"എടനാട് യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Edanadups.jpeg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:WhatsApp Image 2022-01-13 at 9.58.33 AM(1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|star]] | [[പ്രമാണം:WhatsApp Image 2022-01-13 at 9.58.33 AM(1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|star]] | ||
വരി 89: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.102345051153938|lon= 75.23131482566299|zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടനാട് യു പി സ്ക്കൂൾ | |
---|---|
വിലാസം | |
എടാട്ട് എടാട്ട്(പി.ഒ),പയ്യന്നൂർ 670327 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04972805003 |
ഇമെയിൽ | edanadupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13573 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രസ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണ് എടനാട് യു.പി സ്കൂൾ .1951ലാണ് ഇതിൻെറ പ്രവർത്തനം ആരംഭിക്കുന്നത് . അതുവരെ ഈ പ്രദേശത്ത് എടനാട് വെസ്റ്റ് എൽ.പി സ്കൂളും എടനാട് ഈസ്റ്റ് എൽ.പി സ്കൂളും.മാത്രമാണ് ഉണ്ടായിരുന്നത്. പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ആരംഭിക്കുന്നതിന് നൽകിയ അപേക്ഷയിൽ കോയമ്പത്തൂരിൽ എഡൃുക്കേഷണൽ ഡിവിഷണൽ ഒാഫീസറുടെ Dis No 721/51dt 17.05.51 ഉത്തരവ് പ്രകാരം അനുകൂല നടപടിയുണ്ടാകുുകയും വി പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ഒരു ഹയർ എലിമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു .വി.വി ചിണ്ടൻ കുട്ടി നായനാർ സ്ഥാപക ഹെഡ്മാസ്റ്ററും വി.പത്മനാഭൻ മാസ്റ്റർസ്ഥാപകമാനേജരിമായി 1951ജൂൺ മാസത്തിൽ ആറാം തരത്തോടുകൂടിയാണ് സ്കൂൾ ആരംഭിച്ചത്.സ്കൂളിൻെറ ആദ്യ പ്രവർത്തനം എടാട്ട് കോളേജ് ഗെയിറ്റനടുത്തുളളചിറ്റാരി എന്ന പറമ്പിലെ വാടക കെട്ടിടത്തിലായിരുന്നുവെന്നും പിന്നീടുളള വർഷങ്ങളിലാണ് സ്കൂളിന് ഒരു കെട്ടിടമുണ്ടായത്. പൊതുപരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കുവാൻ പത്മനാഭൻ മാസ്റ്ററും ചിണ്ടൻ കുട്ടിനായനാരും അടങ്ങുന്ന അദ്ധ്യാപകരും സ്കൂൾ സമയത്തിനു പുറമേ പരിശീലനം നൽകി ഉന്നത വിജയം കരസ്ഥമാക്കി എലിമെൻററി സ്കൂളുകൾ പ്രൈമറി സ്ക്കൂളുകളായി 1മുതൽ 4വരെ ലോവർപ്രൈമറിയും 5മുതൽ 7വരെ അപ്പർപ്രൈമറിയും.അതനുസരിച്ച് എടനാട് ഹയർ എലിമെൻററി സ്കൂൾ എടനാട് അപ്പർ പ്രൈമറി സ്ഖൂളുകൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ക്ലാസ്സ്മുറികൾ*
2.വൃത്തിയുള്ള പാചകപ്പുര* 3.ജലലഭ്യത* 4.വൃത്തിയുള്ള ടോയലെറ്റുകൾ 5വിശാലമായ കമ്പ്യൂട്ടർലാബ് 6.വിശാലമായ കളിസ്ഥലം 7.സുരക്ഷിതമായചിറ്റുമതിൽ 8.മെച്ചപെട്ട ലൈബ്രറി* 9.വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം, ക്ലബ്ബ് പ്രവർത്തനങ്ങൾ,ഓണാഘോഷം,,പച്ചക്കറിത്തോട്ടം,, പോഷക സമൃദ്ധമായ ഉച്ചഭക്ഷണം, കലാകായിക പരിശീലനം, കയ്യെഴുത്ത്ശില്പശാല, അഭിനയകളരി, നിശ്ചലദൃശ്യങ്ങൾ
,
മാനേജ്‌മെന്റ
മുൻസാരഥികൾ
edanad up school | സാരഥീക | ||
---|---|---|---|
edat | ജ | ||
payyanur | |||
kannur |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|