"G U P S ANNAMANADA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
| ആൺകുട്ടികളുടെ എണ്ണം= 30 | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= 53 | | പെൺകുട്ടികളുടെ എണ്ണം= 53 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 112 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വി വി ശശി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുകുമാര൯ .പി .പി. | | പി.ടി.ഏ. പ്രസിഡണ്ട്= സുകുമാര൯ .പി .പി. | ||
| സ്കൂൾ ചിത്രം=Gupsannamanada.jpg | | സ്കൂൾ ചിത്രം=Gupsannamanada.jpg | ||
വരി 48: | വരി 48: | ||
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല , | ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല , | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
*[[പ്രമാണം:Karatte class.jpg|ലഘുചിത്രം]] | *പെൺകുട്ടികൾക്കായി കാരാട്ടെ പരിശീലനം | ||
*[[പ്രമാണം:Karatte class.jpg|നടുവിൽ|ലഘുചിത്രം|കരാട്ടെ ക്ലാസ്]] | |||
[[പ്രമാണം:കാരാട്ടെ പരിശീലനം.jpg|നടുവിൽ|11/01/2022 നു വിദ്യാലയത്തിൽ ആരംഭിച്ച കരാട്ടെ പരിശീലനം|പകരം=|ലഘുചിത്രം|300x300ബിന്ദു]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!slno | !slno | ||
!name | !name | ||
|- | |- | ||
|1 | |1 | ||
|വിശ്വംബര൯ മാസറ്റ൪ | |വിശ്വംബര൯ മാസറ്റ൪ | ||
|- | |- | ||
|2 | |2 | ||
|സുകുമാര൯ മാസറ്റ൪ | |സുകുമാര൯ മാസറ്റ൪ | ||
|- | |- | ||
|3 | |3 | ||
|രാജകുമാരി ടീച്ച൪ | |രാജകുമാരി ടീച്ച൪ | ||
|- | |- | ||
|4 | |4 | ||
|അയ്യപ്പ൯ മാഷ് | |അയ്യപ്പ൯ മാഷ് | ||
|- | |- | ||
|5 | |5 | ||
|ആ൯റണി മാഷ് | |ആ൯റണി മാഷ് | ||
|- | |- | ||
|6 | |6 | ||
|ലില്ലി ടീച്ച൪ | |ലില്ലി ടീച്ച൪ | ||
|- | |- | ||
|7 | |7 | ||
|ബാബു മാഷ് | |ബാബു മാഷ് | ||
|- | |- | ||
|8 | |8 | ||
|സതീദേവി ടീച്ച൪ | |സതീദേവി ടീച്ച൪ | ||
| | |- | ||
| | |9 | ||
|ഡെയ്സി ടീച്ചർ | |||
|} | |} | ||
വരി 130: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* അന്നമനട ബസ്സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറോട്ട് 110 മീറ്റർ അകലെ{{ | * അന്നമനട ബസ്സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറോട്ട് 110 മീറ്റർ അകലെ{{Slippymap|lat=10.2381733|lon=76.3299138|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G U P S ANNAMANADA | |
---|---|
വിലാസം | |
അന്നമനട അന്നമനട .പി .ഓ , 680741 | |
സ്ഥാപിതം | 5 - ജൂൺ - 1895 |
വിവരങ്ങൾ | |
ഫോൺ | 0480 - 2770833 |
ഇമെയിൽ | gupsannamanada@gmail.com |
വെബ്സൈറ്റ് | gupsannamanada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23549 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പ൪പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി വി ശശി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ളതും ടൈൽ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികൾ. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകൾ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല ,
- നേർകാഴ്ച
- പെൺകുട്ടികൾക്കായി കാരാട്ടെ പരിശീലനം
മുൻ സാരഥികൾ
slno | name |
---|---|
1 | വിശ്വംബര൯ മാസറ്റ൪ |
2 | സുകുമാര൯ മാസറ്റ൪ |
3 | രാജകുമാരി ടീച്ച൪ |
4 | അയ്യപ്പ൯ മാഷ് |
5 | ആ൯റണി മാഷ് |
6 | ലില്ലി ടീച്ച൪ |
7 | ബാബു മാഷ് |
8 | സതീദേവി ടീച്ച൪ |
9 | ഡെയ്സി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനിൽ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അഡ്വ : ജയരാമ൯ .
നേട്ടങ്ങൾ .അവാർഡുകൾ.
Best U.P school award ഉപജില്ല , മികച്ച ജില്ലാ പി. ടി. എ അവാ൪ഡ് .
വഴികാട്ടി
- അന്നമനട ബസ്സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറോട്ട് 110 മീറ്റർ അകലെ