"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2019 | 2019 | ||
== | ==പ്രവേശനോത്സവം== | ||

2019 ജൂൺ 6 നു | 2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 357 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Welcome 19 35052.JPG | |||
</gallery>
| </gallery>

==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||

| വരി 70: | വരി 72: | ||
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത് | മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത് | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Meritaward 19 35052.jpg | |||
പ്രമാണം:Meritaward 19 35052 1.jpg | |||
പ്രമാണം:Meritaward 19 35052 2.jpg | |||
</gallery> | </gallery> | ||

==പച്ചക്കറിത്തോട്ടം== | ==പച്ചക്കറിത്തോട്ടം== | ||

| വരി 90: | വരി 96: | ||
</gallery> | </gallery> | ||

==സൂര്യഗ്രഹണത്തെ അറിയാൻ == | |||

പാരമ്പര്യമായി പകർന്നു കിട്ടിയ അബദ്ധധാരണകൾ മാറ്റുന്നതിനും ഭയലേശമന്യേ ഈ അത്ഭുതപ്രതിഭാസം വീക്ഷിക്കുന്നതിനുമായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സൗരകണ്ണട നിർമ്മാണവും ബോധവത്ക്കരണക്ലാസും സംഘടിപ്പിച്ചു. ഡിസംബർ ഇരുപതാം തിയതി നടത്തിയ ഈ ക്ലാസിന് നേതൃത്വം നൽകിയത് റിട്ടയേർഡ് ADPI ശ്രീ. ജിമ്മിസർ ആയിരുന്നു. വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു ഇത്. 500 ഓളം സൗരകണ്ണടകൾ കുട്ടികൾ തന്നെ നിർമ്മിച്ച് വിതരണം ചെയ്ത് സൂര്യഗ്രഹണത്തെ വരവേൽക്കാൻ തയ്യാറായി എന്നത് ഏറെ ശ്രദ്ധേയമായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Solareclipse 19 35052.jpg | |||
പ്രമാണം:Solareclipse 19 35052 1.jpg | |||
പ്രമാണം:Solareclipse 19 35052 2.jpg | |||
</gallery> | |||

==ഇന്റർനാഷണൽ യോഗാദിനം == | ==ഇന്റർനാഷണൽ യോഗാദിനം == | ||

അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ചു ശ്രീ. ആർ.ഡി. ബാബുസാറിന്റെ നേതൃത്വത്തിൽ വിവിധ രീതിയിലുള്ള യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവ ചെയ്തു കാണിക്കുകയും, യോഗ ദിനചര്യയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Yogaday 19 35052.jpg | |||
പ്രമാണം:Yogaday 19 35052 1.jpg | |||
</gallery> | |||

==ഹിരോഷിമ, നാഗസാക്കി ദിനാചരണം == | |||

“യുദ്ധം മാനവരാശിക്ക് ഒരിക്കലും നേട്ടമുണ്ടാക്കില്ല” എന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി ഹിരോഷിമ, നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓഡിയോ സംപ്രേഷണത്തിലൂടെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾ ഉൾക്കൊണ്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Yogaday 19 35052.jpg | |||
പ്രമാണം:Yogaday 19 35052 1.jpg | |||
</gallery> | |||

==ആർദ്രമീ ആര്യാട് == | |||

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 12 നല്ലപാഠം പ്രവർത്തകർക്ക് “ കുട്ടി ഡോക്ടറുടെ” പരിശീലനം നൽകി. പരിശീലനം നേടിയ കുട്ടികൾ അവർ നേടിയ പുത്തൻ അറിവുകൾ തങ്ങളുടെ സഹപാഠികൾക്ക് പകർന്നു കൊടുത്ത് ആതുര സേവനത്തിന് മാതൃകയായി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Kuttidoctor 19 35052.jpg | |||
</gallery> | </gallery> | ||

| വരി 109: | വരി 140: | ||
==ലഹരിവിരുദ്ധദിനാചരണം == | ==ലഹരിവിരുദ്ധദിനാചരണം == | ||

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. | സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ ചെട്ടികാട്, പൂങ്കാവ് മാർക്കറ്റ്, കുരിശടി ജംഗ്ഷൻ വരെ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാടൻപാട്ട്, പ്രഭാഷണങ്ങൾ, നാടകം എന്നിവയിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ച് ഒരു ബോധവത്ക്കരണം നൽകാൻ ഈ ദിനാചരണത്തിന് കഴിഞ്ഞു. സ്കൂളിന്റെ 100m ചുറ്റളവിൽ പുകയിലവസ്തുക്കളുടെ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്കൂൾ മേഖലയിൽ സ്ഥാപിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Antidrugday 19 35052.jpg | |||
പ്രമാണം:Antidrugday 19 35052 1.jpg | |||
പ്രമാണം:Antidrugday 19 35052 7.jpg | |||
</gallery> | </gallery> | ||

==ഗൃഹപാഠങ്ങൾ - നാടകം== | ==ഗൃഹപാഠങ്ങൾ - നാടകം== | ||

| വരി 124: | വരി 159: | ||
==ബഷീർ ദിനാചരണം == | ==ബഷീർ ദിനാചരണം == | ||

ബഷീർദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. പ്രത്യേക അസ്സംബ്ലി നടത്തുകയും, ബഷീർദിന പതിപ്പ്, ബഷീർദിന പ്രത്യേക ന്യൂസ് പേപ്പർ, ബഷീർദിന ക്വിസ് എന്നിവ നടത്തി ആ ദിവസത്തിന്റെ മാറ്റ് കൂട്ടി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Basheerday 19 35052.jpg | |||
</gallery> | </gallery> | ||

==ബോധവത്ക്കരണ ക്ലാസ് == | ==ബോധവത്ക്കരണ ക്ലാസ് == | ||

| വരി 136: | വരി 173: | ||
==കണ്ണ് പരിശോധന ക്യാമ്പ് == | ==കണ്ണ് പരിശോധന ക്യാമ്പ് == | ||

ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു. | ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു.ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തി വരുന്നു. പകർച്ചപ്പനിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകൾ, നേത്ര പരിശോധന, പരിസരശുചീകരണം ഉറപ്പുവരുത്തൽ, രക്തഗ്രൂപ്പ് നിർണ്ണയം, ടെറ്റനസ് വാക്സിനേഷൻ എന്നിവ യഥാസമയം നൽകി വരുന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Eyecamp 19 35052.jpg | |||
പ്രമാണം:Eyecamp 19 35052 1.jpg | |||
</gallery> | </gallery> | ||

==ലോകവയോജനദിനം == | ==ലോകവയോജനദിനം == | ||

| വരി 211: | വരി 251: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Biogas 35052 19.jpg | പ്രമാണം:Biogas 35052 19.jpg | ||
</gallery> | |||

==വിദ്യാലയം പ്രതിഭകളോടൊപ്പം == | |||

സ്കൂളിന് സമീപത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അധ്യാപകരും സ്കൂളിലെ നല്ലപാഠം പ്രവർത്തകരും ചേർന്ൻ സ്കൂളിലെ രക്ഷിതാക്കളായ പ്രതിഭകളെതന്നെ കണ്ടെത്തി ആദരിച്ചത് ശ്രദ്ധേയമായി. കവയിത്രി ശ്രീമതി. അനിതാ സതീഷ്,ആർട്ടിസ്റ്റായ ശ്രീ. ജോണി, ശ്രീമതി. ഡൽഫി ജോണി, സംഗീതാധ്യാപിക ലുസിയാമ്മ ടീച്ചർ, കുട്ടികളുടെ ഡോക്യൂമെന്ററി ഫിലിമിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പൂങ്കാവിന്റെ സ്വന്തം ശ്രീ.പ്രിൻസ് അശോക് എന്നിവരെ അവരുടെ ഭവനങ്ങളിൽ പോയി കുട്ടികൾ ആദരിക്കുകയും, അവർ തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Prathibha 19 35052.jpg | |||
പ്രമാണം:Prathibha 19 35052 1.jpg | |||
പ്രമാണം:Prathibha 19 35052 2.jpg | |||
പ്രമാണം:Prathibha 19 35052 4.jpg | |||
</gallery> | </gallery> | ||