"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21347-pkd (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== [[ചരിത്രംതുടർന്ന്‌വായിക്കുക|ചരിത്രം]] ==
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജിയുപിഎസ്'എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു  സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.
'''ശ്രീ കുട്ടികൃഷ്ണമേനോൻ''' കാലത്താണ് ഈ പ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയത്. ആദ്യമായി ഒരു മാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു .ഇത് കൂടാതെ  ഫർക്കയുടെ വിവിധ ഭാഗങ്ങളിൽ  പള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ, എന്നിവയും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. [[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എലപ്പുള്ളി
|സ്ഥലപ്പേര്=എലപ്പുള്ളി
വരി 31: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = എലപ്പുള്ളി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =എലപ്പുള്ളി പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=19
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
വരി 65: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി ആർ
|സ്കൂൾ ചിത്രം=21347.jpg
|സ്കൂൾ ചിത്രം=21347 photo1 gups elappully.JPG
|size=350px
|size=350px
|caption=
|caption=
വരി 71: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}  
 


[[ചരിത്രംതുടർന്ന്‌വായിക്കുക|<big>ച'''രിത്രം'''</big>]]


കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ  വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ്  ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക  ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു [[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 82: വരി 73:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
!ക്രമ നമ്പർ
!മുൻ പ്രധാനാദ്ധ്യാപകർ
!ജോലിയിൽ പ്രവേശ്ശിച്ച വർഷം
|-
|1
|കെ ഗോപിനാഥൻ
|28/05/1990
|-
|2
|എസ്‌ രവീന്ദ്രൻ
|17/07/1993
|-
|3
|ജി വിജയൻ പിള്ള
|17/05/2004
|-
|4
|കെ മണിയമ്മ
|23/04/2007
|-
|5
|എം വിജയരാഘവൻ
|16/12/2006
|-
|6
|സി.എം വിപിനൻ
|01/08/2017
|-
|7
|പി  ശശികുമാർ
|06/06/2019
|-
|8
|വി ബാലകുമാർ
|01/12/2021
|}


*<br />
*<br />
വരി 89: വരി 117:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.758125196360712, 76.7415395100816|zoom=18}}
{{Slippymap|lat=10.758125196360712|lon= 76.7415395100816|zoom=18|width=800|height=400|marker=yes}}




"https://schoolwiki.in/ജി.യു._പി._എസ്._എലപ്പുള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്