"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ................(സ്കൂളിന്റെ പേര്)
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=കപ്പൂർ
 
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=20528
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64690565
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32061300303
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= കപ്പൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=എറവക്കാട്
|പിൻ കോഡ്=
|പിൻ കോഡ്=679552
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0466 2279095
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=kamalpskappur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കപ്പൂർ  പഞ്ചായത്ത്
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=C S ഫൗസിയ ബീഗം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം K P
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=20528-school profile-.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 60:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കപ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.എ.എം.എൽ.പി.എസ്.കപ്പൂർ
== ചരിത്രം ==
== ചരിത്രം ==
                                                                      കെ.എ.എം.എ.എൽ.പി.എസ്.കപ്പൂർ
  മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1913-ൽ ആണ് നിലിവിൽ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂൾ ആദ്യം അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഉള്ള വിദ്യാലയത്തിൻറെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പിൽ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിൻറെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജർ [[കെ..എം.എൽ.പി.എസ്.കപ്പൂർ/ചരിത്രം|.കൂടുതൽ വായിക്കാം]]           
         
              മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1913-ൽ ആണ് നിലിവിൽ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂൾ ആദ്യം അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഉള്ള വിദ്യാലയത്തിൻറെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പിൽ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിൻറെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജർ  
              ടിപ്പുസുൽത്താൻ പൊന്നാനിയിലേക്കുള്ള യാത്രക്കിടയിൽ സ്ഥല നിർണ്ണയത്തിനായി കൊടക്കല്ലുകൾ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട്  റോഡ് വെട്ടി.ഈ റോ‍ഡ് ടിപ്പുസുൽത്താൻ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോ‍ഡ്. .ജെ.ബി.എസ്  പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.


              1957-ൽ വിദ്യാലയം ഇപ്പോൾ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ൽ മാനേജർ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എൽ .പി.എസ് കപ്പൂർ എന്നാക്കി.മാനേജ് മെന്റ് ശ്രീമതി കെ.വി.റുഖിയക്ക് കൈമാറി. ശ്രീമതി കെ.വി.റുഖിയയാണ് ഇപ്പോഴത്തെ മാനേജർ . ഇപ്പോൾ ഈ സ്ഥാപനത്തിന് 4 ഓട്മേഞ്ഞ കെട്ടിടങ്ങൾ ഉണ്ട്.8 ഡിവിഷനുകൾ ഉണ്ട്. 2010-11 -ൽ  പ്രീപ്രൈമറി പി.ടി.എ യുടെ സഹായത്തോടെ തുടങ്ങി. ഈ വർഷം 2016-17 -ൽ 47 കുട്ടികൾ പ്രീപ്രൈമറിയിൽ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 204 കുട്ടികളും പഠിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പടെ 9 അധ്യാപകർ ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==


             
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                ഈ വിദ്യാലയത്തോട് ചേർന്നുതന്നെയാണ് മാരായംകുന്ന് മുസ്ളീംപളളി. കൂടാതെ മദ്രസ ,വായനശാല എന്നിവയും നിലകൊള്ളുന്നു. ഇതിന്റെ പിൻവശത്തുള്ള പാടശേഖരങ്ങൾ പനാഞ്ചേരി മന , കൂത്തുള്ളിമന, പറയത്ത്മന എന്നിവരുടേതായിരുന്നു. കൈമാറി കൈമാറി ഇപ്പോൾ അത് പലരുടേയും അധീനതയിലാണ്.  
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


                ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുൻകാലത്ത് ആളുകൾ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോൾ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂൽകുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്.




                  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉന്നത സ്ഥാനം വഹിച്ച പല പ്രമുഖ വ്യക്തികളും ഇവിടെ നിന്നു പഠനം പൂർത്തിയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ശ്രീ. അഹമ്മത് കാരൂത്ത് ,തോട്ടവിള ഗവേഷണ ഡയറക്ടറായും യു. ൻ. ഒ യിൽ W. H. O യുടെ ഉപദേശകസമിതിയിൽ അംഗമായും സേവനമനുഷ്ഠിച്ച ശ്രീ. കെ. വി അഹമ്മത് ബാവുപ്പഹാജി എന്നിവരെല്ലാം ഈ നാടിന്റെ സംഭാവനകളാണ്.


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[പ്രമാണം:20528-mazha nadatham-.jpg|നടുവിൽ|ലഘുചിത്രം|440x440ബിന്ദു]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.773470816288096, 76.05493353878742|zoom=18}}
 
* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.773348021334728|lon= 76.05506217752817|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്