"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ജൂലൈ 11 ലോക ജനസംഖ്യാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂലൈ 11 ലോക ജനസംഖ്യാ ദിനം ലോക ജനസംഖ്യാദിനത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനം | ജൂലൈ 11 ലോക ജനസംഖ്യാ ദിനം | ||
ലോക | അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുക, അമിത ജനസംഖ്യ മനുഷ്യരുടെ ആവാസ വ്യവസ്ഥയേയും പുരോഗതിയേയും എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് അവബോധം വളർത്തുക , കുടുംബാസൂത്രണം, ദാരിദ്യം ,ലൈംഗിക സമത്വം, മാതൃ ആരോഗ്യം, പൗരാവകാശങ്ങൾ എന്നിവ എല്ലാം ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ലോക ഒന സംഖ്യാ ദിനത്തിൽ അമിതജനസംഖ്യ വളർച്ചയുടെ ദോഷവശങ്ങളെ കുറിച്ച് സാമൂഹ്യ ശാസ്ത്രം അധ്യാപകർ വിദ്യാർത്ഥികൾക്ക് അവ ബോധം നൽകി കൂടാതെ ലോക ജനസംഖ്യയും ഇന്ത്യയും എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും ജനസംഖ്യയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി. |
23:22, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുക, അമിത ജനസംഖ്യ മനുഷ്യരുടെ ആവാസ വ്യവസ്ഥയേയും പുരോഗതിയേയും എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് അവബോധം വളർത്തുക , കുടുംബാസൂത്രണം, ദാരിദ്യം ,ലൈംഗിക സമത്വം, മാതൃ ആരോഗ്യം, പൗരാവകാശങ്ങൾ എന്നിവ എല്ലാം ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ലോക ഒന സംഖ്യാ ദിനത്തിൽ അമിതജനസംഖ്യ വളർച്ചയുടെ ദോഷവശങ്ങളെ കുറിച്ച് സാമൂഹ്യ ശാസ്ത്രം അധ്യാപകർ വിദ്യാർത്ഥികൾക്ക് അവ ബോധം നൽകി കൂടാതെ ലോക ജനസംഖ്യയും ഇന്ത്യയും എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും ജനസംഖ്യയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി.