"ഗവ. യു പി സ്കൂൾ, തെക്കേക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== സയൻസ് ക്ലബ് ===
=== സയൻസ് ക്ലബ് ===
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.

====== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ======
====== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ======

* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
* വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* സയൻസ് ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* ചിങ്ങം ഒന്ന് കർഷക ദിനത്തിൻറെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ       തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും   ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.
* സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.

=== സമൂഹശാസ്ത്ര ക്ലബ്‌ ===
=== സാമൂഹ്യശാസ്ത്ര ക്ലബ്‌ ===
വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ്‌ സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.
വിദ്യാലയത്തിൽ നടന്നു വരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്‌ സ്കൂളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.

===== 2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ =====
===== 2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ =====
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ  സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിന്റെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എന്റെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.

=== ഐ. ടി ക്ലബ് ===
=== ഐ. ടി ക്ലബ് ===
വരി 22: വരി 22:
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലത്തിൽ കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, ആഘോഷങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്തിൽ വിദ്യാലയത്തിൽ നടന്നുവരുന്നു.

ജൂൺ 19 വായാനാദിനത്തിന്റെ അന്ന് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വ

=== ഗണിത ക്ലബ്. ===
=== ഗണിത ക്ലബ്. ===
വരി 27: വരി 29:

=== പരിസ്ഥിതി ക്ലബ് ===
=== പരിസ്ഥിതി ക്ലബ് ===
പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്.
പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്.

=== ഹെൽത്ത് ക്ലബ്ബ് ===
=== ഹെൽത്ത് ക്ലബ്ബ് ===
വരി 36: വരി 38:

=== ഇംഗ്ലീഷ് ക്ലബ് ===
=== ഇംഗ്ലീഷ് ക്ലബ് ===
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി നടന്നുവരുന്നു.
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി നടന്നുവരുന്നു.

2020- 2021 അധ്യയന വർഷത്തിൽ ഓൺലൈനായി  ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും   ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.
2020- 2021 അധ്യയന വർഷത്തിൽ ഓൺലൈനായി  ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും   ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.

00:28, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൽ നടക്കുന്ന പഠനപ്രവർത്തനത്തെ സർഗ്ഗാത്മകവും താൽപര്യജനകവും ആക്കുന്നതിനുള്ള ഒരു ഇടപെടലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. വിഷയതലത്തിലും പൊതുവായും ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു എല്ലാ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്.

സയൻസ് ക്ലബ്

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.

2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ
  • ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
  • സയൻസ് ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
  • ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
  • സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്‌

വിദ്യാലയത്തിൽ നടന്നു വരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്‌ സ്കൂളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.

2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എന്റെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.

ഐ. ടി ക്ലബ്

ഐ. ടി ക്ലബിന്റെ ചുമതലയിൽ കുട്ടികളുടെ ഐ.ടി പഠനം ഉറപ്പുവരുത്തുന്നുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലത്തിൽ കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, ആഘോഷങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്തിൽ വിദ്യാലയത്തിൽ നടന്നുവരുന്നു.

ജൂൺ 19 വായാനാദിനത്തിന്റെ അന്ന് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വ

ഗണിത ക്ലബ്.

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ( ദേശീയ ഗണിത ശാസ്ത്രദിനം - ഡിസംബർ 22) കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ട് വരുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്.

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ  ചുമതലയിൽ  ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും  വിദ്യാർഥികളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ രചന,  പ്രസംഗം, ചിത്രരചന, ശുചീകരണ പ്രവർത്തനങ്ങൾ  എന്നിവ നടത്തി വരുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയോടുള്ള അഭിരുചി വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി നടന്നു വരുന്നു.

ഇംഗ്ലീഷ് ക്ലബ്