"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>2013</big>
<big>2013</big>
==പരിസ്ഥിതി ദിനം==
<div align="justify">
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്,  ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .
<gallery mode="packed-hover">
പ്രമാണം:Envorinmnet13 35052 (1).JPG
പ്രമാണം:Envorinmnet13 35052 (3).JPG
പ്രമാണം:Envorinmnet13 35052 (2).JPG
</gallery></div>
== വായനാദിനാചരണം==
<div align="justify">
വായനയുടെ മഹത്വം മനസിലാക്കി കൊടുക്കുന്ന ക്ലാസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ നടത്തപ്പെട്ടു. സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:Vayanadinam 35052 13 (1).JPG
പ്രമാണം:Vayanadinam 35052 13 (2).JPG
പ്രമാണം:Vayanadinam 35052 13 (3).JPG
പ്രമാണം:Vayanadinam 35052 13 (4).JPG
പ്രമാണം:Vayanadinam 35052 13 (5).JPG
</gallery></div>
== മെറിറ്റ് അവാർഡ് ==
== മെറിറ്റ് അവാർഡ് ==
<div align="justify">
<div align="justify">
വരി 28: വരി 47:
ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.   
ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.   
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Veedu13 35052 (1).JPG
പ്രമാണം:Veedu13 35052 (2).JPG
പ്രമാണം:Veedu13 35052 (3).JPG
പ്രമാണം:Veedu13 35052 (4).JPG
പ്രമാണം:Veedu13 35052 (5).JPG
</gallery>
== സബ്ജില്ലാ ശാസ്ത്രമേള  ==
<div align="justify">
ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 
<gallery mode="packed-hover">
പ്രമാണം:Scfair 13 35052 (1).JPG
പ്രമാണം:Scfair 13 35052 (2).JPG
പ്രമാണം:Scfair 13 35052 (3).JPG
പ്രമാണം:Scfair 13 35052 (4).JPG
പ്രമാണം:Scfair 13 35052 (5).JPG
</gallery>
== ക്രിസ്മസ് ആഘോഷങ്ങൾ  ==
<div align="justify">
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തപ്പെട്ടു. സ്‌കൂളിനുള്ളിലെ ആഘോഷങ്ങൾ കൂടാതെ കരോൾഗാനവും, ക്രിസ്മസ് സന്ദേശവും കുട്ടികൾ നാട്ടുവഴികളിലും നൽകി.
<gallery mode="packed-hover">
പ്രമാണം:DSC08932.JPG
പ്രമാണം:DSC08942.JPG
പ്രമാണം:DSC08946.JPG
പ്രമാണം:DSC08951.JPG
പ്രമാണം:DSC08952.JPG
</gallery>
== സ്‌കൂൾ പാർലമെന്റ് രൂപീകരണം  ==
<div align="justify">
<gallery mode="packed-hover">
പ്രമാണം:Schoolparlament 35052 (1).JPG
പ്രമാണം:Schoolparlament 35052 (2).JPG
പ്രമാണം:Schoolparlament 35052 (3).JPG
പ്രമാണം:Schoolparlament 35052 (4).JPG
പ്രമാണം:Schoolparlament 35052 (5).JPG
പ്രമാണം:Schoolparlament 35052 (6).JPG
പ്രമാണം:Schoolparlament 35052 (7).JPG
</gallery>
== സ്‌കൂൾ ശാസ്ത്രമേള    ==
<div align="justify">
സ്കൂൾതല ശാസ്ത്രമേളയും ഹെർബേറിയം പ്രദർശനം , ഔഷധസസ്യ പ്രദർശനവും നടന്നു.<gallery mode="packed-hover">
പ്രമാണം:Scfair 35052 (1).JPG
പ്രമാണം:Scfair 35052 (2).JPG
പ്രമാണം:Scfair 35052 (3).JPG
പ്രമാണം:Scfair 35052 (4).JPG
</gallery>
== സ്വതന്ത്ര്യദിനാഘോഷങ്ങൾ    ==
<gallery mode="packed-hover">
പ്രമാണം:Independence day 35052 13 (1).JPG
പ്രമാണം:Independence day 35052 13 (2).JPG
പ്രമാണം:Independence day 35052 13 (3).JPG
പ്രമാണം:Independence day 35052 13 (4).JPG
</gallery>
== സ്‌കൂൾതല ഗണിതമേള  ==
<gallery mode="packed-hover">
പ്രമാണം:Mathsfair 13 35052 (1).JPG
പ്രമാണം:Mathsfair 13 35052 (2).JPG
പ്രമാണം:Mathsfair 13 35052 (3).JPG
പ്രമാണം:Mathsfair 13 35052 (4).JPG
</gallery>
== ഓണാഘോഷം  ==
ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി കുറെയധികം നാടന്കളികൾ സംഘടിപ്പിച്ചു. ഓണത്തപ്പൻ മത്സരങ്ങൾ, അത്തപ്പൂക്കളമതസരങ്ങൾ , വടംവലി മത്സരം എന്നിവയും നടത്തപ്പെട്ടു. 
<gallery mode="packed-hover">
പ്രമാണം:Onam13 35052 (1).JPG
പ്രമാണം:Onam13 35052 (2).JPG
പ്രമാണം:Onam13 35052 (3).JPG
പ്രമാണം:Onam13 35052 (4).JPG
പ്രമാണം:Onam13 35052 (6).JPG
പ്രമാണം:Onam13 35052 (7).JPG
</gallery>
== സ്പോർട്സ് ഡേ  ==


<gallery mode="packed-hover">
പ്രമാണം:Sports 14 35052 (1).JPG
പ്രമാണം:Sports 14 35052 (2).JPG
പ്രമാണം:Sports 14 35052 (3).JPG
പ്രമാണം:Sports 14 35052 (4).JPG
പ്രമാണം:Sports 14 35052 (5).JPG
</gallery>
</gallery>