"ജി യു പി എസ് നിലയ്ക്കാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അധ്യാപകർ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G U P S Nilakkamukku}} | {{prettyurl|G U P S Nilakkamukku}}{{Schoolwiki award applicant}} | ||
<big>തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.</big> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നിലയ്ക്കാമുക്ക് | |സ്ഥലപ്പേര്=നിലയ്ക്കാമുക്ക് | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=79 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=161 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=പ്രീത ദേവദാസ് | |പ്രധാന അദ്ധ്യാപിക=പ്രീത ദേവദാസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിജയൻ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|സ്കൂൾ ചിത്രം=42245, 2.jpg | |സ്കൂൾ ചിത്രം=42245, 2.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 63: | ||
}} | }} | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
<big>അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. | <big>അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്</big>. [[ജി യു പി എസ് നിലയ്ക്കാമുക്ക്/ചരിത്രം|അധികവായനയ്ക്ക്]] | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
വരി 79: | വരി 81: | ||
* <big>[[പാചകപ്പുര]]</big> | * <big>[[പാചകപ്പുര]]</big> | ||
* <big>[[പ്രീപ്രൈമറി ക്ലാസ് റൂം]] </big> | * <big>[[പ്രീപ്രൈമറി ക്ലാസ് റൂം]] </big> | ||
* <big>ഭിന്നശേഷിയുള്ള | * <big>ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.</big> | ||
* <big>സ്കൂൾ | * <big>[[സ്കൂൾ വാൻ]] </big> | ||
* <big>കുട്ടികളുടെ പാർക്ക്</big> | |||
* <big>സുസജ്ജമായ ഓഫീസ് <br /></big> | |||
വരി 89: | വരി 95: | ||
* <big>പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)</big> | * <big>പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)</big> | ||
* <big>സ്മിത പി</big> | * <big>സ്മിത പി</big> | ||
[[ജി യു പി എസ് നിലയ്ക്കാമുക്ക്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | |||
[[തുടർന്ന് വായിക്കുക]] | |||
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | |||
* <big> | * <big>[[പ്രവേശനോത്സവം]]</big> | ||
* <big> | * <big>[[സയൻസ് ക്ലബ|സയൻസ് ക്ലബ്]]</big> | ||
* | * <big>[[സോഷ്യൽ സയൻസ് ക്ലബ|സോഷ്യൽ സയൻസ് ക്ലബ്]]</big> | ||
<big> | |||
* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗണിത ക്ലബ്|ഗണിത ക്ലബ്]]</big> | |||
* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]</big> | |||
* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]</big> | |||
[[ജി യു പി എസ് നിലയ്ക്കാമുക്ക്/ക്ലബ്ബുകൾ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | |||
== <big>മികവുകൾ</big> == | == <big>മികവുകൾ</big> == | ||
* <big>എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം</big> | |||
* <big>2019 - 2020 അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ [[ജി യു പി എസ് നിലയ്ക്കാമുക്ക്/ഇംഗ്ലീഷ് സ്കിറ്റി|ഇംഗ്ലീഷ് സ്കിറ്റി]]<nowiki/>നു ഒന്നാം സ്ഥാനം </big> | |||
* <big>സ്കൂൾ മാഗസിൻ [[ജി യു പി എസ് നിലയ്ക്കാമുക്ക/വർണം|വർണം]] </big> | |||
== <big>മുൻ സാരഥികൾ</big> == | |||
{| class="wikitable" | |||
|+ | |||
!പ്രഥമാധ്യാപകരുടെ പേര് | |||
!കാലഘട്ടം | |||
|- | |||
|ശ്രീ ഹരീന്ദ്രൻ | |||
|2004-2005 | |||
|- | |||
|ശ്രീ നസ്രുദീൻ | |||
|2005-2006 | |||
|- | |||
|ശ്രീ ഹരിലാൽ | |||
|2006-2010 | |||
|- | |||
|ശ്രീ ശ്രീലാൽ | |||
|2010-2012 | |||
|- | |||
|ശ്രീ പ്രകാശ് | |||
|2012-2019 | |||
|- | |||
|ശ്രീ ജയറാം എസ് വി | |||
|2019-2021 | |||
|- | |||
|ശ്രീമതി പ്രീത ദേവദാസ് | |||
|2021- | |||
|} | |||
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥി</big><big><nowiki/></big><big>കൾ</big> == | |||
* '''ജയറാം എസ് വി''' | |||
സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി | |||
* '''മൃദുൽ ദർശൻ <br />''' ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ | |||
==<big>വഴികാട്ടി</big>== | ==<big>വഴികാട്ടി</big>== | ||
വരി 140: | വരി 161: | ||
<big><br></big> | <big><br></big> | ||
---- | ---- | ||
{{ | {{Slippymap|lat=8.6882|lon= 76.77373|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.
ജി യു പി എസ് നിലയ്ക്കാമുക്ക് | |
---|---|
വിലാസം | |
നിലയ്ക്കാമുക്ക് കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0471 2653838 |
ഇമെയിൽ | gupsnilakkamukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42245 (സമേതം) |
യുഡൈസ് കോഡ് | 32141200705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വക്കം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത ദേവദാസ് |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- സ്മാർട്ട് ക്ലാസ്സ്റൂം
- സോഷ്യൽ സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- ടാലെന്റ്റ് ലാബ്
- ലൈബ്രറി
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
- ഓപ്പൺ എയർ ഓഡിറ്റോറിയം
- ജൈവ വൈവിധ്യ പാർക്
- പാചകപ്പുര
- പ്രീപ്രൈമറി ക്ലാസ് റൂം
- ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
- സ്കൂൾ വാൻ
- കുട്ടികളുടെ പാർക്ക്
- സുസജ്ജമായ ഓഫീസ്
അധ്യാപകർ-അധ്യാപകേതർ
യു പി വിഭാഗം
- പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)
- സ്മിത പി
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം
- 2019 - 2020 അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിനു ഒന്നാം സ്ഥാനം
- സ്കൂൾ മാഗസിൻ വർണം
മുൻ സാരഥികൾ
പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|
ശ്രീ ഹരീന്ദ്രൻ | 2004-2005 |
ശ്രീ നസ്രുദീൻ | 2005-2006 |
ശ്രീ ഹരിലാൽ | 2006-2010 |
ശ്രീ ശ്രീലാൽ | 2010-2012 |
ശ്രീ പ്രകാശ് | 2012-2019 |
ശ്രീ ജയറാം എസ് വി | 2019-2021 |
ശ്രീമതി പ്രീത ദേവദാസ് | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജയറാം എസ് വി
സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി
- മൃദുൽ ദർശൻ
ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ
വഴികാട്ടി
- കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ)
- ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം നൂറ് മീറ്റർ
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ് മാർഗ്ഗം ബസ്സിൽ എത്താം
- നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42245
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ