"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64458123 | ||
|യുഡൈസ് കോഡ്=32021300802 | |യുഡൈസ് കോഡ്=32021300802 | ||
|സ്ഥാപിതദിവസം=11 | |സ്ഥാപിതദിവസം=11 | ||
വരി 35: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സി ബിൻല | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജബ്ബാർ എംഎ | |പി.ടി.എ. പ്രസിഡണ്ട്=ജബ്ബാർ എംഎ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13665pic-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കോട്ടക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് കോട്ടക്കുന്ന് യു പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC ചിറക്കൽ] പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....[[കോട്ടക്കുന്ന് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC ചിറക്കൽ] പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....[[കോട്ടക്കുന്ന് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 103: | വരി 102: | ||
പ്രമാണം:1366520224.jpg|വി .സദാനന്ദൻ (മാനേജ൪) | പ്രമാണം:1366520224.jpg|വി .സദാനന്ദൻ (മാനേജ൪) | ||
</gallery> | </gallery> | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 176: | വരി 173: | ||
|19 | |19 | ||
|പി ഗീത ടീച്ചർ | |പി ഗീത ടീച്ചർ | ||
| | |29 | ||
| | |കെ എൻ ഗിരീഷ് ബാബു മാസ്റ്റർ | ||
|- | |- | ||
|10 | |10 | ||
വരി 183: | വരി 180: | ||
|20 | |20 | ||
|എൻ. രജനി ടീച്ചർ | |എൻ. രജനി ടീച്ചർ | ||
|30 | |||
|കെ വിജയൻ മാസ്റ്റർ | |||
|- | |||
| | |||
| | |||
| | | | ||
| | | | ||
|31 | |||
|മഞ്ജുള വി | |||
|} | |} | ||
== ഇപ്പോഴത്തെ സാരഥികൾ == | == ഇപ്പോഴത്തെ സാരഥികൾ == | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:13665binla.jpeg|സി .ബി൯ല (പ്രധാന അദ്ധ്യാപിക) | ||
പ്രമാണം:13665lal.jpg|വി .എസ് .ലാൽ | പ്രമാണം:13665lal.jpg|വി .എസ് .ലാൽ | ||
പ്രമാണം:13665jayasree.jpeg|ജയശ്രീ .പി .പി | പ്രമാണം:13665jayasree.jpeg|ജയശ്രീ .പി .പി | ||
പ്രമാണം:13665jinith.jpeg|ജിനിത്ത്.വി | പ്രമാണം:13665jinith.jpeg|ജിനിത്ത്.വി | ||
പ്രമാണം:13665milna2.jpg|മിൽന .പി | |||
പ്രമാണം:13665milna2.jpg|മിൽന .പി | പ്രമാണം:13665rsaq.jpeg|യു .കെ .അബ്ദുൾ റസാഖ് | ||
പ്രമാണം:13665rsaq.jpeg|യു .കെ .അബ്ദുൾ റസാഖ് | |||
പ്രമാണം:13665vipin.jpeg|വിപിൻ .വി (ഒ .എ) | പ്രമാണം:13665vipin.jpeg|വിപിൻ .വി (ഒ .എ) | ||
</gallery> | </gallery> | ||
വരി 207: | വരി 207: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="wikitable infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരം | * കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരം | ||
* പുതിയതെരുവിൽ നിന്നും 3 കി മി ദൂരം മാത്രം | * പുതിയതെരുവിൽ നിന്നും 3 കി മി ദൂരം മാത്രം | ||
* കണ്ണൂരിൽ നിന്നും കാട്ടാമ്പള്ളി ഭാഗത്തു പോകുന്ന ബസ്സിൽ കയറി കോട്ടക്കുന്നു സ്റ്റോപ്പിൽ ഇറങ്ങുക | * കണ്ണൂരിൽ നിന്നും കാട്ടാമ്പള്ളി ഭാഗത്തു പോകുന്ന ബസ്സിൽ കയറി കോട്ടക്കുന്നു സ്റ്റോപ്പിൽ ഇറങ്ങുക | ||
{| | {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.930098644078024|lon= 75.36757918638534 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടക്കുന്ന് യു പി സ്കൂൾ | |
---|---|
വിലാസം | |
കോട്ടക്കുന്ന് പി.ഒ. കാട്ടാമ്പള്ളി
കണ്ണൂർ , കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 11 - ആഗസ്ത് - 1952 |
വിവരങ്ങൾ | |
ഫോൺ | 04972778226 |
ഇമെയിൽ | .school13665@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13665 (സമേതം) |
യുഡൈസ് കോഡ് | 32021300802 |
വിക്കിഡാറ്റ | Q64458123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ബിൻല |
പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എംഎ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കോട്ടക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് കോട്ടക്കുന്ന് യു പി സ്കൂൾ
ചരിത്രം
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1. വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ
2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി
3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി
4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ
5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം
6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം
7. സ്കൂളിന് മുന്നിൽ നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം
8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും
9. മാലിന്യ സംസ്കരണത്തിന് ഇൻക്ലിനൈസർ സൗകര്യം
10. വൃത്തിയുള്ള ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്............കൂടുതൽ വായിക്കുക
സുരീലി ഹിന്ദി
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു.............കൂടുതൽ വായിക്കുക
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി.............കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
-
വെളുത്തേരി കറുവ൯ (സ്ഥാപക മാനേജർ )
-
വി .സദാനന്ദൻ (മാനേജ൪)
മുൻസാരഥികൾ
പേര് | പേര് | പേര് | |||
---|---|---|---|---|---|
1 | എം. രാഘവൻ മാസ്റ്റർ | 11 | പി.കല്ല്യാണിയമ്മ ടീച്ചർ | 21 | കെ.വി പുരുഷോത്തമൻ മാസ്റ്റർ |
2 | വി. അനന്തൻ മാസ്റ്റർ | 12 | പി. ലക്ഷ്മി ടീച്ചർ | 22 | എൻ.പി. ഫാത്തിമബി ടീച്ചർ |
3 | കെ. കൗസല്യ ടീച്ചർ | 13 | സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ | 23 | കെ. വസന്തകുമാരി ടീച്ചർ |
4 | ടി.പി. ഗോവിന്ദൻ മാസ്റ്റർ | 14 | വി.സുകുമാരൻ മാസ്റ്റർ | 24 | പി. ചന്ദ്രമതി ടീച്ചർ |
5 | പി.പി. ഭാസ്കരൻ മാസ്റ്റർ | 15 | ടി.കെ സരസമ്മ ടീച്ചർ | 25 | പി.കെ.സുകുമാരി ടീച്ചർ |
6 | കെ. പാർവ്വതി ടീച്ചർ | 16 | പി.പി. സരോജിനി ടീച്ചർ | 26 | കെ.മുഹമ്മദ് മാസ്റ്റർ |
7 | പി.വി.കൃഷ്ണൻ മാസ്റ്റർ | 17 | കെ.വിമല ടീച്ചർ | 27 | കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ |
8 | പി.വി.ശങ്കരൻ മാസ്റ്റർ | 18 | പി.വി. .രമാദേവി ടീച്ചർ | 28 | വി .ജനാർദ്ദനൻ (ഒ .എ ) |
9 | എം.പി വസന്തകുമാരി ടീച്ചർ | 19 | പി ഗീത ടീച്ചർ | 29 | കെ എൻ ഗിരീഷ് ബാബു മാസ്റ്റർ |
10 | എ.വി രാധ ടീച്ചർ | 20 | എൻ. രജനി ടീച്ചർ | 30 | കെ വിജയൻ മാസ്റ്റർ |
31 | മഞ്ജുള വി |
ഇപ്പോഴത്തെ സാരഥികൾ
-
സി .ബി൯ല (പ്രധാന അദ്ധ്യാപിക)
-
വി .എസ് .ലാൽ
-
ജയശ്രീ .പി .പി
-
ജിനിത്ത്.വി
-
മിൽന .പി
-
യു .കെ .അബ്ദുൾ റസാഖ്
-
വിപിൻ .വി (ഒ .എ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ , എഞ്ചിനിയർമാർ , അധ്യാപകർ, വക്കീലന്മാർ, ബാങ്ക് ജീവനക്കാർ, എഴുത്തുകാർ , ജനപ്രതിനിധികൾ, കലാകാരന്മാർ, ബിസിനസുകാർ വിദഗ്ദ്ധ തൊഴിൽ രംഗത്ത് നിലയുറപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽ വർത്തിച്ച് വരുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികളുടെ മഹാസാഗരം നാം കൗതുകത്തോടെ കാണുകയാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13665
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ