"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അക്ഷരം |
data |

| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 221 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||

{{Infobox School | |||
|സ്ഥലപ്പേര്=Anthiyoorkonam | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44064 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140400301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1885 | |||
|സ്കൂൾ വിലാസം= എൽ എഫ് എച്ച് എസ് അന്തിയൂർക്കോണം, അന്തിയൂർക്കോണം | |||
|പോസ്റ്റോഫീസ്=കൊല്ലോട് | |||
|പിൻ കോഡ്=695571 | |||
|സ്കൂൾ ഫോൺ=0471 2282138 | |||
|സ്കൂൾ ഇമെയിൽ=lfhsanthiyoorkonam44064@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=കാട്ടാക്കട | |||
|താലൂക്ക്=കാട്ടാക്കട | |||
|ബ്ലോക്ക് പഞ്ചായത്ത്=നേമം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി,U.P,H.S | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=230 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=166 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=396 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Rose Mary T | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Manikandan | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Remya Xavior | |||
|സ്കൂൾ ചിത്രം=44064-1.jpg | |||
|size=350px | |||
|caption=school | |||
|ലോഗോ= | |||
|logo_size=50px | |||

നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻസന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 ൽ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ൽ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | ||
[[പ്രമാണം:44064 a.jpg|ലഘുചിത്രം|9ാം ക്ളാസ്സിലെ നേഹ പെൻസിൽ കൊൺട് വരച്ചത്]] | |||
[[പ്രമാണം:44064 a.jpg|ലഘുചിത്രം|Drawn with pencil by Akhasy A S Std:9]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* '''സ്കുൂൾ മാഗസിൻ''' | |||
സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, | |||
ഈ വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ ഈ സ്ക്കൂൾ മുറ്റത്തു നിൽക്കും..." | |||
[[പ്രമാണം:44064 17.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾമുറ്റത്ത് ഒരു ഓർമ്മ മരം.....]] | |||
പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്.. | |||
[[പ്രമാണം:44064 12.jpg|ലഘുചിത്രം|നടുവിൽ|നന്ദന]] | |||
ഓർമ്മയ്ക്കായി ഒരു മാവ് | |||
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും. | |||

അന്ന് ഞാൻ കാണും പടർന്നു | |||

പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ | |||

ഓർമ്മയ്ക്കായി ഒരു മാവിനെ.. | |||

വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും | |||

അന്നു ഞാൻ ഓർക്കും ബാല്യത്തിലെ | |||

നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും | |||

അതോർക്കാൻ തന്നെന്തു രസം..

വീണ്ടും ഞാനാ പടിക്കലെത്തി..

ആ മാവിൻ തണലാസ്വദിച്ച്

ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

നെയ്തെടുക്കുെമെൻ ബാല്യത്തെ.... | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | |||
* [http://ക്ലബ്ബ്%20പ്രവർത്തനങ്ങൾ. ക്ലബ്ബ് പ്രവർത്തനങ്ങൾ.] http://littleflowerhsanthiyoorkonam.blogspot.in/ | |||

=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
[[പ്രമാണം:44064 10.jpg|ലഘുചിത്രം|നടുവിൽ|students presenting SKIT on stage]] | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു. | |||
'''നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു''' | |||
== കാർഷിക ക്ലബ്ബ് == | |||

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. | |||
<gallery> | |||
44064_4.jpg | |||
44064_5.jpg | |||
</gallery> | |||
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു. | |||
[[പ്രമാണം:44064-2.jpg|ലഘുചിത്രം|നടുവിൽ|നെൽച്ചെടി തൈകൾ നട്ടു...]] | |||
'''നെൽചെടികൾ വളരുകയാണ്.....''' | |||
[[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|നെല്ലിന്റെ വളർച്ചയുടെ നേർക്കാഴ്ച......]] | |||
'''പച്ചക്കറി വിളവെടുപ്പ് | |||

പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ

ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു. | |||
[[പ്രമാണം:44064 104.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]] | |||
മലയിൻകീഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു | |||
[[പ്രമാണം:44064 1.jpg|ലഘുചിത്രം|ഇടത്ത്|Little farmers with their harvest]] | |||
[[പ്രമാണം:44064_a.png|ലഘുചിത്രം|ഇടത്ത്| M L A I B Satheesh inaugurating the Harvestestival]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഷാജീ ഏലിയാസ്- ഡോക്ടർ, | |||
ഉഷസ്സ് -ഡോക്ടർ, | |||
വിജയകൃഷ്ണൻ- സാഹിത്യകാരൻ, | |||
സത്യദാസ്സ്- അവാർഡ് ജേതാവ്, | |||
പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ | |||

2019-20അധ്യയന വർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ ആദ്യവാരം ആരംഭിച്ചൂ. | |||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | |||
വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി. | |||
<gallery> | |||
44064_7.jpg | |||
44064_6.jpg | |||
</gallery> | |||
== സ്കൂൾ പ്രവർത്തനങ്ങൾ(മികവ്) == | |||
[[പ്രമാണം:44064 21.jpg|ലഘുചിത്രം|ഇടത്ത്|ചിത്രരചനാ പരിശീലനം]] | |||

[[പ്രമാണം:44064 23.jpg|ലഘുചിത്രം|ഇടത്ത്|കായികാഭ്യാസം]] | |||
== '''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ''' == | |||

പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട | |||
[[പ്രമാണം:44064 103.jpg|ലഘുചിത്രം|നടുവിൽ|പേപ്പർ ബാഗ് നിർമ്മാണം]] | |||
'''''സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി'''.'' | |||

'''2018-19'''== '''പ്രവർത്തനങ്ങൾ'''== | |||

'''June 5 പരിസ്ഥിതി ദിനാഘോഷം''' | |||
[[പ്രമാണം:44064 f.jpg|ലഘുചിത്രം|ഇടത്ത്|planting tree]] | |||

'''വായനാ ദിനാഘോഷം.''' | |||
[[പ്രമാണം:44064g.jpg|ലഘുചിത്രം|നടുവിൽ|ഉദ്ഘാടനം]] | |||

'''ആയുർവേദമെഡിക്കൽ ക്യാമ്പ് 3-09-2018''' | |||

മലയിൻകീഴ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളെയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി. | |||
[[പ്രമാണം:44064-j.jpg|ലഘുചിത്രം|നടുവിൽ|Medical camp]] | |||
'''അധ്യാപക ദിനാഘോഷം''' | |||

1975 മുതൽ 1995 വരെ ഈ സ്ക്കൂളിൽ അധ്യാപികയായിരുന്ന ലളിത റ്റീച്ചർ കുട്ടികളോട് സംസാരിച്ചു...കവിത ചൊല്ലി...കുട്ടികൾ ഏറ്റുചൊല്ലി. | |||
[[പ്രമാണം:44064-k.jpg|ലഘുചിത്രം|ഇടത്ത്|LALTHA TEACHER ADDRESSING STUDENTS.............]] | |||
'''ഹെഡ് മിസ്ട്രസ് കുട്ടി അധ്യാപകരെ അഭിസംബോധന ചെയ്യുന്നു.....''' | |||
[[പ്രമാണം:44064-l.jpg|ലഘുചിത്രം|ഇടത്ത്|Headmistress Smt.Roselendkumari addressing students....]] | |||

==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
*കാട്ടാക്കടയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് | |||
{| | * NH 213 ന് തൊട്ട് മലയിൻകീഴിൽ നിന്നും കാട്ടാക്കട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. | ||

{{Slippymap|lat=8.49121|lon= 77.05069|zoom=18|width=full|height=400|marker=yes}} | |||