"ജി.എൽ.പി.എസ് പെരുമ്പത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}128 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്. എം.എൽ. എ അനുവദിച്ച പുതിയ രണ്ട് ക്ലാസ്സ് റൂം ഉൾപ്പടെ ഏഴ് ക്ലാസ്സ് റൂമുകൾ ഉണ്ട് . എന്നാൽ സ്റ്റാഫ്റൂം, ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല | ||
<big>വെള്ളം</big> | <big>വെള്ളം</big> | ||
| വരി 7: | വരി 7: | ||
<big>മൂത്രപ്പുര, ടോയ് ലറ്റ്</big> | <big>മൂത്രപ്പുര, ടോയ് ലറ്റ്</big> | ||
സ്കൂളിൽ കുട്ടികൾക്കും അധ്യാപർക്കും ഉപയോഗിക്കാനാവശ്യമായ ടോയ്ലറ്റ് മൂത്രപ്പുര ഉണ്ട് | സ്കൂളിൽ കുട്ടികൾക്കും അധ്യാപർക്കും ഉപയോഗിക്കാനാവശ്യമായ ടോയ്ലറ്റ് മൂത്രപ്പുര ഉണ്ട് . | ||
<big>കളിസ്ഥലം</big> | <big>കളിസ്ഥലം</big> | ||
| വരി 15: | വരി 15: | ||
<big>കമ്പ്യൂട്ടർ & ലൈബ്രറി</big> | <big>കമ്പ്യൂട്ടർ & ലൈബ്രറി</big> | ||
സ്കൂളിൽ പൊതുവായി കമ്പ്യൂട്ടർ ലാബോ ലൈബ്രറിയോ ഇല്ലാ എങ്കിലും കുട്ടികൾക്ക് പഠിക്കാൻ | സ്കൂളിൽ പൊതുവായി കമ്പ്യൂട്ടർ ലാബോ ലൈബ്രറിയോ ഇല്ലാ എങ്കിലും കുട്ടികൾക്ക് പഠിക്കാൻ എട്ട് ലാപ് ടോപുകളും, മൂന്ന് എൽ.സി.ഡി പ്രൊജക്ടറും, ഒരു എൽ.ഇ.ഡി ടിവിയും, ധാരാളം പുസ്തകങ്ങളും ഉണ്ട്.. | ||