"ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt.U | {{prettyurl| Govt. U P School Chengannur}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ചെങ്ങന്നൂർ | |||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=ചെങ്ങന്നൂർ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്കൂൾ കോഡ്= 36361 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം=1867 | |സ്കൂൾ കോഡ്=36361 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689121 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1867 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചെങ്ങന്നൂർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |പിൻ കോഡ്=689121 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= 04792454920 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=36361chengannur@gmail.com | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| പ്രധാന | |നിയമസഭാമണ്ഡലം= | ||
| പി.ടി. | |താലൂക്ക്= | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
}} | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=107 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=105 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.പി.കെ.സുജാത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദിവ്യ ദീപു ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=School code36361.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ദക്ഷിണകൈലാസമെന്ന് പുകൾപെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന '''യുപി.ജി.എസ് ചെങ്ങന്നൂർ''' നിലകൊളളുന്നത്. | ദക്ഷിണകൈലാസമെന്ന് പുകൾപെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന '''യുപി.ജി.എസ് ചെങ്ങന്നൂർ''' നിലകൊളളുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 115: | വരി 153: | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനട ---200മീ.അകലത്തിൽ സ്ഥിതിചെയ്യുന്നു. | * ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനട ---200മീ.അകലത്തിൽ സ്ഥിതിചെയ്യുന്നു. | ||
|} | ---- | ||
{{Slippymap|lat=9.325285|lon= 76.612556 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ പി.ഒ. , 689121 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1867 |
വിവരങ്ങൾ | |
ഫോൺ | 04792454920 |
ഇമെയിൽ | 36361chengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36361 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 105 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.പി.കെ.സുജാത |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദിവ്യ ദീപു ജേക്കബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ദക്ഷിണകൈലാസമെന്ന് പുകൾപെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന യുപി.ജി.എസ് ചെങ്ങന്നൂർ നിലകൊളളുന്നത്.
ചരിത്രം
150 വർഷങ്ങൾക്ക് മുമ്പ് മംഗലാപുരത്തു നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം.അക്കാലത്ത് നാട്ടിൽ വ്യാപകമായി വസൂരി പടർന്ന് പിടിക്കുകയും ഈ കുടുംബം രോഗത്തിനടിപ്പെടുകയും കുടുംബാംഗങ്ങൾ എല്ലാവരും മരിണപ്പെടുകയും ചെയ്തു.അന്നത്തെ നാടുവാഴി ആയിരുന്ന വഞ്ചിപ്പുഴ തമ്പുരാൻ ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു.
അക്കാലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒരു പ്രൈമറി സ്കൂൾ സമീപത്തുളള കുന്നത്തുമലയിൽ പ്രവർത്തിച്ചിരുന്നു.പെൺകുട്ടികൾക്ക് പഠന സൗകര്യമില്ലായിരുന്നു, തമ്പുരാൻ ഏറ്റെടുത്ത സ്ഥലത്ത് പെൺകുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു.അങ്ങനെ 1867 ൽ പ്രൈമറി ക്ലാസ്സോടെ സ്കൂൾ ആരംഭിച്ചു.അന്ന് സ്കൂളിന്റെ പേര് വെർണ്ണാക്കുലർ സ്കൂൾ(പെൺപളളിക്കൂടം)എന്നായിരുന്നു.
കാലക്രമേണ കുന്നത്തുമലയിലെ ആൺപളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേർത്തു.1948 ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂർ നഗരസഭയുടെ അധീനതയിലുളള മികച്ച സർക്കാർ സ്കൂളായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ലാബ്
- പാചകപ്പുര
- വായനശാല
- കിണർ
- മികച്ച ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശാന്തകുമാരി | ........................ |
2 | വാസുദേവപണിക്കർ | ...................... |
3 | ചെങ്ങന്നൂർ കൃഷ്ണൻകുട്ടി | ............................ |
4 | വിജയകുമാർ | ............................ |
5 | സി.ഉഷാകുമാരി | ............................ |
6 | ആറൻമുള സുരേന്ദ്രനാഥപണിക്കർ(സംഗീതം) | ............................ |
7 | സി.കെ.രാജപ്പൻ(ചിത്രകല) | ............................ |
8 | എൻ.മായാകുമാരി | ............................ |
നേട്ടങ്ങൾ
- കലാപ്രതിഭകൾ-ശ്രീ.ഗാനകൃഷ്ണൻ(സംഗീതം), ശ്രീ.വിനീത് നാരായൺ(ചിത്രരചന),പീയൂഷ് നാരായൺ(മൃദംഗം),അഭിഷേക് കൃഷണൻ(വയലിൻ)
- കലാതിലകങ്ങൾ-കുമാരി.ഗാനസരസ്വതി(സംഗീതം),കുമാരി.ശാരികാരാധാകൃഷ്ണൻ(നൃത്തം),ശ്രീലക്ഷ്മി എം.ആർ(പ്രസംഗം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | സ്ഥാനം/മേഖല |
---|---|---|
1 | ശ്രീമാൻ കല്ലൂർ നാരായണപിളള | ശ്രീമൂലം പ്രജാസഭാംഗം,പ്രമുഖ അഭിഭാഷകൻ,സാമൂഹിക പ്രവർത്തകൻ, തൃച്ചെങ്ങന്നൂർ മാഹാത്മ്യം ഗ്രന്ഥകർത്താവ് |
2 | ശ്രീമതി കെ.ആർ.സരസ്വതിയമ്മ | എം.എൽ.എ,രാഷ്ട്രീയ-സാമൂഹിക പ്രവർത്തക, |
3 | ശ്രീമാൻ ചെങ്ങന്നൂർ കൃഷ്ണൻകുട്ടി | ദേശീയ അധ്യാപക അവാർഡ് ജേതാവ്, കവി, സാമുഹികപ്രവർത്തകൻ |
4 | ശ്രീമാൻ.എം.എസ്.ബാലമുരളീകൃഷ്ണ | സംഗീതജ്ഞൻ,അധ്യാപകൻ,എ.ഐ.ആർ ഫെയിം(വോക്കൽ) |
5 | എം.എസ് ഗീതാകൃഷ്ണ | സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആർ ഫെയിം(വോക്കൽ) |
6 | ജയന്തി | സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആർ ഫെയിം(വോക്കൽ) |
7 | ശ്രാമാൻ ബാലൻ ചെങ്ങന്നൂർ | രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ |
8 | ശ്രീമാൻ ചെങ്ങന്നൂർ ശിവൻകുട്ടി | പ്രമുഖ ഓട്ടൻ തുളളൽ കലാകാരൻ |
9 | ശ്രീമതി വത്സലകുമാരി | പൊതു വിദ്യാസ അഡീ.സെക്രട്ടറി |
10 | ശ്രീ.ഗാനകൃഷ്ണൻ | കലാപ്രതിഭ(സംഗീതം) |
11 | ശ്രീ.വിനീത് നാരായൺ | കലാപ്രതിഭ(ചിത്രരചന) |
12 | അഭിഷേക് കൃഷണൻ | കലാപ്രതിഭ(വയലിൻ) |
13 | കുമാരി.ഗാനസരസ്വതി | കലാതിലകം(സംഗീതം) |
14 | കുമാരി.ശാരികാരാധാകൃഷ്ണൻ | കലാതിലകം(നൃത്തം) |
15 | ശ്രീലക്ഷ്മി എം.ആർ | കലാതിലകം(പ്രസംഗം) |
വഴികാട്ടി
- ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനട ---200മീ.അകലത്തിൽ സ്ഥിതിചെയ്യുന്നു.