"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2012പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 164: വരി 164:
സ്കൂൾതല മേള വളരെ മികച്ച രീതിയിൽ നടത്തുകയും, തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികൾക്കായി മേളയുടെ പ്രദർശനം നടത്തുകയും ചെയ്തു.
സ്കൂൾതല മേള വളരെ മികച്ച രീതിയിൽ നടത്തുകയും, തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികൾക്കായി മേളയുടെ പ്രദർശനം നടത്തുകയും ചെയ്തു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Sswe12 35052 (1).jpg
 
പ്രമാണം:Sswe12 35052 (2).jpg
പ്രമാണം:Sswe12 35052 (2).jpg
പ്രമാണം:Sswe12 35052 (3).jpg
പ്രമാണം:Sswe12 35052 (3).jpg
പ്രമാണം:Sswe12 35052 (4).jpg
പ്രമാണം:Sswe12 35052 (4).jpg
</gallery>
==നിർമ്മൽ ഭാരത് അഭിയാൻ  ==
ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി പ്രകാരമുള്ള ഹൈസ്‌കൂൾ കുട്ടികൾക്കായുള്ള പരിശീലനം സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Nirmalbharath 35052 (1).jpg
പ്രമാണം:Nirmalbharath 35052 (2).jpg
പ്രമാണം:Nirmalbharath 35052 (3).jpg
പ്രമാണം:Nirmalbharath 35052 (4).jpg
</gallery>
==സ്കൂൾ സ്പോർട്സ് ഡേ  ==
സ്‌കൂൾ സ്പോർട്സ് ഡേ കായിക അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വിവിധ മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Sports12 35052 (1).jpg
പ്രമാണം:Sports12 35052 (2).jpg
പ്രമാണം:Sports12 35052 (3).jpg
</gallery>
</gallery>

12:26, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

2012

വായനാദിനാഘോഷങ്ങൾ

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു

പാസ്‌ക്കൽ ദിനാചരണം

മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പാസ്‌ക്കൽ ദിനാചരണം നടന്നു . സെമിനാർ അവതരണം,ക്വിസ് എന്നിവ നടത്തപ്പെട്ടു

പുകയില വിരുദ്ധ ദിനാചരണം

പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കുട്ടികളും രക്ഷാകർതൃ പ്രതിനിധികളും സ്കൂൾ അസംബ്ലിയിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് പുകയില വിരുദ്ധ റാലി സംഘടിപ്പിക്കപ്പെട്ടു. പൊതുയിടങ്ങളിൽ പുകയിലാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

ലഹരിക്ക് വിട

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനത്തിന് സ്‌കൂൾ വേദിയായി. കുട്ടികൾക്ക് ബോധവത്കരണ ക്‌ളാസുകളും നയിക്കാൻ ഡോ:പദ്മകുമാർ, ഡോ.രൂപേഷ് എന്നിവർ ഉണ്ടായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

പരിസ്ഥിതി ദിനം

ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കുവാനുള്ള പ്രതിജ്ഞയും കുട്ടികൾ എടുത്തു.

സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്

ഭവനമില്ലാത്ത ഒരു കൂട്ടുകാരന് ഭവനം നിർമ്മിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമാകുവാൻ സ്ക്കൂളിലെ കൂട്ടുകാരും തയ്യാറായി. കുട്ടികൾ അവരാൽ കഴിയുന്ന വിധം ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ശാസ്ത്രമേള

സബ്‌ജില്ലാ ശാസ്ത്രമേളയിൽ സ്‌കൂൾ ഓവറോൾ ചമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

അവയവദാന സമ്മതപത്ര സമർപ്പണം

അവയവദാന സമ്മതപത്രം ഫാ: ഡേവിസ് ചിറമേൽ അച്ഛന് നൽകികൊണ്ട് കുട്ടികൾ അവരുടെ സാമൂഹ്യ പ്രതിബദ്ധത പ്രകടമാക്കി.

നാടൻഭക്ഷ്യമേള

സഹപാഠിയ്ക്ക് ഒരു സ്നേഹവീട് എന്ന പദ്ധതി നടപ്പിലാക്കുവാൻ കുട്ടികൾ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഓരോ ക്ലാസും വിവിധ സ്റ്റാളുകൾ തയ്യാറാക്കി നാടൻ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നടത്തി. അതിൽ നിന്നും ലഭിച്ച തുക ഭവനനിർമ്മാണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.

ഗാന്ധിജയന്തി ദിനാചരണം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി

പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ

പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തുണി സഞ്ചി നിർമ്മാണം , സോപ്പ് നിർമ്മാണം, ചൂൽ നിർമ്മാണം, ഫയൽ നിർമ്മാണം എന്നിവ നടത്തി

സ്വാന്തന്ത്ര്യദിനാചരണം

സ്വതന്ത്ര്യദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി രാജേശ്വരീ പതാക ഉയർത്തി . കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

സ്കൂൾതല ഗണിതമേള

മെറിറ്റ് അവാർഡ്

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടന്നു. ശ്രീ. കെ.സി വേണുഗോപാൽ എം.പി വിശിഷ്ടാതിഥി ആയിരുന്നു.

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം നടത്തി. ഓണപ്പായസം തൊട്ടടുത്തുള്ള ഓട്ടോ സ്റാൻഡിലുള്ള നാട്ടുകാർക്കും വിതരണം ചെയ്തു. പങ്കുവയ്ക്കലിന്റെ ഓണം ആണ് കുട്ടികൾ ആചരിച്ചത്.തുണിസഞ്ചി വിതരണവും അന്ന് നടന്നു

ലൗ പ്ലാസ്റ്റിക് പ്രോഗ്രാം

കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തരംതിരിച്ചു റീസൈക്കിൾ ചെയ്യാനായി സീഡ് ക്ലബ്ബ് നേതൃത്വം നൽകി

സ്‌കൂൾ പാർലമെന്റ്

കുട്ടികളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞ എടുത്ത് സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു.

സ്കൂൾതല സാമൂഹ്യശാസ്ത്ര, വർക്ക് എക്സ്പീരിയൻസ് മേള

സ്കൂൾതല മേള വളരെ മികച്ച രീതിയിൽ നടത്തുകയും, തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികൾക്കായി മേളയുടെ പ്രദർശനം നടത്തുകയും ചെയ്തു.

നിർമ്മൽ ഭാരത് അഭിയാൻ

ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി പ്രകാരമുള്ള ഹൈസ്‌കൂൾ കുട്ടികൾക്കായുള്ള പരിശീലനം സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു.

സ്കൂൾ സ്പോർട്സ് ഡേ

സ്‌കൂൾ സ്പോർട്സ് ഡേ കായിക അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വിവിധ മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു.