"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=47 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=92 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സരിത പി ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോഷിത് സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിൻസി | ||
|സ്കൂൾ ചിത്രം=sp2022.jpg | |സ്കൂൾ ചിത്രം=sp2022.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
{{Schoolwiki award applicant}} | |||
== ആമുഖം == | == ആമുഖം == | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്. | ||
വരി 72: | വരി 73: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.059140|lon= 76.249349 |zoom=16|width=800|height=400|marker=yes}} | ||
'''''പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്'' | '''''പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്''''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]] | * [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]] |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കീഴാറ്റൂർ | |
---|---|
വിലാസം | |
കിഴാറ്റൂർ എ എൽ പി സ്‌കൂൾ കിഴാറ്റൂർ , കിഴാറ്റൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | alpskizhattur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48311 (സമേതം) |
യുഡൈസ് കോഡ് | 32050500513 |
വിക്കിഡാറ്റ | Q64563709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴാറ്റൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരിത പി ടി |
പി.ടി.എ. പ്രസിഡണ്ട് | ജോഷിത് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സിൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.
എ.എൽ.പി.എസ്.കീഴാറ്റൂർ/അന്നും ഇന്നും
ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം പുരോഗമനേച്ഛുമായ ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കൂടുതൽ വായിക്കുക
വഴികാട്ടി
പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി * വിവിധ ക്ലബ്ബുകൾ * കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി * വിജയഭേരി * വിവിധ മേളകളിൽ പങ്കാളിത്തം
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- അറബി ക്ലബ്ബ്
- ആരോഗ്യ ക്ലബ്
- പച്ച - കാർഷിക ക്ലബ്ബ്
എ.എൽ.പി.എസ്.കീഴാറ്റൂർ/ദിനാചരണങ്ങൾ
വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ ദിനാചരണങ്ങളും അവയുടെ ചിത്രങ്ങളും വിശേഷങ്ങളും ...
എ.എൽ.പി.എസ്.കീഴാറ്റൂർ/തനത് പ്രവർത്തനങ്ങൾ
സ്‌കൂളിൽ നടക്കുന്ന തനത് പ്രവർത്തനങ്ങളുടെ മിഴിവാർന്ന ചിത്രങ്ങളും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും...
ഭരണനിർവഹണം
- മാനേജർ -എം സെയ്താലി
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
സാമൂഹിക പിന്തുണ
സ്‌കൂളിലെ 138 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48311
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ