"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഗഫൂർ ടി.പി.
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഗഫൂർ ടി.പി.
|പി.ടി.എ. പ്രസിഡണ്ട്=ബുഷ്റുദ്ദീൻ തടത്തിൽ
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ പെരിങ്ങോടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാരിജ
|എം.പി.ടി.എ. പ്രസിഡണ്ട്=വിലാസിനി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19854-gate.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19854-logo.jpeg
|logo_size=50px
|logo_size=50px
}}
}}
'''മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ <font size=3 color=blue>എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത്</font> മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള   സ്കൂളാണ്.'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ '''എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത്''' മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.


=='''ചരിത്രം'''==
==ചരിത്രം==
സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.
സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.[[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]


കുഞ്ഞഹമ്മദ് മുസ്ലിയാരുടെ സഹോദരനും അധ്യാപകനുമായ യാഹുമാസ്റ്ററും വിദ്യാലയ വളർച്ചയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്ലാരിസൗത്തിന്റെ സ്ത്രീസാക്ഷരത കാരണം ദീർഘദർശിയായ യാഹുമാസ്റ്ററായിരുന്നു. സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
==ഭൗതികസൗകര്യങ്ങൾ ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.


കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മരണശേഷം ഇബ്രാഹിംഹാജി സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്തു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി പ്രാപിച്ചു. ഒരു നാടിൻറെ അഭിമാനമായിമാറിയ പി കെ എം എച്ച് എസ് എസ്ന്റെ സ്ഥാപകൻ കൂടിയാണ് ഇബ്രാഹിംഎൽ ഹാജി. സൗമ്യനും സഹൃദയനും ആയിരുന്ന പൂഴിക്കൽ ഹുസൈൻ ഡോക്ടറും വിദ്യാലയ വികസനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇബ്രാഹിം ഹാജിക്ക് ശേഷം ഡോക്ടർ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിത്.ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ വിവിധ കാലങ്ങളിൽ സേവനം ചെയ്ത ധാരാളം ഗുരു ശ്രേഷ്ടരുണ്ട്.ഇന്ന് ഈ വിദ്യാലയത്തിന് കീഴിൽ പീ.എച്ച്.എം.ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നുണ്ട് വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണയുമായി ഡോക്ടർ സിറാജുദ്ദീൻ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
[[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.[[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


=='''ഭൗതികസൗകര്യങ്ങൾ''' ==
==ക്ലബ്ബുകൾ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ ==
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
<big>അബ്ദുൽ ഗഫൂർ .ടി.പി</big>
#[[{{PAGENAME}}/]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== മുൻ സാരഥികൾ ==


* കുഞ്ഞഹമ്മദ് മുസ്ലിയാർ
* ഇബ്രാഹിം ഹാജി
* ഡോ.ഹുസൈൻ
* ഡോ.പി.സിറാജുദ്ദീൻ


'''<big>സ്‍കൂളിലെ മുൻ പ്രധാനധ്യാപകർ</big>'''
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനഅധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|പി.യാഹു മാസ്റ്റർ
|
|
|-
|2
|ഡി.പി കുഞ്ഞിതു മാസ്റ്റർ
|
|
|-
|3
|കെ.പി ഖാദർ മാസ്റ്റർ
|
|
|-
|4
|ടി.ഇ അബൂബക്കർ മാസ്റ്റർ
|
|
|-
|5
|ടി. അഹമ്മദ് കുട്ടി മാസ്റ്റർ
|
|
|-
|6
|സി. ഇബ്രാഹിം മാസ്റ്റർ
|
|
|}


== '''പഠനമികവുകൾ''' ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
{| class="wikitable"
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
|+
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
!ക്രമ നമ്പർ
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
!പൂർവ്വവിദ്യാർത്ഥിയുടം പേര്
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
! മേഖല
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
|-
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
|1
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
|ഡോ.സലിം തുമ്പത്ത്
 
|വിദ്യാഭ്യാസ മേഖല
|-
|2
|ഡോ. കരീം ഡോക്ടർ
|ആരോഗ്യ മേഖല
|-
|3
|ഡോ. ഷറഫുദ്ദീൻ തുമ്പത്ത്
|ആരോഗ്യ മേഖല
|-
|4
|നാസർ എടരിക്കോട് 
|വിദ്യാഭ്യാസം മേഖല
|-
|5
|ഷാഫി കടക്കോട്ട്
|ആരോഗ്യ മേഖല
|}
==ചിത്രശാല==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 105: വരി 164:
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  10 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  10 കി.മി.  അകലം.
----
----
{{#multimaps: 10°58'54.08"N, 75°58'46.74"E |zoom=18 }}
{{Slippymap|lat= 10°58'54.08"N|lon= 75°58'46.74"E |zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വിലാസം
ക്ലാരി സൗത്ത്

എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽamlpsklarisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19854 (സമേതം)
യുഡൈസ് കോഡ്32051300609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ154
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഗഫൂർ ടി.പി.
പി.ടി.എ. പ്രസിഡണ്ട്സുലൈമാൻ പെരിങ്ങോടൻ
എം.പി.ടി.എ. പ്രസിഡണ്ട്വിലാസിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

ചരിത്രം

സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

അബ്ദുൽ ഗഫൂർ .ടി.പി

മുൻ സാരഥികൾ

  • കുഞ്ഞഹമ്മദ് മുസ്ലിയാർ
  • ഇബ്രാഹിം ഹാജി
  • ഡോ.ഹുസൈൻ
  • ഡോ.പി.സിറാജുദ്ദീൻ

സ്‍കൂളിലെ മുൻ പ്രധാനധ്യാപകർ

ക്രമ നമ്പർ പ്രധാനഅധ്യാപകരുടെ പേര് കാലഘട്ടം
1 പി.യാഹു മാസ്റ്റർ
2 ഡി.പി കുഞ്ഞിതു മാസ്റ്റർ
3 കെ.പി ഖാദർ മാസ്റ്റർ
4 ടി.ഇ അബൂബക്കർ മാസ്റ്റർ
5 ടി. അഹമ്മദ് കുട്ടി മാസ്റ്റർ
6 സി. ഇബ്രാഹിം മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1 ഡോ.സലിം തുമ്പത്ത് വിദ്യാഭ്യാസ മേഖല
2 ഡോ. കരീം ഡോക്ടർ ആരോഗ്യ മേഖല
3 ഡോ. ഷറഫുദ്ദീൻ തുമ്പത്ത് ആരോഗ്യ മേഖല
4 നാസർ എടരിക്കോട്  വിദ്യാഭ്യാസം മേഖല
5 ഷാഫി കടക്കോട്ട് ആരോഗ്യ മേഖല

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂരിൽ നിന്ന് 10 കി.മി. അകലം.
  • കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. എടരിക്കോടിൽ നിന്ന് കുറുക വഴി തിരൂര് റോഡിലാണ് ഈ വിദ്യാലയം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10 കി.മി. അകലം.

Map

-