"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. കൂടതൽ അറിയാൻചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികൾ. കുഞ്ഞിക്കിട്ട മാസ്റ്റർ, കറപ്പുണ്ണി മാസ്റ്റർ, ചോലക്കൽ കറപ്പൻ, പറങ്ങോടൻ എന്നിവർ തുടങ്ങി വെച്ച ഈ സ്ഥാപനം തുടർന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാർ പരിപാലിച്ചു. 1923 ൽ സരസ്വതി വിലാസം എലിമെൻററി സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം. തുടർന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാൻ തുടങ്ങി. 1967 ൽ വിദ്യാലയത്തിൻറെ മാനേജ്മെൻറ് ചോലക്കൽ കറപ്പൻ എന്ന കൃഷ്ണൻ ഏറ്റെടുത്തു. 1976ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളർച്ചയുടെ പടവുകൾ താണ്ടി 19 ഡിവിഷനുകളിലായി 800ൽ അധികം വിദ്യാർഥികൾ, 27 അധ്യാപകർ, അവർക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകർതൃ സമിതിയും മുൻ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ ഇടപെടലുകളാണ് ഈ വിദ്യാലത്തിൻറെ വിജയം.{{PSchoolFrame/Pages}}

15:13, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. കൂടതൽ അറിയാൻചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികൾ. കുഞ്ഞിക്കിട്ട മാസ്റ്റർ, കറപ്പുണ്ണി മാസ്റ്റർ, ചോലക്കൽ കറപ്പൻ, പറങ്ങോടൻ എന്നിവർ തുടങ്ങി വെച്ച ഈ സ്ഥാപനം തുടർന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാർ പരിപാലിച്ചു. 1923 ൽ സരസ്വതി വിലാസം എലിമെൻററി സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം. തുടർന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാൻ തുടങ്ങി. 1967 ൽ വിദ്യാലയത്തിൻറെ മാനേജ്മെൻറ് ചോലക്കൽ കറപ്പൻ എന്ന കൃഷ്ണൻ ഏറ്റെടുത്തു. 1976ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളർച്ചയുടെ പടവുകൾ താണ്ടി 19 ഡിവിഷനുകളിലായി 800ൽ അധികം വിദ്യാർഥികൾ, 27 അധ്യാപകർ, അവർക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകർതൃ സമിതിയും മുൻ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ ഇടപെടലുകളാണ് ഈ വിദ്യാലത്തിൻറെ വിജയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം