"ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{prettyurl|G. V. Raja Sports School Mylam}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
{{ | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- ''ലീഡ് | |||
എത്ര | |||
<!-- | |||
<!-- ( '=' | |||
{{Infobox School | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43053 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32141002201 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1999 | |||
|സ്കൂൾ വിലാസം= ജി വി രാജ സ്പോർട്സ് സ്കൂൾ,മൈലം | |||
|പോസ്റ്റോഫീസ്=ചെറിയ കൊണ്ണി | |||
|പിൻ കോഡ്=695013 | |||
|സ്കൂൾ ഫോൺ=8848497366 | |||
|സ്കൂൾ ഇമെയിൽ=gvrajasportsschooltvpm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരുവിക്കര,, | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=അരുവിക്കര | |||
|താലൂക്ക്=നെടുമങ്ങാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=6 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=156 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=112 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേന്ദ്രൻ എം കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാഹുലാ ദേവി ഒ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ പി സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീജ | |||
|സ്കൂൾ ചിത്രം=43053.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോദവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് .. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ജൂഡോ,ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത് . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും നമുക്കുണ്ട്. | |||
[[പ്രമാണം:Image.png.png|ലഘുചിത്രം]] | |||
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും സയൻസ് ലാബും നമുക്കുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ്സി ഭായി, ക്രിസ്തുദാസ് , എസ് ആർ ഓമന, എസ് ശോഭന, | |||
എസ് സാമുവൽ , | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ | |||
വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, കാച്ചാണി, ജി വി രാജ സ്പോർട്സ് സ്കൂൾ എന്ന ബസിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്ഷനിൽ ഇറങ്ങി 2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം . | |||
* കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്. | |||
{{Slippymap|lat= 8.55729|lon=77.00918 |zoom=16|width=800|height=400|marker=yes}} | |||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം | |
---|---|
വിലാസം | |
ജി വി രാജ സ്പോർട്സ് സ്കൂൾ,മൈലം , ചെറിയ കൊണ്ണി പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1999 |
വിവരങ്ങൾ | |
ഫോൺ | 8848497366 |
ഇമെയിൽ | gvrajasportsschooltvpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43053 (സമേതം) |
യുഡൈസ് കോഡ് | 32141002201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരുവിക്കര,, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 6 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുരേന്ദ്രൻ എം കെ |
പ്രധാന അദ്ധ്യാപിക | രാഹുലാ ദേവി ഒ വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോദവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ജൂഡോ,ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത് . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും നമുക്കുണ്ട്.
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും സയൻസ് ലാബും നമുക്കുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ്സി ഭായി, ക്രിസ്തുദാസ് , എസ് ആർ ഓമന, എസ് ശോഭന, എസ് സാമുവൽ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്.
വഴികാട്ടി
- കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, കാച്ചാണി, ജി വി രാജ സ്പോർട്സ് സ്കൂൾ എന്ന ബസിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്ഷനിൽ ഇറങ്ങി 2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
- കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.