"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== തനത് പ്രവർത്തനം- == | == തനത് പ്രവർത്തനം- == | ||
| വരി 8: | വരി 9: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2021-2022 അധ്യയന വർഷത്തിൽ ആറ് ആൺകുട്ടികളും ഏഴ് പെൺ കുട്ടികളുമായി ആകെ പതിമൂന്ന് കുട്ടികൾ ഒന്നാം ക്ലാസ്സിൽ നവാഗതരായി എത്തിച്ചേർന്നു. ജൂൺ 3 ന് ഓൺലൈൻ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. നവാഗതർ പാട്ടു പാടി സ്വയം പരിചയപ്പെടുത്തി. 2,3,4 ക്ലാസ്സിലെ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. PTA- MPTA പ്രസിഡന്റ്, വാർഡ് മെമ്പർ , സി.ആർ.സി. കോർഡിനേറ്റർ മിഥുൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | 2021-2022 അധ്യയന വർഷത്തിൽ ആറ് ആൺകുട്ടികളും ഏഴ് പെൺ കുട്ടികളുമായി ആകെ പതിമൂന്ന് കുട്ടികൾ ഒന്നാം ക്ലാസ്സിൽ നവാഗതരായി എത്തിച്ചേർന്നു. ജൂൺ 3 ന് ഓൺലൈൻ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. നവാഗതർ പാട്ടു പാടി സ്വയം പരിചയപ്പെടുത്തി. 2,3,4 ക്ലാസ്സിലെ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. PTA- MPTA പ്രസിഡന്റ്, വാർഡ് മെമ്പർ , സി.ആർ.സി. കോർഡിനേറ്റർ മിഥുൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
== പരിസ്ഥിതി ദിനം == | |||
[[പ്രമാണം:പരിസ്ഥിതിദിനത്തിൽ കുട്ടികൾ .jpg|പകരം=പരിസ്ഥിതിദിനത്തിൽ കുട്ടികൾ |ലഘുചിത്രം|പരിസ്ഥിതിദിനത്തിൽ കുട്ടികൾ]] | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി കവിതകളുടെ ശേഖരണം - ആലാപനം , മരം നടൽ, ശുചീകരണം ,ചിത്രരചന , പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
== വായനാദിനം == | |||