"തിരുമൂലവിലാസം യു.പി.എസ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
    {{PSchoolFrame/Pages}}
{{PSchoolFrame/Pages}}




* LSS, USS സംസ്കൃതം സ്കോളർഷിപ്പു കളിൽമികച്ച പരിശീലനം ഉന്നതവിജയം
* LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം, ഉന്നതവിജയം.
* കൗൺസിലിംഗ് സൗകര്യം:
*  
ഈ കാലഘട്ടത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ സുരക്ഷിതത്വത്തിന് പ്രയോജനപ്രദമായ രീതിയിൽ കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുവാൻ ആവശ്യമായ വിധത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ മാതാപിതാക്കൾക്ക് നല്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ കൗൺസിലിംഗ് പഠിച്ച വ്യക്തികളെ കണ്ടെത്തി ആവശ്യമായ കുട്ടികൾക്ക് സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നുണ്ട്. മാനസിക ആരോഗ്യ മേഖലയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകുവാൻ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ഡോക്ടഴ്‌സിന്റെ ക്ലാസ്സുകളും നൽകിയിട്ടുണ്ട്.


* കലാകായിക പരിശീലനം
* സബ്ജില്ലാ ജില്ലാതല കലോത്സവ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
* ടാലന്റ് ഡേ:
സ്കൂൾ വാർഷിക ആഘോഷദിവസം എല്ലാ കുഞ്ഞുങ്ങളെയും വേദിയിൽ പ്രോഗ്രാമുകൾക്കായി കയറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി വളരെ വർഷങ്ങളായി ടാലന്റ് ഡേ എന്നപേരിൽ വാർഷിക ആഘോഷത്തിന്റെ മുൻപുള്ള സൗകര്യപ്രദമായ രണ്ടു ദിവസങ്ങളിലായി കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തിവരുന്നു. ഇതിൽ മാതാപിതാക്കളുടെ സജീവമായ സഹകരണം എടുത്തുപറയേണ്ടതാണ്. കുഞ്ഞുങ്ങളും അധ്യാപകരും മാതാപിതാക്കളും ചേർന്ന് വളരെ താല്പര്യത്തോടുകൂടി നടത്തുന്ന ഈ പ്രോഗ്രാമുകളിൽ മിക്കവാറും എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പ്രോഗ്രാമിനെങ്കിലുമായി സ്റ്റേജിൽ കയറുന്നു എന്നതാണ് ടാലന്റ് ഡേ യുടെ ഏറ്റവും വലിയ പ്രത്യേകത.
കയ്യെഴുത്ത് മാസിക നിർമ്മാണം
നന്മ, നല്ല പാഠം പദ്ധതി
പഠനയാത്ര:
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ ക്രമീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്ര. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി Exhibition നുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.


മെഡിക്കൽ ക്യാമ്പ്
* സ്പോർട്സ് മത്സരങ്ങളിൽ നേട്ടങ്ങൾ.
ഡാൻസ്, യോഗ, കരാട്ടെ പരിശീലനം
* ഗണിതശാസ്ത്ര മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
ഇംഗ്ലീഷ് ഫെസ്റ്റ്
* പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം.
ഫുഡ് ഫെസ്റ്റ്:
* സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
കുട്ടികൾ ഭവനത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടു കൂടി ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കി സ്കൂളിൽ കൊണ്ടുവരികയും വിപണനത്തിലൂടെ ലഭിക്കുന്നവരുമാനം അഗതിമന്ദിരത്തിൽ നൽകുകയും ചെയ്യുന്നു.
* വിദ്യാരംഗം, ശാസ്ത്രരംഗം ഊർജോത്സവം, എന്നിവയിൽ സമ്മാനങ്ങൾ.
മോക്ക് പാർലമെന്റ്
* ഊർജോത്സവം മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
പഠനത്തിന് ഒരു കൈത്താങ്ങ്
* നല്ല പാഠം പദ്ധതിയുടെ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതി
* സീഡ് പ്രവർത്തനങ്ങളിൽ ( നന്മ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഹലോ ഇംഗ്ലീഷ്:
* Little kites മത്സരത്തിൽ ഒന്നാം സ്ഥാനം.
ജീവിത സന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടുകൂ ടി അനായാസമായി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി എസ്.എസ്..ആവിഷ്ക്കരിച്ച ഒരു പദ്ധതി.സക്കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രഫി, ഭാഷാകേളികൾ, കഥകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ താത്പര്യം ജനിപ്പിച്ച് ഇംഗ്ലീഷ് പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .സ്കൂൾ തലത്തിൽ പ്രകടനത്തിന് അവസരമൊരുക്കി പ്രോൽസാഹിപ്പിക്കുന്നു റീഡിംഗ് കോർണർ സജ്ജീകരിച്ച് വായനയ്ക്ക് സൗകര്യമൊരുക്കുന്നു.
* ശിശുദിനാഘോഷ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം.
ടാലന്റ് ലാബ്:
* ഗാന്ധി സ്മാരക ഗ്രന്ഥശാല തിരുമൂലപുരം നടത്തുന്ന ക്വിസ് മത്സരത്തിലും, രചനാ മത്സരത്തിലും, ഉന്നത വിജയം.
സ്കൂളിലെ കുഞ്ഞുങ്ങളെ എൽ. പി, യു. പി തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യം ഉള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല കൺവീനർ ആയ അധ്യാപികയാണ് ഇതിന്റെ നേതൃത്വം വഹിച്ചിരുന്നത്. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു
* യോഗ മത്സരത്തിൽ ഗോൾഡ്, വെങ്കലം,സിൽവർ,മെഡലുകൾ.
* ന്യൂ മാത്സ് ന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.
* സാമൂഹ്യശാസ്ത്ര പഠനത്തിന് ഭാഗമായ STEPS മത്സരത്തിൽ ഉന്നത വിജയം.
* ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായന മത്സരത്തിൽ ഉന്നത വിജയം.
* അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയം.
* സുഗമ ഹിന്ദി പരീക്ഷയിലും കുട്ടികൾ വിജയം കരസ്ഥമാക്കി.
 
 
<gallery>
പ്രമാണം:37268 sastrarangam.jpeg
പ്രമാണം:37268 sasthrarangam winners.jpeg
പ്രമാണം:37268 lss winners.jpeg
പ്രമാണം:37268 winners3.jpeg
പ്രമാണം:37268 achievements.jpeg
പ്രമാണം:37268 vidyarangam winners.jpeg
പ്രമാണം:37268 chitrarachana LP winner.jpeg
പ്രമാണം:37268 winner kavitharachana.jpeg
പ്രമാണം:37268 winner kadharachana.jpeg
പ്രമാണം:37268 winner upanyasam.jpeg
</gallery>

23:47, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം, ഉന്നതവിജയം.
  • സബ്ജില്ലാ ജില്ലാതല കലോത്സവ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • സ്പോർട്സ് മത്സരങ്ങളിൽ നേട്ടങ്ങൾ.
  • ഗണിതശാസ്ത്ര മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
  • പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം.
  • സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • വിദ്യാരംഗം, ശാസ്ത്രരംഗം ഊർജോത്സവം, എന്നിവയിൽ സമ്മാനങ്ങൾ.
  • ഊർജോത്സവം മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
  • നല്ല പാഠം പദ്ധതിയുടെ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
  • സീഡ് പ്രവർത്തനങ്ങളിൽ ( നന്മ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
  • Little kites മത്സരത്തിൽ ഒന്നാം സ്ഥാനം.
  • ശിശുദിനാഘോഷ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം.
  • ഗാന്ധി സ്മാരക ഗ്രന്ഥശാല തിരുമൂലപുരം നടത്തുന്ന ക്വിസ് മത്സരത്തിലും, രചനാ മത്സരത്തിലും, ഉന്നത വിജയം.
  • യോഗ മത്സരത്തിൽ ഗോൾഡ്, വെങ്കലം,സിൽവർ,മെഡലുകൾ.
  • ന്യൂ മാത്സ് ന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.
  • സാമൂഹ്യശാസ്ത്ര പഠനത്തിന് ഭാഗമായ STEPS മത്സരത്തിൽ ഉന്നത വിജയം.
  • ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായന മത്സരത്തിൽ ഉന്നത വിജയം.
  • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയം.
  • സുഗമ ഹിന്ദി പരീക്ഷയിലും കുട്ടികൾ വിജയം കരസ്ഥമാക്കി.