"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:


==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
|പേര്
|വർഷം
|-
|ഓമനകുഞ്ഞമ്മ
|2001
|-
|ചെല്ലമ്മ
|2001-2003
|}
[[{{PAGENAME}}/മുൻസാരഥികൾ|<nowiki>പട്ടിക ചുരുക്കുക}}</nowiki>]]
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''ജേക്കബ് പുന്നൂസ് (മുൻ ഡി .ജി .പി )'''
'''ജേക്കബ് പുന്നൂസ് (മുൻ ഡി .ജി .പി )'''
വരി 121: വരി 134:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ മുതൽ മാർച്ച് വരെഉള്ള പ്രധാപ്പെട്ട എല്ലാ ദിനാചരണങ്ങളും ആചരിച്ചു വരുന്നു .
ജൂൺ മുതൽ മാർച്ച് വരെഉള്ള പ്രധാപ്പെട്ട എല്ലാ ദിനാചരണങ്ങളും ആചരിച്ചു വരുന്നു .
[[{{PAGENAME}}/ദിനാചരണങ്ങൾ|കൂടുതൽ അറിയുക}}]]
[[{{PAGENAME}}/ദിനാചരണങ്ങൾ|<nowiki>കൂടുതൽ അറിയുക}}</nowiki>]]


==അധ്യാപകർ==
==അധ്യാപകർ==
വരി 129: വരി 142:


'''യു .പി വിഭാഗത്തിൽ 3 അദ്ധ്യാപികമാരും ഉൾപ്പെടുന്ന അക്കാദമിക നേതൃത്വമാണ് സ്കൂളിനുള്ളത്.'''
'''യു .പി വിഭാഗത്തിൽ 3 അദ്ധ്യാപികമാരും ഉൾപ്പെടുന്ന അക്കാദമിക നേതൃത്വമാണ് സ്കൂളിനുള്ളത്.'''
[[{{PAGENAME}}/അധ്യാപകർ|<nowiki>കൂടുതൽ അറിയുക}}</nowiki>]]


==ക്ളബുകൾ==
==ക്ളബുകൾ==
വരി 150: വരി 164:
[[{{PAGENAME}}/ക്ലബ്ബ് |<nowiki>കൂടുതൽ വായിക്കുക}}</nowiki>]][[പ്രമാണം:Solareclipse.png|ലഘുചിത്രം|109x109ബിന്ദു]]
[[{{PAGENAME}}/ക്ലബ്ബ് |<nowiki>കൂടുതൽ വായിക്കുക}}</nowiki>]][[പ്രമാണം:Solareclipse.png|ലഘുചിത്രം|109x109ബിന്ദു]]


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോ==
[[{{PAGENAME}}/സ്കൂൾഫോട്ടോ|<nowiki>കൂടുതൽ വായിക്കുക}}</nowiki>]]
 
==വഴികാട്ടി==
==വഴികാട്ടി==
'''റാന്നി -ഇട്ടിയപ്പാറ സ്റ്റാൻഡിൽ നിന്നും പുനലൂർ -മൂവാറ്റുപുഴ റോഡിൽ വളയനാട് ഓഡിറ്റോറിയത്തിന് എതിർവശത്തായി പഴവങ്ങാടി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''{{#multimaps:9.376916, 76.771308| zoom=15}}
'''റാന്നി -ഇട്ടിയപ്പാറ സ്റ്റാൻഡിൽ നിന്നും പുനലൂർ -മൂവാറ്റുപുഴ റോഡിൽ വളയനാട് ഓഡിറ്റോറിയത്തിന് എതിർവശത്തായി പഴവങ്ങാടി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
{{Slippymap|lat=9.384126375099816|lon= 76.78369542763217|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
വിലാസം
റാന്നി-പഴവങ്ങാടി

റാന്നി-പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ04735 228523
ഇമെയിൽrannypazhavangadiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38548 (സമേതം)
യുഡൈസ് കോഡ്32120800502
വിക്കിഡാറ്റQ87598927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജ്മോഹൻ തമ്പി കെ
പി.ടി.എ. പ്രസിഡണ്ട്ബാബു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയമോൾ ഇ ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പഴവങ്ങാടി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് പഴവങ്ങാടി ഗ.വ.യു.പി .സ്കൂൾ

ചരിത്രം

പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .

   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . കൂടുതൽ വായിക്കുക}}

ഭൗതികസൗകര്യങ്ങൾ

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • എല്ലാ ക്ലാസുകളിലും ഫാനുകൾ,
  • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
  • എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
  • ഐ.ടി ലാബുകൾ.
  • ശാസ്ത്ര ലാബ്.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
  • വര്ക്ക് എക്സ്പീരിയന്സ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കയ്യെഴുത്തു മാസിക

ഡിജിറ്റൽ മാഗസിൻ

മധുരം മലയാളം

Dew drops

ലക്ഷ്യ

പഠനയാത്ര കൂടുതൽ വായിക്കുക}}

മികവുകൾ

ശാസ്ത്രം ,ഗണിതം ,ചിത്രരചന ,സാമൂഹിക ശാസ്ത്രം ,വിദ്യാരംഗം ,ഭാഷ വിഷയങ്ങൾ (മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി )തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

മുൻസാരഥികൾ

പേര് വർഷം
ഓമനകുഞ്ഞമ്മ 2001
ചെല്ലമ്മ 2001-2003

പട്ടിക ചുരുക്കുക}}

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജേക്കബ് പുന്നൂസ് (മുൻ ഡി .ജി .പി )

ജോൺ പുന്നൂസ് (ഡോക്ടർ )

സണ്ണി പനവേലിൽ (മുൻ എം .എൽ .എ )

ഫാദർ പി .ജെ .തോമസ്

ശ്രീകുമാർ (ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ജനറൽ മാനേജർ )

ദിനാചരണങ്ങൾ

ജൂൺ മുതൽ മാർച്ച് വരെഉള്ള പ്രധാപ്പെട്ട എല്ലാ ദിനാചരണങ്ങളും ആചരിച്ചു വരുന്നു . കൂടുതൽ അറിയുക}}

അധ്യാപകർ

പ്രധാന അദ്ധ്യാപകൻ ,

എൽ .പി വിഭാഗത്തിൽ 4 അധ്യാപികമാരും

യു .പി വിഭാഗത്തിൽ 3 അദ്ധ്യാപികമാരും ഉൾപ്പെടുന്ന അക്കാദമിക നേതൃത്വമാണ് സ്കൂളിനുള്ളത്. കൂടുതൽ അറിയുക}}

ക്ളബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹിന്ദി ക്ലബ്

സ്മാർട്ട് എനർജി ക്ലബ്

എക്കോ ക്ലബ്

ഹെൽത്ത് ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

ഇംഗ്ലീഷ് ക്ലബ്

കൂടുതൽ വായിക്കുക}}

സ്കൂൾ ഫോട്ടോ

വഴികാട്ടി

റാന്നി -ഇട്ടിയപ്പാറ സ്റ്റാൻഡിൽ നിന്നും പുനലൂർ -മൂവാറ്റുപുഴ റോഡിൽ വളയനാട് ഓഡിറ്റോറിയത്തിന് എതിർവശത്തായി പഴവങ്ങാടി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map