"എ.എം.എൽ.പി.എസ്.നടുവട്ടം കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ | {{PSchoolFrame/Header}} | ||
{{prettyurl|A. M. L. P. S. Naduvattam Kizhumuri}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെകിഴുമുറി സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്{{Infobox School | |||
|സ്ഥലപ്പേര്=കിഴുമുറി | |സ്ഥലപ്പേര്=കിഴുമുറി | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| വരി 61: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ പട്ടാമ്പി സബ് ജില്ലയിലാണ് | എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ പട്ടാമ്പി സബ് ജില്ലയിലാണ് | ||
1916 ൽ കുറുവാൻ തൊടി കുട്ടപ്പനെഴുത്തച്ഛൻ സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് നടുവട്ടം കിഴുമുറി AMLP സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ പ്രഥമ സംരംഭം. ആദ്യ ഘട്ടത്തിൽ കച്ചേരിപ്പറ്റയിലും പിന്നീട് ദീർഘകാലം കിഴുമുറി ജുമാ മസ്ജിദിന്റെ മുൻവശത്തുള്ള മടാപറമ്പിലേക്ക് സ്ഥലം മാറ്റിയ സ്ക്കൂൾ ഇപ്പോൾ കൂടുതൽ വിശാലതയോടും സൗകര്യത്തോടും കൂടി സമീപത്ത് തന്നെയുള്ള മറ്റൊരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. | |||
അക്കാദമിക - അക്കാദമികേതര മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന ഈ പ്രൈമറി വിദ്യാലയത്തിന് വിവിധ മേഖലയിലെ മികവുകളാൽ പട്ടാമ്പി ഉപജില്ലയിൽ മുൻ നിരയിൽ എത്താൻ സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 99: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* . | * .പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ) | ||
* | * തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ | * നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{Slippymap|lat=10.897544082406737|lon= 76.17815432151289|zoom=18|width=800|height=400|marker=yes}} | |||