ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് ചാല/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk13061 (സംവാദം | സംഭാവനകൾ)
'പ്രമാണം:Sportschala12.png|ലഘുചിത്രം|ഫുട്ബോൾ മത്സരവും ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Sportschala12.png|ലഘുചിത്രം|ഫുട്ബോൾ മത്സരവും ഫുട്ബോൾ കോച്ചിംഗും]]
[[പ്രമാണം:13061sports4.jpeg|ലഘുചിത്രം|ഫുട്ബോൾ മാച്ച്]]
[[പ്രമാണം:13061-sports1.jpeg|ലഘുചിത്രം|കോവിഡ് കാലത്തെ ഗൃഹ വ്യായാമം]]
വിശാലമായ സ്കൂൾ ഗ്രൗണ്ട് , സ്പോർട്സ് പ്രാക്ടീസിനും മത്സരങ്ങൾക്കും  അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു.സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ മാച്ചുകൾ സംഘടിപ്പിക്കാറുണ്ട്.വിവിധ തലങ്ങളിലുള്ള സ്പോർട്സ് മത്സരങ്ങൾക്ക് വേണ്ടി കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാറുണ്ട്. കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ആയതുകൊണ്ടുതന്നെ  അവർക്ക് ചെയ്യാൻ പറ്റുന്ന വ്യായാമ പ്രവർത്തനങ്ങൾ പറഞ്ഞുകൊടുക്കുകയും അവരുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ  ഉണ്ട് ഫിസിക്കൽ എജുക്കേഷൻ ടീച്ചർക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

23:12, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഫുട്ബോൾ മാച്ച്
കോവിഡ് കാലത്തെ ഗൃഹ വ്യായാമം