"ജി യു പി എസ് പെരുന്തട്ട/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15243-hm (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
15243-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.
[[പ്രമാണം:IMG-20220131-WA0052.jpg|പകരം=VIPIN N M|ലഘുചിത്രം|INCHARGE TEACHER]]
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി.
 
IN CHARGE TEACHER;-VIPIN .N.M.