"എൽ വി എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് സി കെ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല  
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല  
|സ്കൂൾ ചിത്രം=16438_sch.jpg‎
|സ്കൂൾ ചിത്രം=School new photolvlp.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  കുന്നുമ്മൽ  ഉപജില്ലയിലെ കുളങ്ങരത്ത് എന്ന പ്രദേശത്തുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ് '''കുന്നുമ്മൽ എൽ വി എൽ പി സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .
കുന്നുമ്മൽ പഞ്ചായത്തിൽ 10-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ കെ അബ്ദുറഹിമാൻ ഹാജിയാണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 69:
1-സയൻസ്‌ ക്ലബ്  2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ്  4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* [[{{PAGENAME}} / സ്കൗട്ട് & ഗൈ  ഡ്സ്|
1-സയൻസ്‌ ക്ലബ്  2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ്  4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* [[{{PAGENAME}} / സ്കൗട്ട് & ഗൈ  ഡ്സ്|
സ്കൗട്ട് & ഗൈഡ്സ്]]
സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 81: വരി 82:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ:പ്രദോഷ്
{| class="wikitable sortable mw-collapsible"
#കെ:ഗംഗാധരൻ മാസ്റ്റർ
|+
#സുകുരാജൻ മാസ്റ്റർ
!ക്രമ ന
!പേര്
!മേഖല
|-
|1
|ഡോ:പ്രദോഷ്
|
|-
|2
|കെ:ഗംഗാധരൻ മാസ്റ്റർ
|
|-
|3
|സുകുരാജൻ മാസ്റ്റർ
|
|-
|4
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*കുളങ്ങരത്ത് ബസ്സ് സ്റ്റോപ്പിൽ നിന്നും കാൽ നടയായി എത്താം.  (300 മീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കുറ്റ്യാടി/വടകര ഭാഗത്ത് നിന്നും വരുമ്പോൾ കുളങ്ങരത്ത് ടൗണിൽ നിന്ന് നരിക്കാട്ടേരി റോഡിൽ വലതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
<br>
<br>
----
----
{{#multimaps:  |zoom=18}}
{{Slippymap|lat=11.680134938206999|lon= 75.68944038085486|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൽ_വി_എൽ_പി_എസ്_കുന്നുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്