"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 9: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64690041 | ||
|യുഡൈസ് കോഡ്=32060401206 | |യുഡൈസ് കോഡ്=32060401206 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ.എ | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ.എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല ബാനു.എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല ബാനു.എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21511 PHOTO1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ് പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി . | |||
പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി . | |||
2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു | |||
, | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:BHSS (2).JPG|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | |||
രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഹൈടെക് വിദ്യാലയം | |||
വിശാലമായ അത്യാധുനികരീതിയിലുള്ള ക്ലസ്സ്മുറികൾ | |||
മികച്ച ബൗധിക സാഹചര്യം | |||
പ്രഗ്ത്ഭരായ അധ്യാപകർ | |||
മികച്ച പി .ടി.എ ,എസ് .എം .സി | |||
റാംപ് ആൻഡ് റെയിൽ സൗകര്യം | |||
ഗണിതലാബ്,വായനമൂല | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
! | |||
|- | |||
|1 | |||
|സുഗുണമേനോൻ | |||
|2005-2008 | |||
| | |||
|- | |||
|2 | |||
|മേരി മാത്യു | |||
|2008-2012 | |||
| | |||
|- | |||
|3 | |||
|ബീനാകുമാരി | |||
|2013-2014 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:21511 PHOTO1.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|151x151ബിന്ദു]] | |||
.അമാനുള്ള ---ഫോറെസ്റ് ഓഫീസർ | |||
ഹബീബ് റഹ്മാൻ --എസ് ഐ | |||
റോസ്ന -സ്റ്റാഫ് നഴ്സ് വിദേശം | |||
ഷനൂബ് -പെട്രോൾ പമ്പ് പുതുനഗരം | |||
വെങ്കിടേഷ് -വാർഡ് മെമ്പർ | |||
ഹക്കിം -പി.ടി എ | |||
ഷാജഹാൻ -പി.ടി.എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.6819587968348|lon= 76.68219271916534|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-15------ കിലോമീറ്റർ --കൊടുവായൂർ ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----22----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. പുതുനഗരം | |
---|---|
വിലാസം | |
പുതുനഗരം പുതുനഗരം , പുതുനഗരം പി.ഒ. , 678503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04923 252015 |
ഇമെയിൽ | glpspudunagaramcentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21511 (സമേതം) |
യുഡൈസ് കോഡ് | 32060401206 |
വിക്കിഡാറ്റ | Q64690041 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാസ്മിൻ. എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല ബാനു.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ് പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി .
പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി .
2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു
,
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഹൈടെക് വിദ്യാലയം
വിശാലമായ അത്യാധുനികരീതിയിലുള്ള ക്ലസ്സ്മുറികൾ
മികച്ച ബൗധിക സാഹചര്യം
പ്രഗ്ത്ഭരായ അധ്യാപകർ
മികച്ച പി .ടി.എ ,എസ് .എം .സി
റാംപ് ആൻഡ് റെയിൽ സൗകര്യം
ഗണിതലാബ്,വായനമൂല
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സുഗുണമേനോൻ | 2005-2008 | |
2 | മേരി മാത്യു | 2008-2012 | |
3 | ബീനാകുമാരി | 2013-2014 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.അമാനുള്ള ---ഫോറെസ്റ് ഓഫീസർ
ഹബീബ് റഹ്മാൻ --എസ് ഐ
റോസ്ന -സ്റ്റാഫ് നഴ്സ് വിദേശം
ഷനൂബ് -പെട്രോൾ പമ്പ് പുതുനഗരം
വെങ്കിടേഷ് -വാർഡ് മെമ്പർ
ഹക്കിം -പി.ടി എ
ഷാജഹാൻ -പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-15------ കിലോമീറ്റർ --കൊടുവായൂർ ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----22----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21511
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ