"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|R. C. U. P. S Kottapadi}}തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം . | {{prettyurl|R. C. U. P. S Kottapadi}}{{Schoolwiki award applicant}} | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോട്ടപ്പടി | |സ്ഥലപ്പേര്=കോട്ടപ്പടി | ||
വരി 17: | വരി 19: | ||
|പിൻ കോഡ്=680505 | |പിൻ കോഡ്=680505 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=rcupkottapadi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
വരി 67: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു . | ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു. | ||
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ഓഫീസ് | * ഓഫീസ് | ||
* 13 | * 13 ക്ലാസുമുറി [[ആർ.സി.യു.പി.എസ് കോട്ടപ്പടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
[ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും | പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും | ||
വരി 92: | വരി 82: | ||
'''ആർ സി യു പി എസ് കോട്ടപ്പടി''' മികവു പുലർത്തുന്നു. | '''ആർ സി യു പി എസ് കോട്ടപ്പടി''' മികവു പുലർത്തുന്നു. | ||
[ | [[ആർ.സി.യു.പി.എസ് കോട്ടപ്പടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo ]] | [[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo ]] | ||
വരി 99: | വരി 89: | ||
1929 -1949 ശ്രീ. ഇയപ്പൻ എ | 1929 -1949 ശ്രീ. ഇയപ്പൻ എ | ||
1949 -1962 ശ്രീ ഇട്ടൂപ് സി എൽ | 1949 -1962 ശ്രീ ഇട്ടൂപ് സി എൽ | ||
1962 - | 1962 - 1964 ശ്രീ.സി ജെ ഫ്രാൻസിസ് | ||
1964 - | 1964 - 1967 ശ്രീ.വി ഉണ്ണിരി | ||
1967 - | 1967 - 1969 ശ്രീമതി. പി വി കുഞ്ഞന്നം | ||
1970 - | 1970 - 1971 ശ്രീ.സി എ ലോനപ്പൻ | ||
1971 - | 1971 - 1971 ശ്രീ.വി എൽ തോമാസ് | ||
1971 - 1972 എൻ ആർ മേരി | 1971 - 1972 ശ്രീമതി.എൻ ആർ മേരി | ||
1972 - 1990 ജോണി ഇ കെ | 1972 - 1990 ശ്രീ.ജോണി ഇ കെ | ||
1990 - 1991 | 1990 - 1991 ശ്രീമതി.അൽഫോൺസ ടി ഡി | ||
1991 - 1993 | 1991 - 1993 ശ്രീമതി.ആനി കെ എൽ | ||
1993 - 2005 | 1993 - 2005 ശ്രീ.സി ആർ ജോസ് | ||
2005 - 2010 | 2005 - 2010 ശ്രീ.സി എ ഫ്രാൻസിസ് | ||
2010 - 2017 | 2010 - 2017 ശ്രീമതി.മേഴ്‌സി ടി എ | ||
2017 - 2020 | 2017 - 2020 ശ്രീമതി.ജോയ്‌സി എ വി | ||
2020 | 2020 മുതൽ ശ്രീ.റോബിൻ സി എഫ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പ്രശസ്തരായ പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ് കോട്ടപ്പടി | പ്രശസ്തരായ പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ് കോട്ടപ്പടി സമ്പന്നമാണ്. | ||
* ഡോ .എം .ലീലാവതി (ഭാഷ ഗവേഷകയും സാഹിത്യകാരിയും) | |||
* | * മാർ കുറിലോസ് മെത്രാപ്പോലീത്ത | ||
* ഷവലിയാർ സി ജെ വർക്കി | |||
* ടി ഡി ജോസ് (പ്രമുഖ സ്വർണ വ്യാപാരി ) | |||
* ഡോ .നീലകണ്ഠൻ | |||
* ശ്രീമതി .രോഹിണി (യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി | ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി. | ||
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:41, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .
ആർ.സി.യു.പി.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ. , 680505 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | rcupkottapadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24262 (സമേതം) |
യുഡൈസ് കോഡ് | 32070302701 |
വിക്കിഡാറ്റ | Q64089253 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 274 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോബിൻ സി എഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ മേജോ |
അവസാനം തിരുത്തിയത് | |
19-03-2024 | Anilap |
ചരിത്രം
ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ്
- 13 ക്ലാസുമുറി കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും
ആർ സി യു പി എസ് കോട്ടപ്പടി മികവു പുലർത്തുന്നു.
ആർ.സി.യു.പി.എസ് കോട്ടപ്പടി / വിദ്യാഭാസ സംരക്ഷണ യജ്ഞo
മുൻ സാരഥികൾ
1929 -1949 ശ്രീ. ഇയപ്പൻ എ
1949 -1962 ശ്രീ ഇട്ടൂപ് സി എൽ
1962 - 1964 ശ്രീ.സി ജെ ഫ്രാൻസിസ്
1964 - 1967 ശ്രീ.വി ഉണ്ണിരി
1967 - 1969 ശ്രീമതി. പി വി കുഞ്ഞന്നം
1970 - 1971 ശ്രീ.സി എ ലോനപ്പൻ
1971 - 1971 ശ്രീ.വി എൽ തോമാസ്
1971 - 1972 ശ്രീമതി.എൻ ആർ മേരി
1972 - 1990 ശ്രീ.ജോണി ഇ കെ
1990 - 1991 ശ്രീമതി.അൽഫോൺസ ടി ഡി
1991 - 1993 ശ്രീമതി.ആനി കെ എൽ
1993 - 2005 ശ്രീ.സി ആർ ജോസ്
2005 - 2010 ശ്രീ.സി എ ഫ്രാൻസിസ്
2010 - 2017 ശ്രീമതി.മേഴ്‌സി ടി എ
2017 - 2020 ശ്രീമതി.ജോയ്‌സി എ വി
2020 മുതൽ ശ്രീ.റോബിൻ സി എഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ് കോട്ടപ്പടി സമ്പന്നമാണ്.
- ഡോ .എം .ലീലാവതി (ഭാഷ ഗവേഷകയും സാഹിത്യകാരിയും)
- മാർ കുറിലോസ് മെത്രാപ്പോലീത്ത
- ഷവലിയാർ സി ജെ വർക്കി
- ടി ഡി ജോസ് (പ്രമുഖ സ്വർണ വ്യാപാരി )
- ഡോ .നീലകണ്ഠൻ
- ശ്രീമതി .രോഹിണി (യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ )
നേട്ടങ്ങൾ .അവാർഡുകൾ.
ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി.
വഴികാട്ടി
{{#multimaps:10.617086,76.032962 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24262
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ