"ആർ എം യു പി എസ്സ് കല്ലറക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42451 (സംവാദം | സംഭാവനകൾ)
(ചെ.) വിലാസം തിരുത്തി
SHIBUC (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|R M UPS Kallarakkonam}}
{{prettyurl|R M UPS Kallarakkonam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
== ആമുഖം ==
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കല്ലറക്കോണം ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ആർ എം യു പി എസ്സ് കല്ലറക്കോണം'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കല്ലറക്കോണം
|സ്ഥലപ്പേര്=കല്ലറക്കോണം
വരി 51: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കുമാരി. എസ്സ്  
|പ്രധാന അദ്ധ്യാപിക=സുജ. എസ്സ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. ആർ
|പി.ടി.എ. പ്രസിഡണ്ട്=മനു. എം
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ. എസ്സ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ. എസ്സ്  
|സ്കൂൾ ചിത്രം=Kallarakonam.jpg|
|സ്കൂൾ ചിത്രം=പ്രമാണം:20241009 105041.resized.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
 
 
<!-ൻ- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം :imagepallickal.png]]
 
 
 
<font color=brown>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കല്ലറക്കോണത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം


== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
<gallery>
കല്ലറക്കോണത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം
പ്രമാണം:20241009 105041.resized.jpg|
</gallery>
[[പ്രമാണം:20241009 105041.resized.jpg|ലഘുചിത്രം|നടുവിൽ|400x400ബിന്ദു]]
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ ശ്രീമതി. എസ്സ്. കുമാരി എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
[[ചിത്രം:library.jpeg]]
<font color=purple>
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 86: വരി 82:
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
</font>
== മാനേജ്മെന്റ് ==
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
==മുൻ സാരഥികൾ==
| style="background: #ccf; text-align: center; font-size:99%;" |
ശ്രീ. ആർ. പുരുഷോത്തമൻ നായർ
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ശ്രീ. കുഞ്ഞുകൃഷ്ണക്കുറുപ്പ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
ശ്രീമതി. ആർ. ശ്രീലേഖ
 
ശ്രീമതി. കുമാരി. എസ്സ്


*
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== ചിത്രശാല ==
[[പ്രമാണം:42451 school Ground 2024.jpg|ലഘുചിത്രം]]
[[പ്രമാണം:42451 school park 2024.jpg|ലഘുചിത്രം]]


|}
==വഴികാട്ടി==
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.8457472,76.7775732 | zoom=12 }}
*പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
{{Slippymap|lat=8.849813889967374|lon= 76.78054493287526|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആർ_എം_യു_പി_എസ്സ്_കല്ലറക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്