|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 328 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|STAGHS Vatakara}} | | {{prettyurl|St.Antonys Girls H. S Vatakara}} |
| [[പ്രമാണം:16002 schoollogo.png|പകരം=|ഇടത്ത്|500x500ബിന്ദു|"School Logo"]]<!-- ''ലീഡ് വാചകങ്ങൾ '''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. [സ്കൂളിനെ] സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | {{PHSchoolFrame/Header}} |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| | {{Infobox School |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{{Infobox School
| |
| |സ്ഥലപ്പേര്=വടകര | | |സ്ഥലപ്പേര്=വടകര |
| |വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| വരി 39: |
വരി 36: |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=0 | | |ആൺകുട്ടികളുടെ എണ്ണം 1-10=0 |
| |പെൺകുട്ടികളുടെ എണ്ണം 1-10=1355 | | |പെൺകുട്ടികളുടെ എണ്ണം 1-10=1044 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1044 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=26 | | |അദ്ധ്യാപകരുടെ എണ്ണം 1-10=26 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 53: |
വരി 50: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ബ്ലുബെൽ തോമസ് | | |പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് പി. | | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനോദ് പി |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഷെർലി | | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി പ്രജില എം |
| |സ്കൂൾ ചിത്രം=1Staghs1.jpg | | |സ്കൂൾ ചിത്രം=BS21_KKD_16002_02.JPG |
| |size=350px | | |size=350px |
| |caption= | | |caption= |
| |ലോഗോ= | | |ലോഗോ=16002 schoollogo.png |
| |logo_size=50px | | |logo_size=100px |
| }} | | }} |
| | '''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.''' |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | {{SSKSchool|year=2025-26}} |
|
| |
|
| | =='''ചരിത്രം'''== |
| | <font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']] |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | =='''മാനേജ്മെന്റ്''' == |
|
| |
|
| [[പ്രമാണം:16002 soo.jpg|ലഘുചിത്രം|സ്ക്കൂൾ അങ്കണം]]
| | മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു...</font> |
| ==<font color=blue> ആമുഖം</font> ==
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']] |
| <font color="black"><font size=3>വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ..</font>
| |
| <font color="blue"><u><br/> എന്റെ സ്ക്കൂളിന്റെ ശുചിത്വം..</u>
| |
| | |
| <font color=#124924> <p> കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് '''ശുചിത്വത്തെകുറിച്ചുള്ള അവബോധം''' ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൗണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിന്റെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.</p>
| |
| </font>
| |
| [[പ്രമാണം:06 in4.jpg|ലഘുചിത്രം|ആഗസ്റ്റ് 15-2018-പതാക ഉയർത്തൽ ചടങ്ങ്]] | |
| [[പ്രമാണം:16002 schn1.jpg|ലഘുചിത്രം|]]
| |
| [[പ്രമാണം:06_sc1.jpg|ലഘുചിത്രം|കുട്ടികളിലെ സഹാനുഭൂതി-സ്കൗട്ടസ് അന്റ് ഗൈഡ്സ്]]
| |
| <font color=blue size=5><u> സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ വിദ്യാഭ്യാസ ദർശനം </u></font>
| |
| <font color=blue>
| |
| *ആത്മീയത
| |
| *പരസ്പര സ്നേഹാദരങ്ങൾ
| |
| *ആത്മനിയന്ത്രണം
| |
| *കഠിനാധ്വാനം
| |
| *കൃത്യനിഷ്ഠ
| |
| *അച്ചടക്കം
| |
| *പ്രകൃതിസ്നേഹം
| |
| *സേവനമനോഭാവം
| |
| *ലളിത ജീവിതശൈലി
| |
| *സഹാനുഭൂതി
| |
| എന്നീ മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു </font>
| |
|
| |
|
| ==<font color=red>മാനേജ്മെന്റ് </font>== | | =='''വിദ്യാലയം ഇന്ന് '''== |
| <font color=black>
| |
| മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.</font>
| |
|
| |
|
| =='''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ'''==
| | വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു. |
| <gallery>
| | {| class="wikitable" |
| Image:moth.jpg|<center><big>മദർ വെരോണിക്ക-സഭാസ്ഥാപക
| |
| Image:16002_kus.png|<center>സി.കുസുമം
| |
| Image:16002_roa.png|<center>സി.രൊസെർ എസി
| |
| Image:16002_ana.png|<center>സി.അനൻസിറ്റ
| |
| Image:16002_see.png|<center>സി.സീന
| |
| Image:16002_rrr.png|<center>സിസ്റ്റർ റൊസറ്റ്
| |
| Image:16002_nit.png|<center>സി.നിത്യ എസി
| |
| Image:16002_jan.png|<center>സി.ജാൻസി
| |
| Image:16002_ttt.png|<center>സി.തെരെസീന
| |
| </gallery>
| |
| | |
| == <font color=black> മുൻ സാരഥികൾ </font> ==
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| |
| {|class= "wikitable" style= "text-align:center;color:brown;width:350px;height:180px" border="3" | |
| |- | | |- |
| |'''1938'''
| | ! വിഭാഗം !! പെൺ കുട്ടികൾ |
| |'''സി. ജോസഫ് എ സി'''
| |
| |- | | |- |
| |'''1942 | | | ഹൈസ്കൂൾ ||628 |
| |'''സി. ബെർണാഡിൻ എ സി''' | |
| |[[ചിത്രം:16002_roa.png|80px]] | |
| |- | | |- |
| |'''1948''' | | | അപ്പർ പ്രൈമറി ||487 |
| |'''സി. പ്രസില്''' | |
| |- | | |- |
| |'''1952''' | | | '''ആകെ''' || '''1110''' |
| |'''സി.ഇഗ്നാറ്റിയ''' | |
| |- | | |- |
| |'''1956''' | | |} |
| |'''സി. ജൂലിയാൻ'''
| | <p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്... </p> |
| |-
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|'''കൂടുതൽ അറിയുക''']] |
| |'''1960'''
| |
| |'''സി. ഡസ്ഡേരിയ'''
| |
| |[[ചിത്രം:16002_dee.png|80px]]
| |
| |-
| |
| |'''1966'''
| |
| |'''സി.പോളറ്റ്'''
| |
| |[[ചിത്രം:16002_pol.png|80px]]
| |
| |-
| |
| |'''1972'''
| |
| |'''സി.റോസ്ലീന'''
| |
| |[[ചിത്രം:16002_roo.png|80px]]
| |
| |-
| |
| |'''1980'''
| |
| |'''സി.മേഴ്സി'''
| |
| |-
| |
| |'''1986'''
| |
| |'''സി.അമല'''
| |
| |[[ചിത്രം:16002_ama.png|80px]]
| |
| |- | |
| |'''1992'''
| |
| |'''സി.റോസമരിയ'''
| |
| |[[ചിത്രം:16002_ros.png|80px]]
| |
|
| |
|
| | =='''സ്ക്കൂളിന്റെ സാരഥികൾ'''== |
| | 102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']] |
| | === ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ === |
| | {| class="wikitable sortable mw-collapsible" |
| | !ക്രമ നമ്പർ |
| | !പേര് |
| | !വർഷം |
| |- | | |- |
| |'''1996''' | | |1 |
| |'''സി.ലളിത''' | | |സിസ്റ്റർ ജെയ്സി |
| |[[ചിത്രം:16002_.jpg|80px]] | | |2014-2018 |
| |- | | |- |
| |'''2002''' | | |2 |
| |'''സി.ലില്ലിജോസ്''' | | |സിസ്റ്റർ രേഖ എ സി |
| |[[ചിത്രം:16002_lil.png|80px]] | | |2018-2021 |
| |- | | |- |
| |'''2005''' | | |3 |
| |'''സി.മരിയലത''' | | |ബ്ലൂബെൽ തോമസ് |
| |[[ചിത്രം:16002_lal.png|80px]] | | |2021-2024 |
| |- | | |- |
| |'''2009''' | | |4 |
| |'''സി.ധന്യ എ.സി''' | | |സിസ്റ്റർ ഷീജ എം സ്കറിയ |
| |[[ചിത്രം:16002_dha.png|80px]] | | |2024- |
| |- | | |- |
| |'''2012'''
| |
| |'''സി.ജാസ്മിൻ'''
| |
| |[[ചിത്രം:16002_jai.png|80px]]
| |
| |} | | |} |
| [[പ്രമാണം:16002 tou.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ]]
| |
|
| |
| [[പ്രമാണം:16002 out1.jpg|ലഘുചിത്രം|നമ്മുടെ അധ്യാപകർ]]
| |
| [[പ്രമാണം:16002 anu1.jpg|ലഘുചിത്രം|വാർഷികാഘോഷം 2018-ഉദ്ഘാടനം]]
| |
| [[പ്രമാണം:06_tdy.jpg|ലഘുചിത്രം|അധ്യാപക ദിനാഘോഷം 2018]]
| |
| [[പ്രമാണം:llo.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്]]
| |
|
| |
| ==<font color=red> നമ്മുടെ അധ്യാപകർ </font>==
| |
| <font color=blue><font size=3>പ്രധാനഅധ്യാപിക - BLUEBEL THOMAS </font>
| |
| <gallery>Image:16002_hm2.jpg|<center></gallery>
| |
| <font color=blue><font size=4><u>ഹൈസ്ക്കൂൾ അദ്ധ്യാപകർ </u></font>
| |
| <font color=coral1>
| |
| *സിന്ധു ജോയ്
| |
| *ഷീബ മേരി ടി.സി
| |
| *മോളി ദേവസ്സി
| |
| *അന്നമ്മ കെ.ടി
| |
| *ബിന്ദു ജോസഫ്
| |
| *ശ്രീജ കെ എസ്
| |
| *ലീന നാണു പി.എം
| |
| *സപ്ന നമ്പ്യാർ
| |
| *കൃപ കെ
| |
| *സി.ജെസി മാത്യു
| |
| * ശ്രീജ എൻ
| |
| *ബിന്ദു ടി സി
| |
| *സി.പ്രിൻസി പോൾ
| |
| *നിമിഷ ടോം.
| |
| *നിന്ദ്യ ആൻ ഡിസൂസ
| |
| * സുബി തോമസ്.
| |
| *സവിത ഇ.എം
| |
| *ബിജി കെ.ടി
| |
| *അമ്പിളി രാഘവൻ
| |
| *വിൽസി പി കെ
| |
| *എൽസമ്മ പി.ഒ
| |
| *മോളി എ.സി
| |
| </font>
| |
| <gallery>
| |
| Image:16002_ben.jpg|<center><small> 2018ൽ വിരമിച്ച അധ്യാപിക-ബെൻസി ചെറിയാൻ</small>
| |
| Image:16002_jee.jpg|<center><small> 2018-വിരമിച്ച അധ്യാപിക--സി.ജീവിത</small></gallery>
| |
| <font color=blue><font size=4><u>യു.പി അദ്ധ്യാപകർ </u></font>
| |
| <font color=brown1>
| |
| *ഷെറിൻ കരോലിൻ കാസലീനോ
| |
| *മിനി സി ജെ
| |
| *ഷീജ പി എസ്സ്
| |
| *താര പി ജെയിംസ്
| |
| *സുനില ജോൺ
| |
| *റീന എൻ കെ
| |
| *മഞ്ജുളഭാഷിണി
| |
| *ജാൻസി ജോസഫ്
| |
| *സുമനാദേവി വി എം
| |
| *ശില് പ ജോൺസൺ
| |
| *മെർലിൻ കൊറെയ
| |
| *കവിത വി
| |
| </font>
| |
| [[ചിത്രം:16002_tou.jpg]]<br><br>[[ഹൈദ്രബാദ് യാത്ര]]
| |
|
| |
| ==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
| |
| *'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
| |
| <gallery>Image:06_mee.jpg|<center></gallery>
| |
| *'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
| |
| <gallery>Image:06_kaa.jpg|<center></gallery>
| |
| *'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
| |
| <gallery>Image:seema.jpeg|<center></gallery>
| |
| *'''ഹീര നെട്ടൂർ'''-
| |
| [[പ്രമാണം:16002 gu.jpg|ലഘുചിത്രം|ഗൈഡ്സ്]]
| |
| [[പ്രമാണം:16002 kaa.jpg|ലഘുചിത്രം|കലോൽസവ വിജയികൾ]]
| |
| [[പ്രമാണം:16002 sc4.jpg|ലഘുചിത്രം|സ്ക്കൂൾതല സയൻസ് മേള-2018-19]]
| |
|
| |
| == <font color=black>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==
| |
| <font color=blue><font size=3>
| |
| *[[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]]
| |
| * ജാഗ്രത സമിതി
| |
| *[[{{PAGENAME}} / ജെ.ആർ.സി | ജെ.ആർ.സി]]
| |
| * പ്രവർത്തി പരിചയം
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
| *[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
| |
| <gallery>
| |
| Image:06_1.jpg|<center><small></small>
| |
| Image:06_2.jpg|<center><small></small>
| |
| </gallery>
| |
| ലിറ്റിൽ കൈറ്റ്സ് ടീം
| |
| </font>
| |
| <font color=brown><b>
| |
| <u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u></b> </font>
| |
| <font color=#180735><font size=3>
| |
| *[[{{PAGENAME}} / സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ്]]
| |
| *[[{{PAGENAME}} / മാത്സ് ക്ലബ്ബ് | മാത്സ് ക്ലബ്ബ്]]
| |
| *[[{{PAGENAME}} / സോഷ്യൽ ക്ലബ്ബ് |സോഷ്യൽ ക്ലബ്ബ്]]
| |
| *[[{{PAGENAME}} / എെ.ടി ക്ലബ്ബ്|എെ.ടി ക്ലബ്ബ്]]
| |
| * മ്യൂസിക് ക്ലബ്ബ്
| |
| * ഇംഗ്ലീഷ് ക്ലബ്ബ്
| |
| * എൻ.ജി.സി
| |
| *[[{{PAGENAME}} /സ്പോർട്‍സ് ക്ലബ്ബ് |സ്പോർട്‍സ് ക്ലബ്ബ്]]
| |
| </font>
| |
| <gallery>
| |
| Image:06_sc2.jpg|<center><small>ജെ.ആർ.സി പ്രവർത്തനങ്ങൾ</small>
| |
| Image:06_par.jpg|<center><small>സ്ക്കൂൾ പാർലമെന്റ്
| |
| Image:06_subsp.jpg|<center><small>സബ് ജില്ലാ സ്പോർട്സ്</small>
| |
| </small>
| |
| </gallery>
| |
|
| |
| == <font color=black>''ഓണഘോഷം 2019-20''</font> ==
| |
| <font color=red><font size=3>
| |
| പ്രളയദുരന്പ
| |
| <gallery>
| |
| Image:നാടൻ പൂക്കളം.png|<center><font size=4>നാടൻ പൂക്കളം
| |
| Image:കുട്ടികളൊരുക്കിയ നാടൻ പൂക്കളം.png|<center>പുക്കളത്തോടൊപ്പം കുട്ടികൾ
| |
| Image:ഒാണസദ്യ.png|<center>ഓണസദ്യ
| |
|
| |
| </gallery>
| |
|
| |
| == ഭൗതികസാഹചര്യങ്ങൾ ==
| |
| <font color=#054a15>
| |
| 3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.
| |
| ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
| |
| *മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
| |
| *വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
| |
| *ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
| |
| *ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
| |
| *കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
| |
| *ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
| |
| *ശുദ്ധമായ തണുത്ത കുടിവെള്ളത്തിന്കൂളർ
| |
|
| |
| ആരോഗ്യം
| |
| കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ
| |
| *എയ്റോബിക്സ്
| |
| *മിർച്ചിംങ്ങ്
| |
| *ടോട്ടൽ ഫിസിക്കൽ ഫിറ്റ് നസ് പ്രോഗ്രാം
| |
| *BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise
| |
| *BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
| |
| *സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
| |
| *തായ്ക്കോണ്ടോ പരിശീലനം
| |
| *കരാട്ടെ പരിശീലനം
| |
| </font>
| |
|
| |
| ==നൂതന പ്രവർത്തനങ്ങൾ==
| |
| <font color=blue><font size=5>
| |
| മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ</font>
| |
| * 15 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
| |
| * ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
| |
| *കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
| |
| * വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
| |
| *കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
| |
| *കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
| |
| *പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
| |
| *സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
| |
| *പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
| |
| *കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
| |
| *ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
| |
| *സ്പോർട്‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
| |
| *വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
| |
| *ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
| |
| *പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
| |
| *പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
| |
| *പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
| |
| <gallery>
| |
| Image:16002_pre.jpg|<center><font size=2>പ്രവേശനോത്സവം 2018
| |
| Image:16002_onn.jpg|<center>ഓണസദ്യ 2017
| |
| Image:16002_ona.jpg|<center>ഓണാഘോഷം 2017
| |
| Image:06_kudi.jpg|<center>പി.ടി.എ സംരഭം-കുടിവെള്ള പദ്ധതി
| |
| </gallery>
| |
| [[പ്രമാണം:16002_slc.jpg|ലഘുചിത്രം|മുഴുവൻ A+ വാങ്ങിയവർ 2017-18]]
| |
| [[പ്രമാണം:16002_uss.jpg|ലഘുചിത്രം|യു.എസ്.എസ് ജേതാക്കൾ2017-18]]
| |
| [[പ്രമാണം:16002 sp1.jpg|ലഘുചിത്രം|സോഫറ്റ് ബോൾ ടീം]]
| |
| [[പ്രമാണം:16002 ssp.jpg|ലഘുചിത്രം|ജില്ലാ മിനിബോൾ ടീം]]
| |
|
| |
|
| ==<font color=red> സ്റ്റേറ്റ് വിജയികൾ</font> ==
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]] |
| <gallery>
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] |
| Image:16002_yam.jpg|<center><font size=2>യമുന വി നമ്പ്യാർ-ഗണിതം നമ്പർ ചാർട്ട് സ്റ്റേറ്റ് ഒന്നാം സ്ഥാനം
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ...]] |
| Image:16002_pri.jpg|<center>പ്രിയംവദ എം-സ്റ്റഫ്ട് ടോയ്സ് സ്റ്റേറ്റ് ഒന്നാം സ്ഥാനം
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈസ്കൂൾ|'''കൂടുതൽ അറിയുക''']] |
| Image:16002_sre.jpg|<center>ശ്രീനന്ദ കെ-മൾട്ടിമീഡിയ പ്രസന്റേഷൻ സ്റ്റേറ്റ് മൂന്നാം സ്ഥാനം
| |
| Image:16002_yam.jpg|<center>യമുന വി നമ്പ്യാർ-ഗണിതം നമ്പർ ചാർട്ട്സ്റ്റേറ്റ് ഒന്നാം സ്ഥാനം
| |
| Image:16002_sry.jpg|<center>ശ്രദ്ധ കെ.പി-ലോക്കൽ ഹിസ്റ്ററി സ്റ്റേറ്റ്എ ഗ്രേഡ്
| |
| Image:16002_mee.jpg|<center><font size=2>മീനാക്ഷി എസ് കവിതാരചന സ്റ്റേറ്റ് ബി ഗ്രേഡ്
| |
| Image:16002_med.jpg|<center>മേധ മയൂരി-നാടോടിനൃത്തം സ്റ്റേറ്റ്എ ഗ്രേഡ്
| |
| Image:16002_nii.jpg|<center>അനുശ്രീ,നിരൻജന-സോഷൽ സയൻസ് സ്റ്റിൽ മോഡൽ ബി ഗ്രേഡ്</gallery>
| |
| </font>
| |
| | |
| ==സ്ക്കൂളിന്റ നേട്ടങ്ങൾ==
| |
| <font color=blue>
| |
| *മികച്ച പി.ടി.എ അവാർഡ് 2015 - 16 <br><font size=4><u> | |
| <font color=660000>*അക്കാദമികം--</font>
| |
| SSLC 2015-16</u>
| |
| *വിജയശതമാനം 99%
| |
| *263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ A+
| |
| <u>SSLC 2017-18</u>
| |
| *വിജയശതമാനം 100%
| |
| *270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ A+
| |
| *USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം) | |
| *NMMS - 1
| |
| <font color=660000>*അക്കാദമികം--</font>
| |
| <font color=FF0099>
| |
| <u>സ്പോർട്സ്</u> </font>
| |
| <font color=black>
| |
| * സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക
| |
| <center><font color=#b710bf>[[പ്രമാണം:16002_mal.jpg|ലഘുചിത്രം|സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക]]</font></center>
| |
| *നാഷണൽ ലേവൽ എൻ.ബി.എ ബാസ്കറ്റ് ബോൾ ടീം അംഗങ്ങൾ - മളവിക, സാനിയ വി | |
| * നാഷണൽ ലേവൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
| |
| * സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
| |
| * സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക സതീശൻ, അമയ എൻ കെ
| |
| * സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുന്നാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ
| |
| * സംസ്ഥാന തല അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പ് ആറാം സ്ഥാനം - കൃഷ്ണേന്ദു ആർ
| |
| * സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് - പൂജ മനോജ്, സ്വാതി പി, ഗായത്രിദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
| |
| * സംസ്ഥാന തല മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് - നന്ദന സുരേഷ് ബാബു, ഗൌരികൃഷ്ണ,നയൻതാര
| |
| * സംസ്ഥാന തല അണ്ടർ 14 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ, അഹശ്രിത ജെ, അമയ കെ എസ്, ആര്യ സുധീർ, അയന ബി അനിൽ
| |
| * സംസ്ഥാന തല അണ്ടർ 12 ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക, ശിവന്യ സി ടി കെ, സങ്കമിത്ര കെ, നവ്യഎം, തീർത്ഥ കെ പി,ഹൃദ രാജേഷ്, അമയ കെ പി, ശ്രീരഞ്ജിനി, ആഷ്മിക എസ് രേവ്, നേഹ രാജീവ്, ശ്രീനന്ദന ബാബു
| |
| * റവന്യു ഡിസ്ട്രിക്ക്റ്റ് അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - കാവ്യശ്രീ എസ് എസ്, കൃഷ്ണേന്ദു എ എസ്, ആവണി സി ടി കെ, സിദ്യ സുനിൽ കുമാർ, ഹരിത ഹരി, അമീന ഷെറിൻ, അവന്തിക സതീശൻ, അമയ എൻ കെ
| |
| * ജില്ല തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - അമയ കെ എസ്, ആര്യ സുധീർ,ശിവന്യ സി ടി കെ, അവന്തിക കെ, നന്ദന പി സ്, സംഗീത
| |
| * ജില്ല തല സബ് ജൂനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - തീർത്ഥ സി, ചന്ദന പി ദാസ്, ഹെനിൻ സജിത്ത്, ആർഷ, പൂജ മനോജ്, സ്വാതി പി, ഗായത്രി ദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
| |
| *സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
| |
| <gallery>
| |
| Image:16002_spo.jpg|<center><font size=2>സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
| |
| Image:16002_spp.jpg|<center>സംസ്ഥാന തല അണ്ടർ 15 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 1-ാം സ്ഥാനം
| |
| Image:16002_spr.jpg|<center>സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 2-ാം സ്ഥാനം
| |
| Image:16002_aab.jpg|<center>അബാക്കസ് വിജയി 2018-ഇന്റനിഷണൽ ലെവൽ-വിസ്മയ
| |
| Image:16002_dim.jpg|<center>മിനി ബാസ്ക്കറ്റ് ബോൾ ജില്ലാ തലം
| |
| </gallery>
| |
| </font>
| |
|
| |
|
| ==സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ == | | =='''ഭൗതികസാഹചര്യങ്ങൾ'''== |
| | 3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക]]''' |
|
| |
|
| <font color=red ><font size=4>
| | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| * 2016-17 ജില്ല എെ.ടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ
| | <big>'''പത്മശ്രീ മീനാക്ഷിയമ്മ'''</big> |
| * 2016 17 കലാമേളയിൽ യുപി വിഭാഗം മികച്ച സ്ക്കൂൾ
| | <br>എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ.... |
| * 2017-18 ജില്ല എൈടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ
| | കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. |
| <font color=#2A5804 size=4><b>
| | വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്. |
| *സംസ്ഥാന തല മൾട്ടിമീഡിയ പ്രസന്റേഷൻ മൂന്നാം സ്ഥാനവും എ ഗ്രേഡും- ശ്രീനന്ദ കെ
| | ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്... |
| * സംസ്ഥാന തല ഡിജിറ്റൽ പെയിന്റിങ് സി ഗ്രേഡ് - നന്ദന ആർ
| |
| <font color=FF0099>
| |
| * ശാസ്ത്രോത്സവം ശാസ്ത്രനാടകം - സംസ്ഥാന തലം മൂന്നാം സ്ഥാനം
| |
| * ശാസ്ത്രനാടകം മികച്ച നടി - നിവേദിത ഇ പി
| |
| <font color=99CC00>
| |
| *ഗണിത സ്റ്റിൽ മോഡൽ-യമുന വി നമ്പ്യാർ-സംസ്ഥാന തലം 1-ാം സ്ഥാനം
| |
| <font color=9900FF> | |
| * സ്റ്റഫ്ഡ് ടോയിസ് ഒന്നാം സ്ഥാനവും എ ഗ്രേഡും - പ്രിയംവദ
| |
| * ലോക്കൽ ഹിസ്റ്ററി റൈറ്റിംങ്
| |
| </font> | |
| <font color=brown>
| |
| <gallery> | |
| Image:16002_win.jpg|<center>വിവിധ മേളകളിലെ സംസ്ഥാന തല വിജയികൾ
| |
| Image:16002_uth.jpg|<center>യു.പി ദേശഭക്തി ഗാനം ജില്ലാതലം ഒന്നാം സ്ഥാനം
| |
| Image:16002_thi.jpg|<center>എച്ച്.എസ് തിരുവാതിര ടീം ജില്ലാതലം ഒന്നാം സ്ഥാനം,സംസ്ഥാന തലം ബി ഗ്രേഡും
| |
| Image:16002_kat.jpg|<center>എച്ച്.എസ് കഥാപ്രസംഗം ടീം സംസ്ഥാന തലം ഒന്നാം സ്ഥാനം
| |
| Image:16002_gro.jpg|<center>യു.പി തിരുവാതിര ടീം ജില്ലാതലം ഒന്നാം സ്ഥാനം
| |
| Image:16002_dra.jpg|<center>എച്ച്.എസ് സയൻസ് നാടകം ടീം സംസ്ഥാന തലം മൂന്നാം സ്ഥാനം
| |
| </gallery>
| |
| </font>
| |
| <font color=#2A5804><font size=6>
| |
| 2017- 18 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം</font>
| |
| <font size=4>
| |
| *സയൻസ് മേള (യു.പി, എച്ച്.എസ്)
| |
| *എെ.ടി മേള(എച്ച്.എസ്)
| |
| *സോഷ്യൽ സയൻസ് മേള (യു.പി, എച്ച്.എസ്)
| |
| *കലാമേള ഫസ്റ്റ് റണ്ണ്സ്അപ്
| |
| <font color=#2A5804><font size=6>
| |
| 2019- 20 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം</font>
| |
| *എല്ലാ മേളകളിലും സബ്ജില്ലാ തലത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ്
| |
| യു.പി വിഭാഗം സയൻസ് ജില്ലാ ഫസ്റ്റ്
| |
| ഐ.ടി. മേള സ്റ്റേറ്റ് 4ാം സ്ഥാനം
| |
| </font>
| |
|
| |
|
| ==<font color=blue size=5>സ്വാതന്ത്ര്യദിനാഘോഷം 2018-19</font>==
| | <big>'''കടത്തനാട് നാരായണൻ മാഷ്'''</big> |
| <font color=brown> | | (ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) |
| ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
| | <br>വടകരയുടെ കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കട16002_pri.jpgത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ് സമൂഹത്തിനായി സമർപ്പിക്കുന്നു. |
| ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം മലക്െടുതികളുള്ല സാഹചര്യത്തില് ലളിതമായി ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലില്ലി യും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരീഷ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.
| |
| കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.</font><br/>
| |
| <gallery>
| |
| Image:02_in11.jpg|<center><small>വിദ്യാർത്ഥി പ്രതിനിധി</small><br/><small>
| |
| Image:02_in12.jpg|<center><small> കലാപരിപാടികൾ</small><br/><small>
| |
| Image:02_in13.jpg|<center><small>ഗൈഡ്സ് പ്രതിനിധി</small><br/><small>
| |
| Image:02_in14.jpg|<center><small>കലാപരിപാടികൾ</small><br/><small>
| |
| Image:02_in15.jpg|<center><small> പൊതുചടങ്ങ്-പി.ടി.എ പ്രസിഡന്റ് സംസാരിക്കുന്നു</small><br/><small>
| |
| Image:02_in16.jpg|<center><small>പൊതുചടങ്ങ്-എച്ച്. എം സ്വാഗതം</small><br/><small>
| |
| Image:02_in17.jpg|<center><small></small><br/><small>
| |
| Image:02_in18.jpg|<center><small> പതാക ഉയർത്തൽ ചടങ്ങ്</small><br/><small>
| |
| Image:02_in19.jpg|<center><small>പതാക ഉയർത്തൽ ചടങ്ങ്</small><br/><small>
| |
| Image:02_in10.jpg|<center><small> മധുരവിതരണം</small><br/><small>
| |
| </gallery>
| |
|
| |
|
| ==<font color=blue size=5>പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ</font>==
| | <big>'''സീമ ശ്രീലയം'''</big> |
| <font color=brown>
| | <br>മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.വിദ്യാർത്ഥികൾക്കായി നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ ക്ലാസുകൾ ശ്രീമതി സീമ ശ്രീലയം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു. |
| ഗൈഡ്സ്,സ്കൗട്ട്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വയനാട് മേഖലയിൽ വിതരണം ചെയ്തു.അദ്ധ്യാപകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തയ്യാറായി.</font>
| | <big> |
| <gallery>
| |
| Image:06_sct1.jpg|<center><small>സ്കൗട്ട്സ് ന്റെ നേതൃത്വത്തിൽ </small><br/><small>
| |
| Image:|06_wa1.jpg|<center><small> </small><br/><small>
| |
| Image:06_wa2.jpg|<center><small>പ്രളയബാധിത ആദിവാസി മേഖലയിൽ ഗൈഡ്സ് ന്റെ നേതൃത്വത്തിൽ</small><br/><small>
| |
| Image:06_wa3.jpg|<center><small></small><br/><small>
| |
| Image:|06_wa4.jpg|<center><small> </small><br/><small>വ
| |
| Image:06_wa5.jpg|<center><small></small><br/><small>
| |
| Image:06_wa6.jpg|<center><small></small><br/><small>
| |
| Image:06_wa5.jpg|<center><small></small><br/><small>
| |
| Image:16002_pat.jpg.jpg|<center><small>കുട്ടനാടിന്റെ ദുരിതത്തിനൊപ്പം</small><br/><small>
| |
| </gallery> | |
|
| |
|
| ==<font color=blue size=5>അദ്ധ്യാപക ദിനാഘോഷം 2018 - 19</font>==
| | '''സരിഗ പ്രേമാനന്ദ്'''</big> |
| ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..
| | <br>സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നവ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.<br> |
| <font color=brown>
| | '''മഞ്ജിമ പി(ഐപിഎസ് ഉദ്യോഗസ്ഥ)'''</big><br> |
| <gallery>
| | അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മഞ്ജിമ പി തൻ്റെ എംബിബിഎസ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഐപിഎസ് തെരഞ്ഞെടുത്ത് ഐപിഎസ് ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുകയും ചെയ്തു.ലോകനാർക്കാവ് സ്വദേശികളായ റോഷിനി പി പത്മനാഭൻ എൻ എന്നിവരുടെ മകളാണ് കുമാരി മഞ്ജിമ.സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ സ്പോർട്സിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കിയായിരുന്നു മഞ്ജിമ. |
| Image:06_tr1.jpg|<center><small> </small><br/><small>
| |
| Image:|06_tr2.jpg|<center><small> </small><br/><small>
| |
| Image:06_tr3.jpg|<center><small></small><br/><small>
| |
| Image:06_tr4.jpg|<center><small></small><br/><small>
| |
| Image:|06_tr5.jpg|<center><small> </small><br/><small>വ
| |
| Image:06_tr6.jpg|<center><small></small><br/><small>
| |
| </gallery>
| |
|
| |
|
| ==<font color=blue size=5>പ്രഭാത ഭക്ഷണം</font>==
| |
| <font color=brown>
| |
| പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ നൽകിവരുന്നു.
| |
| <gallery> | | <gallery> |
| Image:06_pra.jpg|<center><small> </small><br/><small> | | Image:16002 meenakshiyamma.jpeg|<center>പത്മശ്രീ മീനാക്ഷിയമ്മ |
| Image:06_pra1.jpg|<center><small> </small><br/><small> | | Image:16002 kadathanadnarayanan.jpg|<center>കടത്തനാട് നാരായണൻ മാഷ് |
| | Image:16002 seemasreelayam.jpg|<center>സീമ ശ്രീലയം |
| | Image:16002_sariga p anand1.jpg|<center>സരിഗ പ്രേമാനന്ദ് |
| </gallery> | | </gallery> |
| | '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക]]''' |
|
| |
|
| == വിവിധ ബ്ലോഗുകൾ == | | =='''അധിക വിവരങ്ങൾ'''== |
| *[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]<br><br><br>
| | സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.<br> |
| * [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]<br><br><br> | | *'''[[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''<br> |
| [[ചിത്രം:1logo.gif|right|]]
| | *'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''<br> |
| * [[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]<br><br><br> | | *'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]''' |
| * [[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]<br><br><br>
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]] |
| * [http://mathematicsschool.blogspot.com/ MATHS BLOG ]<br> | | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16 |
| * [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
| | ]] |
| | |
| ==വഴികാട്ടി==
| |
| *വടകര നഗരമധ്യത്തിൽ പഴയ ബസ്റ്റാന്റിന് സമീപം
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |
| {{#multimaps: 11.5982,75.5862 | width=500px | zoom=16 }} | |
| ST.ANTONY'S GIRLS HIGH SCHOOL VATAKARA
| |
| |}
| |
| |
| |
| * NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു | |
| |}
| |
| | |
| {| class="wikitable"
| |
| |-
| |
| | |
| ==ചിത്രങ്ങൾ==
| |
| <font size=2>
| |
| <gallery>
| |
| Image:16002_it.jpg| <font color=red><center>സബ്ജില്ല എെ.ടി മേള വിജയികൾ 2017-18</center></font>
| |
| Image:16002_mah.jpg| <font color=red><center>സബ്ജില്ല സയൻസ് മേള വിജയികൾ 2017-8</center></font>
| |
| Image:16002_dra.jpg| <font color=red>സ്റ്റേറ്റ് സയൻസ്‍ ഡ്രാമ 3-ാം സ്ഥാനം 2017-18</font>
| |
| Image:16002_niv.jpg| <font color=red>സ്റ്റേറ്റ് സയൻസ്‍ ഡ്രാമ മികച്ച നടി- നിവേതിദ പി 2017-18</font>
| |
| Image:16002_noo.jpg| <font color=red>സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018</font>
| |
| Image:16002_kal.jpg| <font color=red>സബ്ജില്ല കലോൽത്സവം ഒാവറോൾ 2018</font>
| |
| Image:16002_spo.jpg| <font color=red>സബ്ജില്ല കായികം ഒാവറോൾ 2018</font>
| |
| Image:16002_ase.jpg| <font color=red><center>സ്കൂൾ അസംബ്ളി</center></font>
| |
| Image:16002_wor.jpg| <font color=red><center>കലോൽസവം2017-18</center></font>
| |
| Image:16002_sch.jpg| <font color=red><center>സ്ക്കൂൾ അങ്കണം</center></font>
| |
| Image:16002_3.jpg| <font color=red><center>ഐ.ടി മേള 2016</center></font>
| |
| Image:16002_4.jpg| <font color=red><center>കലോൽസവം2016</center></font>
| |
| Image:16002_10.jpg| <font color=red><center>സ്കൂൾ അസംബ്ളി</center></font>
| |
| Image:16002_8.jpg| <font color=red><center>ഗൈഡ്സ്</center></font>
| |
| Image:16002_11.jpg| <font color=red><center>മികച്ച യു.പി.ടിച്ചർ 2016</center></font>
| |
| Image:16002_12.jpg| <font color=red><center>മികച്ച പി.ടി.എ അവാർഡ് 2015-16</center></font>
| |
| Image:16002_02.png| <font color=red>ഡിജിറ്റൽ പെയിൻറ്റിങ്ങ്-ഗോപിക എസ് XB</font>
| |
|
| |
|
| [[ചിത്രം:16002 1|100px]]
| | <br> |
| |-
| |
| | row 1, cell 1
| |
| | |
| | row 1, cell 2
| |
| | row 1, cell 3
| |
| |-
| |
| | row 2, cell 1
| |
| | row 2, cell 2
| |
| | row 2, cell 3
| |
| </gallery> | |
|
| |
|
| <!--visbot verified-chils->-->
| | =='''വഴികാട്ടി'''== |
| | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | *വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം |
| | *സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം |
| | *NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു |
| | *റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം |
| | {{Slippymap|lat=11.59906|lon=75.58957|zoom=18|width=full|height=400|marker=yes}} |