"വാരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 80: | വരി 80: | ||
|'''എം പി മോഹനൻ''' | |'''എം പി മോഹനൻ''' | ||
| | | | ||
|- | |||
|'''7''' | |||
|'''ലളിത കെ പി''' | |||
|'''2008-2017''' | |||
|- | |||
|'''8''' | |||
|'''സി വി രാജേന്ദ്രബാബു''' | |||
|'''2017-2018''' | |||
|- | |||
|'''9''' | |||
|'''ലസിതാദേവി ഇ''' | |||
|'''2018-2022''' | |||
|} | |} | ||
'''<u><big>ഇപ്പോഴത്തെ സാരഥികൾ</big></u>''' | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!തസ്തിക | |||
! | |||
|- | |||
| | |||
|'''ലസിതാദേവി ഇ''' | |||
| colspan="2" |HM | |||
|- | |||
| | |||
| | |||
| colspan="2" | | |||
|- | |||
| | |||
| | |||
| colspan="2" | | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 87: | വരി 122: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ വാരം ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ വാരം യു പി സ്കൂളിലെത്താം | കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ വാരം ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ വാരം യു പി സ്കൂളിലെത്താം | ||
{{ | {{Slippymap|lat= 11.89958095275905|lon= 75.41492005941862|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാരം യു പി സ്കൂൾ | |
---|---|
വിലാസം | |
വാരം വാരം യു പി സ്കൂൾ , പി ഒ വാരം , 670594 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0497272288 |
ഇമെയിൽ | varamupschool@gmail.com |
വെബ്‍സൈറ്റ് | www.varamupschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13386 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ.ലസിതാദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ് എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ജെ ആർ സി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , ടൂറിസം ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
ആദ്യകാലത്തു ശ്രീ കുഞ്ഞമ്പു മാസ്റ്റർ മാനേജരും പരേതനായ ശ്രീ സി പി കേളു നമ്പ്യാർ പ്രധാനാധ്യാപകനായും പ്രവർത്തിച്ചു വന്നു . പിന്നീട് സ്കൂൾ മാനേജ്‌മന്റ് ശ്രീ കേളു നമ്പ്യാർക്ക് കൈമാറി . പിന്നീട് സി കെ ഗൗരി , സി കെ നളിനി ,സി കെ വേണുഗോപാലൻ നമ്പ്യാർ എന്നിവരിലൂടെ മാനേജ്‌മന്റ് കൈമാറി വന്നു . സ്കൂൾ ഇന്ന് കാണുന്ന പ്രൗഢിയിലേക്കു എത്തിയത് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും വാരം സ്വദേശിയുമായ ശ്രീ വത്സൻ മഠത്തിൽ 2008 ൽ സ്കൂൾ ഏറ്റെടുത്തതിനു ശേഷമാണ് .
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | സി പി കേളു നമ്പ്യാർ | |
2 | സി കെ കുഞ്ഞിരാമൻ നമ്പ്യാർ | |
4 | പി ർ ഭാർഗവി | |
5 | വി വി രാജൻ | |
6 | എം പി മോഹനൻ | |
7 | ലളിത കെ പി | 2008-2017 |
8 | സി വി രാജേന്ദ്രബാബു | 2017-2018 |
9 | ലസിതാദേവി ഇ | 2018-2022 |
ഇപ്പോഴത്തെ സാരഥികൾ
ക്രമ
നമ്പർ |
പേര് | തസ്തിക | |
---|---|---|---|
ലസിതാദേവി ഇ | HM | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വാണിദാസ് എളയാവൂർ , വത്സൻ മഠത്തിൽ
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ വാരം ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ വാരം യു പി സ്കൂളിലെത്താം