"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
34035HM (സംവാദം | സംഭാവനകൾ)
No edit summary
34035HM (സംവാദം | സംഭാവനകൾ)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
<nowiki>
</nowiki><nowiki>
ഉള്ളടക്കം
</nowiki><nowiki></nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
</nowiki>
<nowiki>
1</nowiki> <nowiki>മാനേജ്മെന്റ്</nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
2</nowiki> <nowiki>മുൻ സാരഥികൾ</nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
3</nowiki> <nowiki>പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ</nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
4</nowiki> <nowiki>നേർക്കാഴ്ച</nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
5</nowiki> <nowiki>വഴികാട്ടി</nowiki><nowiki></nowiki><nowiki>
</nowiki>
<nowiki>
</nowiki>
<nowiki>
</nowiki>
സഭാചരിത്രം
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെ യും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച് ചരി ത്രമാണ് ചാവറയച്ചന്റേത്. ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃത നായിരുന്നു. “സാർവത്രികവും സൗജന്യവു മായ വിദ്യാഭ്യാസം' എന്ന സങ്കൽപം ഇ ന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന തിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാ പനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപ യോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവ ത്തിന് ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865 ൽ ചാവറയച്ചൻ പുറപ്പെടു വിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനു ബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാ തെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യത്തെ പ്പറ്റി പ്രാഥമികമായ തിരിച്ച റിവുകളിലേക്ക് എത്തി ച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതി യിലും തുല്ല്യതയിലും അടി യുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടി യുള്ള ചാവറയച്ചന്റെ ആ ഹ്വാനത്തെ വിശേഷിപ്പി ക്കാൻ വാക്കുകളില്ല.
സഭാ ത്തെ സാമൂഹിക പ്രവർ ത്തനവുമായി കണ്ണിചേർ ക്കുന്ന, ആധ്യാത്മിക ആ ക്റ്റിവിസത്തിന്റെ ആദ്യ നാമ്പുകൾ നമുക്ക് ചാവറ യച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പങ്ങളും മാത്രം പോര, അവ നൽകു ന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാ ത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനി ക്കോ തന്റെ സമുദായത്തിനോ മാത്രമല്ല മറി ച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും ചാവ റയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായി രുന്നു.
സഭാചരിത്രത്തിലോ മറ്റേതെങ്കിലും മത സമൂഹങ്ങളുടെ ചരിത്രത്തിലോ ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമു ണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണ മെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബല ത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനു ബന്ധ ജോലിയുമായി നടന്നിരുന്ന സാധാര ണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗ തിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നട ക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥ മാക്കിയ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തി നും ജീവിത വിജയത്തിനും കാരണമായി ത്തീർന്നതും ചരിത്രരേഖയായി മാറിയ ചാവ റയച്ചന്റെ ഈ ആഹ്വാനമാണ്.
ചരിത്രതാളുകളിലൂടെ പുറകോട്ട്  തിരിഞ്ഞു നോക്കുന്നത് മുന്നോട്ടുള്ള യാത്രയ്‍ക്ക് കരുത്ത്  പകരും .ഇന്നലെകളിലെ യാത്ര ദിശമാറിയിരുന്നോ എന്ന പരിശോധന നാളെയ്ക്കുള്ള ദിശാബോധം നൽകും. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിലുള്ള ചേർത്തല താലൂക്കിൽ വേമ്പനാട്ട് കായലിന്റെ തീരത്തോടുചേർന്ന് കാണുന്ന  മണപ്പുറം  എന്ന നന്മനിറഞ്ഞ ഗ്രാമത്തിൻെറ ചരിത്രം, ഇവിടുത്തെ സി.എം.ഐ സന്യാസാശ്രമത്തിന്റെയും  സെന്റ്.തെരേസാസ് ഹൈ സ്കൂളിന്റെയും കൂടി ചരിത്രമാണ്.വൈക്കം താലൂക്കിൽ നിന്ന് വേമ്പനാട്ട്കായലിലെ ഓളങ്ങളെ ഒന്നും വകവെയ്കാതെ, സ്കൂൾ വിദ്യാഭ്യാസത്തിനായി ഇക്കരയ്‍ക്ക് വള്ളങ്ങളിലും ബോട്ടിലും യാത്രചെയ്യുന്ന കുട്ടികൾ സ്കൂളിന്റെ ചരിത്രപ്രാധാന്യം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു.തികഞ്ഞ യാഥാർത്ഥ്യബോധത്തോടുകൂടി മണപ്പുറത്തിന്റെ ചരിത്രതാളുകൾ തുന്നിചേർക്കുവാൻ ശ്രമിക്കുകയാണ്.
സ്കൂൾ ചരിത്രം
സഭാചരിത്രം
1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ. ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു.6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി.1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു. പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.
1929ൽ ബഹു.തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ  കെട്ടിടം പണി പൂർത്തിയാക്കി.1932 ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന് ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു.1936 ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്കാര പൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു.1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈസ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിനന്റെ പിന്നിൽ പ്രവർത്തിച്ചത്,1996 ജൂൺ 5-ആം തീയതി അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി  അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്.1976 ൽ സ്ഥാപിതമായ ഇൻവെൻറ് മേരി നഴ്സറി സ്കൂൾ കുഞ്ഞുമക്കളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി.
<gallery style="display: flex;
align-items: center;
justify-content: space-evenly;
margin: 0 auto;
width: 45%;">
34035_Chavara.jpeg|
സ്ഥാപകപിതാവ്
34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ
</gallery>
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു വി.ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പ്രാരാബ്‍ധങ്ങള‍ുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ഏറെക്കുറെ അപരിഷ്‍കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസികതയോടെയും മുന്നിൽ നിന്ന് പ്രവർത്തിച്ച ചരിത്രമാണ് വി.ചാവറയച്ചന്റേത്.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/സഭാചരിത്രം|കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക]]
പ്രാദേശിക ചരിത്രം
സ്കൂൾ ചരിത്രം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മണപ്പുറം സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂൾ 1938 ൽ സി.എം.ഐ സഭയിലെ ബഹുമാനപ്പെട്ട മത്തായി അച്ചനാണ് സ്ഥാപിച്ചത് .1964 ൽ യു.പി സ്കൂളായും 1982ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 3 സി വിഷനുകൾ ഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ്  ' തെരേസ്യൻ ആർമി '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് മണപ്പുറം സെന്റ് .തെരേസാസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.
1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ.  ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു.പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.
1929ൽ ബഹു.തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ  കെട്ടിടം പണി പൂർത്തിയാക്കി. 1932ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന്റെ ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്‍കാരപൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച വി.ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈ സ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5ന് അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി  അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976ൽ സ്ഥാപിതമായ ഇൻഫന്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
<gallery style="text-align: center;display: flex;justify-content: space-evenly;">
34035_FHM.png|ശ്രീ.ചാക്കോ മഠത്തിപ്പറമ്പിൽ
ആദ്യ പ്രധാന അധ്യാപകൻ
34035_FRN.png|ശ്രീ.എൻ .. സേവ്യർ,
സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ അഡ്മിഷൻ നമ്പർ വിദ്യാർത്ഥി, പിൻകാലത്ത് സ്കൂളിലെ പ്രധാന അധ്യാപകൻ
</gallery>
1982 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ
<gallery style="text-align: center;display: flex;justify-content: space-evenly; padding-top: 20px">
പ്രമാണം:34035 MGR 7.jpeg|റവ.ഫാ.തോമസ് കാളാമ്പറമ്പിൽ സി എം ഐ
സ്കൂൾ മാനേജർ
പ്രമാണം:34035 MGR 8.jpeg|റവ.ഫാ. ചാൾസ് കോറോത്ത് സി എം
പ്രധാന അധ്യാപകൻ
</gallery>
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/പ്ലാറ്റിനം ജൂബിലി|പ്ലാറ്റിനം ജൂബിലി (കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക)]]
മണപ്പുറത്തിന്റെ ചരിത്രം
ആലപ്പുഴ
ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ്
മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ
കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ്,പൂച്ചാക്കൽ റോഡും തെക്ക് മാക്കേക്കടവ് തൈക്കാട്ടുശ്ശേരി
റോഡും ആണ് അതിരുകൾ വടക്കേ അതിര് വരേക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി
ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന
പ്രദേശം.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/മണപ്പുറത്തിന്റെ ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]