"എം ജി എം എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അജിത | |പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36252_school_photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36252_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നൂറിൽപരം വർഷത്തെ പഴമ വിളിച്ചോതുന്ന രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുളളത്. നാട്ടിലെ മുതിർന്ന പൗരന്മാർക്ക് ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഈ സ്കൂളിൽ എസ്എസ്എ കേരളായുടെ സഹകരണത്തോടെ ലഭിച്ച ഫർണിച്ചറുകൾ, കുട്ടികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ, പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറി, ബഹു. മുൻ എംഎൽഎ ശ്രീ രാജേഷ് ആർ ൽ നിന്നും ലഭിച്ച ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, പ്രൊജക്ടർ, പഞ്ചായത്തിൽ നിന്നും ലഭിച്ച ഗ്യാസ് കണക്ഷൻ, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ഗണിതലാബ് എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തി പരിചയപരിപാടികൾക്കും ഈ ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. ഏയ് ആഴ്ചയിൽ ഇതിൽ രണ്ടു ദിവസം പ്രവർത്തി പരിചയ പരിശീലനം- ഇതിൽ പേപ്പർ ക്രാഫ്റ്റ് ഫാബ്രിക് പെയിൻറ് ഇൻസ്റ്റൻറ് മെറ്റീരിയൽ ക്രാഫ്റ്റ് ,ക്ലേ മോഡലിംഗ് എന്നിവയ്ക്ക് പരിശീലനം നൽകുന്നു, ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുന്നു. | |||
ചിത്ര രചന, ശില്പശാല, വിവിധ മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനത്തിനായി പ്രതിഭ കേന്ദ്രത്തിൽ(പഞ്ചായത്ത് തലം) ആവശ്യമുള്ള കുട്ടികൾ എത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയിലുടെ സംഗീതം, നാടൻപാട്ട്, സാഹിത്യരചന എന്നിവയ്ക്ക് പരിശീലനം നൽകുന്നു. | |||
ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു, ആരോഗ്യ ക്ലാസ് വൈദ്യപരിശോധന എന്നിവ നടത്തുന്നു ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 81: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* '''തഴക്കര വഴുവാടി പോളച്ചിറക്കൽ ഐ ഇടിച്ചാണ്ടി''' | |||
* '''എം കെ കുഞ്ഞമ്മ പോളച്ചിറക്കൽ വഴുവാടി''' | |||
* '''സി കെ അന്നമ്മ പോടക്കാട്ടു തെക്കേതിൽ തഴക്കര''' | |||
* '''എം എ സിസിലി തുണ്ടുപറമ്പിൽ തോനക്കാട്, ചെങ്ങന്നൂർ''' | |||
* '''ലീലാമ്മ ജോർജ് കൊച്ചു തെക്കേടത്ത് കരീപ്പുഴ ചെട്ടികുളങ്ങര''' | |||
* '''വൈ. ഗീവറുഗീസ് പോക്കാട്''' | |||
* '''സികെ തങ്കമ്മ പൈനുംമൂട്ടിൽ കിഴക്കേവീട്''' | |||
* '''കെ മേരിക്കുട്ടി നെല്ലിത്തറയിൽ''' | |||
* '''ഡോണി വി കോശി പൈനുംമൂട്ടിൽ കിഴക്കേവീട്''' | |||
* '''രമാദേവി വിജയനിവാസ് തലവടി''' | |||
# | # | ||
# | # | ||
| വരി 92: | വരി 108: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.256140332166037|lon= 76.56531886824258|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
[[വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]] | |||