"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് / ഹെൽത്ത് ക്ലബ്ബ് / ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന | ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് / ഹെൽത്ത് ക്ലബ്ബ് / ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന | ||
'''പരിസ്ഥിതി ക്ലബ് 2023-24''' | |||
'''ചാർജ്''' | |||
'''നീന ജോർജ്, യു പി വിഭാഗം അധ്യാപിക''' | |||
'''താര സി, യു പി വിഭാഗം അധ്യാപിക''' | |||
ജൂൺ 5 പരിസ്ഥിതി ദിനം മാവിൻതൈനട്ട് ആഘോഷിച്ചു സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി മുൻവർഷങ്ങളിൽ നട്ട് തൈകളുടെ വളർച്ചയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി സ്കൂളിൽ അടുക്കളത്തോട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുപതോളം ചട്ടികളിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിക്കുവാനുള്ള നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു അതിൽ നിന്നുള്ള പച്ചക്കറികളായ വെണ്ട വഴുതന തക്കാളി പച്ചമുളക് തുടങ്ങിയവയെല്ലാം സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയുണ്ടായി സ്കൂളിൽ നട്ട് പരിപാലിച്ചു പോരുന്ന പേരമാവ് പ്ലാവ് ആല് തുടങ്ങിയവയെല്ലാം തന്നെ കുട്ടികൾ ശ്രദ്ധിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട് | |||
എൽ പി യു പി ഹൈസ്കൂൾ വിഭാഗം സബ്ജില്ലാ ശാസ്ത്രമേളയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും അവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ഉണ്ടായി | |||
സ്കൂൾതല ശാസ്ത്രമേളയിലും കുട്ടികളുടെ പങ്കാളിത്തം വളരെ വലുതായിരുന്നു | |||
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആചരിക്കുന്നു കൂടാതെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എല്ലാം തന്നെ പറിക്കിയെടുത്ത് കൃത്യമായി രീതിയിൽ അതിന്റേതായ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യാറുണ്ട് | |||