"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച ബീച്ച് പദ്ധതിക്ക് ( Build English Efficiency Among children) SCERT യുടെ അംഗീകാരം ലഭിച്ചതും മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചതും ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ പൊൻതൂവലുകളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. | പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച ബീച്ച് പദ്ധതിക്ക് ( Build English Efficiency Among children) SCERT യുടെ അംഗീകാരം ലഭിച്ചതും മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചതും ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ പൊൻതൂവലുകളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. | ||
വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നവീനമായ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നു. പഞ്ചായത്ത് തല ഇംഗ്ലീഷ് ഡ്രാമയിൽ ഒന്നാം സ്ഥാനത്തോടെ തൃശൂർ റവന്യൂ ജില്ലയിൽ മികവു നേടിയ ജില്ലയിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് സ്വന്തമാണ്. പഞ്ചായത്ത് തല മികവുത്സവത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാ മികവുത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ നിലവാരത്തിലുണ്ടായ ഉയർച്ച സമൂഹത്തിലെത്തിക്കാനും ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നവീനമായ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നു. പഞ്ചായത്ത് തല ഇംഗ്ലീഷ് ഡ്രാമയിൽ ഒന്നാം സ്ഥാനത്തോടെ തൃശൂർ റവന്യൂ ജില്ലയിൽ മികവു നേടിയ ജില്ലയിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് സ്വന്തമാണ്. പഞ്ചായത്ത് തല മികവുത്സവത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാ മികവുത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ നിലവാരത്തിലുണ്ടായ ഉയർച്ച സമൂഹത്തിലെത്തിക്കാനും ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.<ref>1. ദർപ്പണം , സപ്പ്ലിമെൻറ് , 2016 മാർച്ച്, ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന് | ||
2. ജ്വലനം , സപ്പ്ലിമെൻറ് , 2018 ,മാർച്ച് , ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന് </ref> | |||
=== '''<big>അവലംബം</big>''' === | |||
<references /> | |||