"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068-wiki (സംവാദം | സംഭാവനകൾ)
No edit summary
19068-wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}പ്രിൻസിപ്പൽ
{{HSSchoolFrame/Pages}}1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ  ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ്  ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 25 അദ്ധ്യാപകരും,  2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.


അദ്ധ്യാപകർ
== ഹയർ സെക്കന്ററി കോഴ്സുകൾ ==
{| class="wikitable"
|+ഹയർ സെക്കന്ററി കോഴ്സുകൾ
!വിഭാഗം
!പഠിക്കാനുള്ള വിഷയങ്ങൾ
!സീറ്റുകളുടെ എണ്ണം
|-
|'''സയൻസ്'''
(വിഷയ കോഡ്:01)
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ), ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കണക്ക്.
|100
|-
|'''കൊമേഴ്സ്'''
(വിഷയ കോഡ്:38)
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ബിസ്നസ് സ്റ്റഡീസ്, എക്കൗണ്ടൻസി (എ.എഫ്.എസ്), ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ്
|50
|-
|'''ഹ്യുമാനിറ്റീസ്'''
(വിഷയ കോഡ് :11)
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ്
|100
|}


അനദ്ധ്യാപകർ
== ഹയർ സെക്കന്ററി സീറ്റുകളുടെ സംവരണം ==
{| class="wikitable"
|+
ഹയർ സെക്കന്ററി സീറ്റുകളുടെ സംവരണം
!വിഭാഗം
!സീറ്റുകളുടെ ശതമാനം
|-
|ഓപ്പൺ മെറിറ്റ്
|50%
|-
|മാനേജ്മെന്റ് ക്വാട്ട
|30% (10% മാനേജ്മെന്റ് കമ്മ്യൂണിറ്റി + 20% മാനേജ്മെന്റ് ക്വാട്ട)
|-
|പട്ടികജാതി
|12%
|-
|പട്ടിക വർഗം
|8%
|-
|സ്പോർട്ട്സ് ക്വാട്ട
|5%
|-
|വിഭിന്ന ശേഷി വിഭാഗത്തിലുള്ളവർ
|3%
|}


മുൻസാരഥികൾ
== പ്രിൻസിപ്പൽ ==
[[പ്രമാണം:19068 principal.JPG|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|കൃഷ്ണാനന്ദൻ ചാമ പറമ്പിൽ]]
 
== അദ്ധ്യാപകർ ==
<gallery mode="packed-hover" heights="200">
പ്രമാണം:19068 SandhyaV.resized.JPG|സന്ധ്യ. വി
പ്രമാണം:19068 sinu.jpeg|സിനു .പി.കെ
പ്രമാണം:19068 VNT.jpg|തങ്കരാജൻ നമ്പൂതിരി വി.എൻ
പ്രമാണം:19068 AbdulRazakM.resized.JPG|അബ്ദുൾ റസാക്ക് .എം
പ്രമാണം:19068 REEDA.resized.JPG|മേരി റീഡ ജി
പ്രമാണം:19068 rajiv.jpg|രാജീവ് പി
പ്രമാണം:19068 ShanimaKurian.JPG|ഷാനിമ കുര്യൻ
പ്രമാണം:19068 prabitha.jpeg|പ്രഭിത .കെ
പ്രമാണം:19068 SASIKUMAR.jpg|ശശികുമാർ . ടി
പ്രമാണം:19068 anees.jpeg|മുഹമ്മദ് അനീസ്. പി
പ്രമാണം:Sreejabai.jpg|ശ്രീജാഭായ് .ടി
പ്രമാണം:19068 rajmohan.jpg|രാജ്മോഹൻ . പി.ടി.
പ്രമാണം:19068 sapna.jpeg|സപ്ന. എസ്
പ്രമാണം:19068 remya kuri.jpeg|രമ്യ .എം . കുര്യാക്കോസ്
പ്രമാണം:19068 sudeer.jpg|സുധീർ ടി
പ്രമാണം:19068 sheena tt.jpeg|ഷീന ടി.ടി
പ്രമാണം:19068 sheenav.jpeg|ഷീന വി
</gallery>
 
== അനദ്ധ്യാപകർ ==
<gallery mode="packed-hover" heights="200">
പ്രമാണം:19068 SHAJI.jpeg|ഷാജികുമാർ ഇ
പ്രമാണം:19068 ramakrishnan.jpg|രാമകൃഷ്ണൻ തറയിൽ
</gallery>
 
== മുൻസാരഥികൾ ==
 
=== [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ|മുൻ പ്രിൻസിപ്പൽ]] ===
 
=== [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ അദ്ധ്യാപകർ|അദ്ധ്യാപകർ]] ===
 
=== [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ അനദ്ധ്യാപകർ|അനദ്ധ്യാപകർ]] ===
 
== രക്ഷാകർതൃസമിതി ==
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പി.ടി.എ. അംഗങ്ങൾ#2020-22|നിലവിലെ രക്ഷാകർതൃ സമിതി]]'''
 
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പി.ടി.എ. അംഗങ്ങൾ#.E0.B4.AE.E0.B5.81.E0.B5.BB .E0.B4.AA.E0.B4.BF..E0.B4.9F.E0.B4.BF..E0.B4.8E. .E0.B4.85.E0.B4.82.E0.B4.97.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|മുൻ രക്ഷാകർതൃ സമിതി]]'''