"പെരുമ്പറമ്പ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=കെ കൃഷ്ണക്കുറുപ്പ് | |പ്രധാന അദ്ധ്യാപകൻ=കെ കൃഷ്ണക്കുറുപ്പ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുനീഷ് വി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിന പി | ||
|സ്കൂൾ ചിത്രം=14873 school photo1.jpg | | |സ്കൂൾ ചിത്രം=14873 school photo1.jpg | | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വളപട്ടണം പുഴയുടെ തീരത്താണ് പെരുമ്പറമ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 മുതലുള്ള ചരിത്രം ഈ സ്കൂളിന് പറയാനുണ്ട്. ശ്രീ ചെങ്ങലേരി കൊട്ടൻ ആണ് സ്കൂളിന്റെ സ്ഥാപക മാനേജർ. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ. കെ രാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടം റോഡിനോട് വളരെ അടുത്തായി പോയതിന് പിന്നിലുള്ള കാരണം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്കൂളിനു പുറകിൽ കാടായതു കൊണ്ട് കുട്ടികൾക്ക് ഭയമില്ലാതെ ഇരുന്നു പഠിക്കാൻ വേണ്ടിയിട്ടാണത്രേ അന്ന് അങ്ങനെ ചെയ്തത്. പെരുമ്പറമ്പ് എന്ന ഗ്രാമത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അനിഷേധ്യമായ സ്ഥാനം എന്നും ഈ പൊതു വിദ്യാലയത്തിനുണ്ടായിരുന്നു. | |||
== | ==ക്ലബ്ബുകൾ== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളിലെ സർഗാത്മകതയ്ക്ക് വെള്ളവും വളവും ചേർക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച വിദ്യാരംഗം ക്ലബ്ബ് നമ്മുടെ സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൊറോണക്കാലത്ത് ഓൺലൈനിലും സജീവമായ ഇടപെടലുകൾ നടത്താൻ വിദ്യാരംഗം ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | പരിസ്ഥിതി ക്ലബ്ബ് - നിള എന്ന പേരിൽ സ്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വൃക്ഷത്തൈകൾ നടുവാനും , അടുക്കളത്തോട്ടം ഉണ്ടാക്കുവാനും ഒരു ശലഭോദ്യാനം സൃഷ്ടിക്കുവാനും കുട്ടികളുടെ പരിശ്രമത്താൽ കഴിഞ്ഞിട്ടുണ്ട്. നാം ചവുട്ടി നിൽക്കുന്ന മണ്ണിൽ ഊന്നി നിന്നാവണം വികസനം എന്ന ബോധ്യം പുതു തലമുറയിൽ വളർത്താൻ ആവുന്ന ശ്രമങ്ങൾ നടത്തുവാൻ 'നിള' വീണ്ടും ഒഴുകുന്നു. | ||
ഗണിത ക്ലബ്ബ് - കണക്കിലുള്ള താൽപര്യം കുട്ടികളിൽ വളർത്തുവാൻ ഗണിത ക്ലബ്ബ് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു | |||
സയൻസ് ക്ലബ്ബ് - കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തുവാനായി സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. | |||
സോഷ്യൽ ക്ലബ്ബ് - സാമൂഹ്യ ശാസ്ത്രസംബന്ധിയായ ഉൾക്കാഴ്ച കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സോഷ്യൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിൽ എടുത്തു പറയത്തക്ക പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ ക്ലാസ്സ് റൂമും വേർതിരിക്കാനും അടച്ചുറപ്പുള്ളതാക്കാനും കഴിഞ്ഞിട്ടുണ്ട്. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുവാനായി പ്രൊജക്ടറും സ്ക്രീനും ഒരുക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ്== | ||
ശ്രീ.കെ.കെ. യശോദയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . | |||
== മുൻ പ്രധാന അദ്ധ്യാപകർ== | |||
കെ രാമൻ നന്പ്യാർ | |||
കെ കെ ബാലഗോപാലൻ | |||
പി വി പത്മനാഭൻ നന്പ്യാർ | |||
കെ കെ രാജു | |||
സി മീനാക്ഷി | |||
സി ഗീത | |||
എം കെ അനിത | |||
<u>'''മുൻ അദ്ധ്യാപകർ'''</u> | |||
1 സി എച്ച് കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ | |||
2. കെ കുഞ്ഞമ്മന്നൻ | |||
3. എൻ വി പത്മനാഭൻ നന്പ്യാർ | |||
4. വി വി കല്യാണി അമ്മാൾ | |||
5. പി ഒതേനൻ നന്പ്യാർ | |||
6. സി പങ്കജാക്ഷൻ നന്പ്യാർ | |||
7. കെ രാമചന്ദ്രൻ വാഴുന്നവർ | |||
8. എ ഗോപാലൻ | |||
9. എം നാരായണി | |||
10. പി മാധവൻ | |||
11. പി വി രാഘവൻ നന്പ്യാർ | |||
12. കെ പി നാരായണി | |||
13. എ കെ ജാനകി | |||
14. കെ മാധവിക്കുട്ടി | |||
15. സി വി കുഞ്ഞിക്കൃഷ്ണൻ | |||
16. എം എൻ ലക്ഷ്മിക്കുട്ടിയമ്മ | |||
17 പി ദേവി | |||
18. എം പുഷ്പജ | |||
19 കെ ശാരദ | |||
20. ദാമോദരൻ എൻ | |||
21 . എൻ ഒ റോസമ്മ | |||
22. ടി എൻ ശ്യാമള | |||
23.എൻ വി നളിനി | |||
24. കെ പി നാരായണൻ | |||
മുന്പുണ്ടായിരുന്ന ശിപായിമാർ | |||
# കെ നാണു | |||
# കെ കെ അശോക് കുമാർ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയ്ക്ക് സമീപം പെരുമ്പറമ്പ് പൊതുജന വായനശാലയുടെ വടക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat= 11.9926|lon= 75.66009 |zoom=16|width=800|height=400|marker=yes}} | ||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുമ്പറമ്പ യു.പി.എസ് | |
---|---|
വിലാസം | |
പെരുമ്പറമ്പ് പെരുമ്പറമ്പ് യു പി സ്കൂൾ , , ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2494305 |
ഇമെയിൽ | perumparambaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14873 (സമേതം) |
യുഡൈസ് കോഡ് | 32020900205 |
വിക്കിഡാറ്റ | Q6458300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കൃഷ്ണക്കുറുപ്പ് |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വളപട്ടണം പുഴയുടെ തീരത്താണ് പെരുമ്പറമ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 മുതലുള്ള ചരിത്രം ഈ സ്കൂളിന് പറയാനുണ്ട്. ശ്രീ ചെങ്ങലേരി കൊട്ടൻ ആണ് സ്കൂളിന്റെ സ്ഥാപക മാനേജർ. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ. കെ രാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടം റോഡിനോട് വളരെ അടുത്തായി പോയതിന് പിന്നിലുള്ള കാരണം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്കൂളിനു പുറകിൽ കാടായതു കൊണ്ട് കുട്ടികൾക്ക് ഭയമില്ലാതെ ഇരുന്നു പഠിക്കാൻ വേണ്ടിയിട്ടാണത്രേ അന്ന് അങ്ങനെ ചെയ്തത്. പെരുമ്പറമ്പ് എന്ന ഗ്രാമത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അനിഷേധ്യമായ സ്ഥാനം എന്നും ഈ പൊതു വിദ്യാലയത്തിനുണ്ടായിരുന്നു.
ക്ലബ്ബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളിലെ സർഗാത്മകതയ്ക്ക് വെള്ളവും വളവും ചേർക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച വിദ്യാരംഗം ക്ലബ്ബ് നമ്മുടെ സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൊറോണക്കാലത്ത് ഓൺലൈനിലും സജീവമായ ഇടപെടലുകൾ നടത്താൻ വിദ്യാരംഗം ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
പരിസ്ഥിതി ക്ലബ്ബ് - നിള എന്ന പേരിൽ സ്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വൃക്ഷത്തൈകൾ നടുവാനും , അടുക്കളത്തോട്ടം ഉണ്ടാക്കുവാനും ഒരു ശലഭോദ്യാനം സൃഷ്ടിക്കുവാനും കുട്ടികളുടെ പരിശ്രമത്താൽ കഴിഞ്ഞിട്ടുണ്ട്. നാം ചവുട്ടി നിൽക്കുന്ന മണ്ണിൽ ഊന്നി നിന്നാവണം വികസനം എന്ന ബോധ്യം പുതു തലമുറയിൽ വളർത്താൻ ആവുന്ന ശ്രമങ്ങൾ നടത്തുവാൻ 'നിള' വീണ്ടും ഒഴുകുന്നു.
ഗണിത ക്ലബ്ബ് - കണക്കിലുള്ള താൽപര്യം കുട്ടികളിൽ വളർത്തുവാൻ ഗണിത ക്ലബ്ബ് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു
സയൻസ് ക്ലബ്ബ് - കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തുവാനായി സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
സോഷ്യൽ ക്ലബ്ബ് - സാമൂഹ്യ ശാസ്ത്രസംബന്ധിയായ ഉൾക്കാഴ്ച കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സോഷ്യൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിൽ എടുത്തു പറയത്തക്ക പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ ക്ലാസ്സ് റൂമും വേർതിരിക്കാനും അടച്ചുറപ്പുള്ളതാക്കാനും കഴിഞ്ഞിട്ടുണ്ട്. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുവാനായി പ്രൊജക്ടറും സ്ക്രീനും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ.കെ.കെ. യശോദയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
മുൻ പ്രധാന അദ്ധ്യാപകർ
കെ രാമൻ നന്പ്യാർ
കെ കെ ബാലഗോപാലൻ
പി വി പത്മനാഭൻ നന്പ്യാർ
കെ കെ രാജു
സി മീനാക്ഷി
സി ഗീത
എം കെ അനിത
മുൻ അദ്ധ്യാപകർ
1 സി എച്ച് കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ
2. കെ കുഞ്ഞമ്മന്നൻ
3. എൻ വി പത്മനാഭൻ നന്പ്യാർ
4. വി വി കല്യാണി അമ്മാൾ
5. പി ഒതേനൻ നന്പ്യാർ
6. സി പങ്കജാക്ഷൻ നന്പ്യാർ
7. കെ രാമചന്ദ്രൻ വാഴുന്നവർ
8. എ ഗോപാലൻ
9. എം നാരായണി
10. പി മാധവൻ
11. പി വി രാഘവൻ നന്പ്യാർ
12. കെ പി നാരായണി
13. എ കെ ജാനകി
14. കെ മാധവിക്കുട്ടി
15. സി വി കുഞ്ഞിക്കൃഷ്ണൻ
16. എം എൻ ലക്ഷ്മിക്കുട്ടിയമ്മ
17 പി ദേവി
18. എം പുഷ്പജ
19 കെ ശാരദ
20. ദാമോദരൻ എൻ
21 . എൻ ഒ റോസമ്മ
22. ടി എൻ ശ്യാമള
23.എൻ വി നളിനി
24. കെ പി നാരായണൻ
മുന്പുണ്ടായിരുന്ന ശിപായിമാർ
- കെ നാണു
- കെ കെ അശോക് കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയ്ക്ക് സമീപം പെരുമ്പറമ്പ് പൊതുജന വായനശാലയുടെ വടക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14873
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ