"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
* '''സയൻസ് ക്ലുബ്''' | * '''സയൻസ് ക്ലുബ്''' | ||
വരി 20: | വരി 21: | ||
വിദ്യാർത്ഥികളിൽ സാമൂഹിക ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിൻറെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികം ആക്കുക, മനുഷ്യനും തൻറെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം.. | വിദ്യാർത്ഥികളിൽ സാമൂഹിക ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിൻറെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികം ആക്കുക, മനുഷ്യനും തൻറെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം.. | ||
* '''പ്രവൃത്തിപരിചയ ക്ലബ്''' | |||
ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വളർച്ചയ്ക്ക് പഠനം മാത്രം പോരാ, കലാ കായിക വളർച്ചയും ആവശ്യമാണ്. അതിനായി സ്കൂളിൽ പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തിച്ച വരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ശാസ്ത്രമേള കളിൽ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. നിരവധി കുട്ടികൾ സമ്മാനാർഹരെ ആവുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. | |||
* '''ഹിന്ദി ക്ലബ്''' | |||
തുണ്ടി സെന്റ് ജോൺസ് യൂ. പി സ്കൂളിൽ ഹിന്ദി ക്ലബ്ബ് നല്ല രീതിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. പ്രസാദ് തോമസ്, ഷൈൻ എം ജോസഫ് എന്നീ അദ്ധ്യാപകർ ക്ലബ്ബ് കൺവീനർ മാരായിഇപ്പോൾ പ്രവർത്തിക്കുന്നു. നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. | |||
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളംഏതൊരു ഭാഷയിലും നൈപുണ്യം നേടുക എന്നത്, ശോഭനമായ ഒരു ഭാവിയിലേക്കുള്ള മുന്നൊരുക്കമാണ് ... | |||
ഹിന്ദി ക്ലബിലൂടെ ഹിന്ദി എന്ന രാഷ്ട്ര ഭാഷയെ സ്നേഹിക്കുവാനും മനസ്സിലാക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു....കുട്ടികൾക്കായി സുഗമ ഹിന്ദി പരീക്ഷ സമയങ്ങളിൽ നടത്തുന്നു. അതുപോലെ | |||
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാപരവും , സാഹിത്യപരമായ കഴിവുകൾ,രാഷ്ട്ര ഭാഷയിലൂടെ ചിറകു വിടർത്തുന്നതിനായി സുരീലി ഹിന്ദി പോലുള്ള പരി പാടികളുംനടത്തുന്നു., സെപ്റ്റംബർ 14.. ഹിന്ദി ദിനം സാമൂചിതമായി ആഘോഷിക്കുന്നു.ഭാഷയിൽ നേടുന്ന മികവിനൊപ്പം കലാപരമായ കഴിവുകൾ കണ്ടെത്തുവാനും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുവാനും ഈ ക്ലബ്ബ്പ്രവർത്തനങ്ങൾ ഓരോ കുട്ടിക്കും സഹയകരമാണ് . | |||
* '''മലയാളം ക്ലബ്''' | |||
കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാനും ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ തട്ടിയുണർത്താൻ ഉം മികച്ച കലാകാരന്മാരെയും കലാകാരി കളെ യും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ് മലയാളം ക്ലബ്. കുട്ടികളിലെ ആന്തരിക അഭിരുചികളുടെ വളർച്ചയ്ക്കുവേണ്ടി കൂടിയാണ് കലാ സാഹിത്യ രംഗത്ത് അവർക്ക് അവസരങ്ങൾ കൊടുത്തു വളർത്തിയെടുക്കുന്നത്. തങ്ങളിൽ അന്തർലീനമായ കഴിവുകൾ മറ്റുള്ളവർക്ക് മുൻപിൽ തുറന്നുകാട്ടാനുള്ള വേദി കൂടിയാണ് മലയാളം ക്ലബ് |
15:20, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സയൻസ് ക്ലുബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം, സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു.
- ഗണിത ക്ലബ്
കുട്ടികളിൽ ഗണിത ശാസ്ത്രത്തിനുള്ള താല്പര്യം വളർത്തുകയാണ് ഗണിത ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കുട്ടികളിൽ ഗണിതത്തിനുള്ള അഭി രുചി വർദ്ധിപ്പിക്കുന്നതിന് സഹായകമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര ക്വിസ്, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, വിവിധ ചാർട്ടുകൾ നിർമ്മാണം, ജാമിതീയ രൂപങ്ങളുടെ നിർമാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു
- ഇംഗ്ലീഷ് ക്ലബ്
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളംഏതൊരു ഭാഷയിലും നൈപുണ്യം നേടുക എന്നത്, ശോഭനമായ ഒരു ഭാവിയിലേക്കുള്ള മുന്നൊരുക്കമാണ് ...
ഇംഗ്ലീഷ് ക്ലബിലൂടെ ഇംഗ്ലീഷ് എന്ന ആഗോള ഭാഷയെ സ്നേഹിക്കുവാനും മനസ്സിലാക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു....
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാപരമായ, സാഹിത്യപരമായ കഴിവുകൾ, ആംഗ്ലേയ ഭാഷയിലൂടെ ചിറകു വിടർത്തുമ്പോൾ, ഭാഷയിൽ നേടുന്ന മികവിനൊപ്പം കലാപരമായ കഴിവുകൾ കണ്ടെത്തുവാനും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുവാനും ഓരോ കുട്ടിക്കും സാധിക്കുന്നു..
- സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹിക ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിൻറെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികം ആക്കുക, മനുഷ്യനും തൻറെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം..
- പ്രവൃത്തിപരിചയ ക്ലബ്
ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വളർച്ചയ്ക്ക് പഠനം മാത്രം പോരാ, കലാ കായിക വളർച്ചയും ആവശ്യമാണ്. അതിനായി സ്കൂളിൽ പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തിച്ച വരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ശാസ്ത്രമേള കളിൽ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. നിരവധി കുട്ടികൾ സമ്മാനാർഹരെ ആവുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
- ഹിന്ദി ക്ലബ്
തുണ്ടി സെന്റ് ജോൺസ് യൂ. പി സ്കൂളിൽ ഹിന്ദി ക്ലബ്ബ് നല്ല രീതിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. പ്രസാദ് തോമസ്, ഷൈൻ എം ജോസഫ് എന്നീ അദ്ധ്യാപകർ ക്ലബ്ബ് കൺവീനർ മാരായിഇപ്പോൾ പ്രവർത്തിക്കുന്നു. നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളംഏതൊരു ഭാഷയിലും നൈപുണ്യം നേടുക എന്നത്, ശോഭനമായ ഒരു ഭാവിയിലേക്കുള്ള മുന്നൊരുക്കമാണ് ...
ഹിന്ദി ക്ലബിലൂടെ ഹിന്ദി എന്ന രാഷ്ട്ര ഭാഷയെ സ്നേഹിക്കുവാനും മനസ്സിലാക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു....കുട്ടികൾക്കായി സുഗമ ഹിന്ദി പരീക്ഷ സമയങ്ങളിൽ നടത്തുന്നു. അതുപോലെ
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാപരവും , സാഹിത്യപരമായ കഴിവുകൾ,രാഷ്ട്ര ഭാഷയിലൂടെ ചിറകു വിടർത്തുന്നതിനായി സുരീലി ഹിന്ദി പോലുള്ള പരി പാടികളുംനടത്തുന്നു., സെപ്റ്റംബർ 14.. ഹിന്ദി ദിനം സാമൂചിതമായി ആഘോഷിക്കുന്നു.ഭാഷയിൽ നേടുന്ന മികവിനൊപ്പം കലാപരമായ കഴിവുകൾ കണ്ടെത്തുവാനും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുവാനും ഈ ക്ലബ്ബ്പ്രവർത്തനങ്ങൾ ഓരോ കുട്ടിക്കും സഹയകരമാണ് .
- മലയാളം ക്ലബ്
കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാനും ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ തട്ടിയുണർത്താൻ ഉം മികച്ച കലാകാരന്മാരെയും കലാകാരി കളെ യും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ് മലയാളം ക്ലബ്. കുട്ടികളിലെ ആന്തരിക അഭിരുചികളുടെ വളർച്ചയ്ക്കുവേണ്ടി കൂടിയാണ് കലാ സാഹിത്യ രംഗത്ത് അവർക്ക് അവസരങ്ങൾ കൊടുത്തു വളർത്തിയെടുക്കുന്നത്. തങ്ങളിൽ അന്തർലീനമായ കഴിവുകൾ മറ്റുള്ളവർക്ക് മുൻപിൽ തുറന്നുകാട്ടാനുള്ള വേദി കൂടിയാണ് മലയാളം ക്ലബ്