % വിജയം

2020-21 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.



പാഠ്യേതര പ്രവർത്തനങ്ങൾ

ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി വയലാർ അനുസ്മരണം നടത്തി പാലക്കാട് കോട്ട, ത‌‌‌ൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക‌് പഠന വിനോദയാത്ര നട ത്തി ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു 10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി

മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാാർത്ഥികൾ

നേട്ടങ്ങൾ

ചിത്രശാല

വഴികാട്ടി

  • അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( ഒൻപത് കിലോ മീറ്റ‍ർ)
  • കാലടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ

{{#multimaps:10.21045,76.45370|zoom=18}}

അവലംബം


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മ‍ഞ്ഞപ്ര&oldid=2501309" എന്ന താളിൽനിന്ന് ശേഖരിച്ചത്