"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:

ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .
'''2023-2024'''
'''സയൻസ് ക്ലബ്'''
'''ചാർജ്'''
'''സീമ വി, ഹൈസ്കൂൾ അധ്യാപിക'''
'''റസ്സിയ എം എ, യു പി വിഭാഗം അധ്യാപിക'''
june 5 പരിസ്ഥിതി ദിനം
July 21 ചാന്ദ്രദിനം
September 16 ഓസോൺ ദിനം
എന്നിവയോടനുബന്ധിച്ച് ക്വിസ് Poster competition Speech എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനത്തോടനുബന്ധിച്ച് UP HS കുട്ടികളുടെ മാഗസിൻ പ്രകാശിപ്പിച്ചു  . സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
ഉപജില്ലാ തലത്തിലും ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

19:30, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചെടികൾ നടുന്നതിന്റെ ഫോട്ടോയും വിഡിയോയും ശേഖരിച്ചു പ്രദർശിപ്പിച്ചു .ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പോസ്റ്റർ ചെയ്യിപ്പിച്ചു .

ജൂലൈ ഇരുപത്തിയൊന്ന് ചന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന പതിപ്പ് ,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ എന്നിവ തയ്യാറാക്കി

സെപ്റ്റംബർ ആറ് ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ മത്സരം നടത്തി

ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .

2023-2024

സയൻസ് ക്ലബ്

ചാർജ്

സീമ വി, ഹൈസ്കൂൾ അധ്യാപിക

റസ്സിയ എം എ, യു പി വിഭാഗം അധ്യാപിക