"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 271 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി. 2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022-23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത100 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായും, പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു, ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ നേടിയ ഏക വിദ്യാലയം എന്നീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. 2025-ൽ ഹരിതവിദ്യാലയം നാലാം എഡിഷന്റെ പ്രാഥമിക റൌണ്ടിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്ന കൈറ്റ് അംഗീകാരം ലഭിച്ചിരിക്കുകയാണ്. | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കടവത്ത് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 11453 | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്ഥാപിതവർഷം= 1900 | |സ്കൂൾ കോഡ്=11453 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64399083 | |||
|യുഡൈസ് കോഡ്=32010300511 | |||
|സ്ഥാപിതദിവസം=4 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1900 | |||
|സ്കൂൾ വിലാസം=കാസർഗോഡ് | |||
| പിൻ കോഡ്= 671317 | | പിൻ കോഡ്= 671317 | ||
| സ്കൂൾ ഫോൺ= 04994239248 | |പോസ്റ്റോഫീസ്= ചെമ്മനാട് | ||
| സ്കൂൾ ഇമെയിൽ= gupschemnadwest@gmail.com | |സ്കൂൾ ഫോൺ=04994239248 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=gupschemnadwest@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=gupschemnadwest.com | ||
| | |ഉപജില്ല=കാസർഗോഡ് | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മനാട് ഗ്രാമപഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |വാർഡ്=1 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ഉദുമ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കാസറഗോഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കാസർഗോഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=ഗവൺമെന്റ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി. | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി. | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=327 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=285 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=615 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി.ടി. ബെന്നി | |||
|പി.ടി.എ. പ്രസിഡണ്ട്=മെഹ്റൂഫ് എം.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സഗീന ടി.എൻ. | |||
|സ്കൂൾ ചിത്രം=11453 new.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=11453 logo.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 125 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ'''.''' പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 690 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]. | |||
പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.|20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.]] | |||
* 5 സ്മാർട്ട് ക്ലാസ്സ് മുറികൾ. | |||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]] | |||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/സ്കൂൾ ബസ്സ് സൗകര്യം.|സ്കൂൾ ബസ്സ് സൗകര്യം.]] | |||
* ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്റർ നെറ്റ്, കെ ഫോൺ, വൈഫൈ സൗകര്യം. | |||
* എല്ലാ കായിക ഉപകരണങ്ങളോടും കൂടിയസ്പോർട് റൂം. | |||
* സ്കൂൾ ഓഡിറ്റോറിയം. | |||
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ. | |||
* പ്രീപ്രൈമറി സ്റ്റാർസ് വർണകൂടാരം | |||
== പഠനനേട്ടങ്ങൾ == | |||
* | |||
* 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം. | |||
* 2022 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 4 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 9 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2022 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2022-23 അക്ഷരമുറ്റം യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം. | |||
* 2023-23 ടെന്നീസ് വോളിബോൾ നാഷണൽ സെലക്ഷൻ. | |||
* 2022-ൽ സബ്ജില്ലാ അറബികലോത്സവം എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* 2022-ൽ അറിവ് ഉത്സവം സംസ്ഥാനതല പങ്കാളിത്തം. | |||
* 2022-ൽ ജില്ലയെ അറിയാൻ ക്വിസ് മത്സരം അർജ്ജുൻ എ.കെ. ഒന്നാം സ്ഥാനം. | |||
* 2022-ൽ അന്താരാഷ്ട്ര അറബി ദിനം KATF സംസ്ഥാന തലക്വിസ് മത്സരം LP നിഹ നുജും അഞ്ചാം സ്ഥാനം | |||
* 2022-ൽ സബ്ജില്ലാ കലോത്സവം ഓവറോൾ മൂന്നാം സ്ഥാനം | |||
* 2022-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* 2022-ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്, | |||
* 2022-ൽ ഗണിത ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം മൂന്നാം സ്ഥാനം | |||
* 2022-ൽ ഐ.ടി. മേളയിൽ യു.പി. വിഭാഗം മൂന്നാം സ്ഥാനം | |||
* 2022-ൽ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം നാലാം സ്ഥാനം | |||
* KSTA ഉപജില്ലാ തല ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനവും LP വിഭാഗത്തിൽമൂന്നാം സ്ഥാനവും | |||
* 2021-ൽ ഇൻസ്പെയർ അവാർഡ്. | |||
* 2021 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 14 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2021 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2021 സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാതല ഊർജോത്സവത്തിൽ യു.പി. കവിതാരചനയിൽ രണ്ടാം സ്ഥാനം. | |||
* 2021-ൽ തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. | |||
* 2021-22 ൽ ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ അർജുൻ എ.കെ. ഒന്നാം സ്ഥാനം | |||
* 2020-ൽ എൽ.എസ്സ്.എസ്സ്. വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* 2020-ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, എൽ.പി. വിഭാഗം റണ്ണറപ്പ്. | |||
* 2020-ൽ എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്. | |||
* 2020-ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ്. | |||
* 2020-ൽ അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം. | |||
* നാഷൻ ബിൽഡർ ടീച്ചർ അവാർഡ്.. | |||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം|സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം]] | |||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം|'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം]] | |||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]] | |||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ പ്രവർത്തനങ്ങളിലൂടെ]] | |||
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | |||
* നീന്തൽ പരിശീലനം | |||
* തോണി തുഴയൽ പരിശീലനം | |||
* ടെന്നിസ് വോളിബോൾ പരിശീലനം | |||
* റഗ്ബി, ജോഗ്മൂഡോ പരിശീലനങ്ങൾ | |||
* വേളിബോൾ, ഫുട്ബോൾ പരിശീലനങ്ങൾ | |||
* ബാഡ്മിന്റൺ പരിശീലനം | |||
* കരാട്ടെ പരിശീലനം | |||
* കായിക പരിശീലനങ്ങൾ | |||
* പ്രവൃത്തിപഠന, ശാസ്ത്ര പരിശീലനങ്ങൾ | |||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ|പഠനപ്രവർത്തനങ്ങളിലൂടെ]] | |||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|അ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|തിജീവനം]] | |||
== അനന്യം == | |||
[[അധ്യയന വസന്തത്തിലേക്ക് വേറിട്ട ചില സഞ്ചാരങ്ങൾ]] | |||
* കാർബൺ ന്യൂട്രൽ കാമ്പസ് | |||
[[ഭൂമിയ്ക്കൊരു ഉണർത്തു പാട്ട്]] | |||
* നാൾവഴിയിലെ നാഴികക്കല്ലുകൾ | |||
[[വാർത്തകളിൽ ഓർത്തിരിക്കേണ്ടവ]] | |||
* റീഡിസ്കവറിംഗ് അൺസംഗ് ഹീറോസ് | |||
[[കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ]] | |||
== വിഷൻ 25 == | |||
[[അക്കാദമിക മാസ്റ്റർ പ്ലാൻ മാർഗരേഖ 2022.]] വിദ്യാലയം അക്കാദമിക, ഭൗതിക, സാമൂഹിക തലങ്ങളിൽ അടുത്ത 3 വർഷങ്ങൾകൊണ്ട് നേടേണ്ട വിശദമായ കാഴ്ചപ്പാടുകളാണ് രൂപീകരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. | |||
== ക്വിസ് വിഡ് -19 == | |||
'''''ലോക് ഡൗൺ ക്വിസ് സീരീസ്''''' | |||
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് അപ്രതീക്ഷിതമായി സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു '''കടവത്ത് ക്വിസ്സ്'''. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന '''''ലോക് ഡൗൺ ക്വിസ് സീരീസ്'''''. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]... | |||
== ചിത്രശാല == | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചിത്ര ശാല 2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം|2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം]] | |||
== പത്രത്താളുകളിലൂടെ == | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സ്കൂളിന്റെ മികവുകളറിയാൻ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== സർഗ്ഗവേദി == | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/കുട്ടികളുടെ സ്കൂൾ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ|കുട്ടികളുടെ സ്കൂൾ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ തയ്യാറാക്കിയ സർഗാത്മക സൃഷ്ടികലാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.]] | |||
== [[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/സ്കൂൾ രക്ഷാകർതൃ സമിതി|സ്കൂൾ രക്ഷാകർതൃ സമിതി]] == | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/സ്കൂൾ പി.ടി.എ ഭാരവാഹികൾ - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ|സ്കൂൾ പി.ടി.എ ഭാരവാഹികൾ - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ|സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മദർ പി.ടി.എ.അംഗങ്ങൾ|മദർ പി.ടി.എ.അംഗങ്ങൾ]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പൂർവ വിദ്യാർഥി സംഘടന|പൂർവ വിദ്യാർഥി സംഘടന]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/സ്കൂൾ ജാഗ്രതാ സമിതി|സ്കൂൾ ജാഗ്രതാ സമിതി]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റി|അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റി]] | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അധ്യാപകർ|അധ്യാപകർ]] | |||
പി | |||
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിദ്യാർഥികൾ|വിദ്യാർഥികൾ]] | |||
==കൂടുതൽ അറിയാൻ== | |||
== | |||
* വിഷൻ 2035 അക്കാദമിക മാസ്റ്റർ പ്ലാൻ https://drive.google.com/file/d/1nXzERhMkpArs2GL_HyaafcLTPuZO7m6j/view?usp=drive_link | |||
*https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_ | |||
* ഫേസ്‌ബുക്ക് https://www.facebook.com/Compassionatechemnad/ | |||
* ബ്ലോഗ് https://11453gupschemnadwest.blogspot.com/ | |||
* യൂട്യൂബ് ചാനൽ https://youtube.com/channel/UCWUrBB-Sgw_HHe0QVaquNjQ | |||
== മാനേജ്‌മെന്റ് == | |||
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 125 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച '''സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.''' | |||
== മുൻസാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|കെ. രാമചന്ദ്ര | |||
|1900-1915 | |||
|- | |||
| | |||
|വിവരം ലഭ്യമായിട്ടില്ല | |||
| | |||
|- | |||
|2 | |||
|സി. അബ്ദുള്ള | |||
|1945-1951 | |||
|- | |||
|3 | |||
|പി. ചന്ദ്രമതി | |||
|1952-1958 | |||
|- | |||
|4 | |||
|ടി.കെ. മൊഹമ്മദ്കുഞ്ഞി | |||
|1959-1972 | |||
|- | |||
|5 | |||
|എം. ഗോപാലൻ ന൩്യാർ | |||
|1972-1984 | |||
|- | |||
|6 | |||
|പി.എം. മൊഹിയുദ്ദീൻ | |||
|1984-1994 | |||
|- | |||
|7 | |||
|വി.എം. അച്ചുതൻ | |||
|1994-1996 | |||
|- | |||
|8 | |||
|എം. നാരായണൻ നായർ | |||
|1996-1997 | |||
|- | |||
|9 | |||
|എം. സൈനലാവുദ്ദീൻ | |||
|1997-2000 | |||
|- | |||
|10 | |||
|ഖദീജാബി കെ. | |||
|2000-2003 | |||
|- | |||
|11 | |||
|ഇ. രാഘവൻ നായർ | |||
|2003-2006 | |||
|- | |||
|12 | |||
|പി.എ. ജാൻസൺ | |||
|2006-2016 | |||
|- | |||
|13 | |||
|മത്തായി പി.പി. | |||
|2016-2017 | |||
|- | |||
|14 | |||
|പ്രഭാകുമാരി സി. | |||
|2017-2018 | |||
|- | |||
|15 | |||
|ശശിധരൻ പി.പി. | |||
|2018-2019 | |||
|- | |||
|16 | |||
|ബിന്ദു പി.എൻ. | |||
|2019-2020 | |||
|- | |||
|17 | |||
|പി.ടി. ബെന്നി (ഇൻ ചാർജ്) | |||
|2020-2022 | |||
|- | |||
|18 | |||
|രമ എ.കെ. | |||
|2022-2023 | |||
|- | |||
|19 | |||
|പി.ടി. ബെന്നി | |||
|2023- | |||
|} | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
== | * ശ്രീ. സി.ടി. അഹമ്മദാലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി) | ||
* ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.) | |||
* അഹമ്മദ് ആലിച്ചേരി (DYSP CBI ) | |||
* പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞി (തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹരാജാസ് കോളേജ്) | |||
* ഇസ്മായിൽ കുരിക്കൾ (സീനിയർ റിസർച്ച് ഓഫീസർ പൂന) | |||
* ഡോ. നഷാത്ത് എ.ആർ. കുുസാറ്റ് (ഇപ്പോൾ ജപ്പാനിൽ) | |||
* ഡോ. മൻസുർ ആലിച്ചേരി (ഇലക്ട്രിക്കൽ എഞ്ചീനീയർ, ഇപ്പോൾഅമേരിക്കയിൽ) | |||
* ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ) | |||
* അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ്) | |||
* പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്) | |||
* എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ അറബിക്) | |||
* ഡോ. അബ്ദുൾ റഹ്മാൻ സി.എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)... | |||
==വഴികാട്ടിക്ക്== | |||
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
{{Slippymap|lat=12.49598|lon=74.99978|zoom=18|width=full|height=400|marker=yes}} | |||