"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Pius Girls H.S. Edappally}} | {{PHSchoolFrame/Header}} | ||
{{Infobox School | [[പ്രമാണം:26064logo1.jpg|ലഘുചിത്രം|നടുവിൽ|logo]] | ||
{{prettyurl|Pius Girls H.S. Edappally}}{{Schoolwiki award applicant}}{{Infobox School | |||
സ്ഥലപ്പേര്=ഇടപ്പള്ളി| | |സ്ഥലപ്പേര്= ഇടപ്പള്ളി | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
റവന്യൂ ജില്ല=എറണാകുളം| | |റവന്യൂ ജില്ല= എറണാകുളം | ||
|സ്കൂൾ കോഡ്= 26064 | |||
|വിക്കിഡാറ്റ ക്യു ഐഡി= Q99485974 | |||
|യുഡൈസ് കോഡ്= 32080300603 | |||
|സ്ഥാപിതവർഷം= 1969 | |||
|സ്കൂൾ വിലാസം= പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി | |||
|പോസ്റ്റോഫീസ്= ഇടപ്പള്ളി പി ഒ | |||
|പിൻ കോഡ്= 682024 | |||
|സ്കൂൾ ഫോൺ= 0484 2344247 | |||
|സ്കൂൾ ഇമെയിൽ= piusghsedappally@gmail.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | |||
|വാർഡ്= 38 | |||
പഠന | |ലോകസഭാമണ്ഡലം= എറണാകുളം | ||
പഠന | |നിയമസഭാമണ്ഡലം= തൃക്കാക്കര | ||
|താലൂക്ക്= കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം= എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ2= യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| | |സ്കൂൾ തലം= 5 മുതൽ 10 വരെ | ||
| പ്രധാന അദ്ധ്യാപിക= | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= 0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= 890 | |||
<!-- | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 890 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|പ്രധാന അദ്ധ്യാപിക= ജയിൻ തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്= ജോയി കെ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിഫാന ബഷീർ | |||
|സ്കൂൾ ചിത്രം= 26064pius.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി | [[പ്രമാണം:26064 pius.jpeg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ മാർഗ്ഗദർശി]] | ||
കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്‌ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്. | |||
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം. | |||
സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്. | |||
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. | |||
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.<br /> | |||
2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. '''9'''കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി. '''9''' കുട്ടികൾ 9വിഷയത്തിനും '''8''' കുട്ടികൾ 8 വിഷയത്തിനും '''എ'''പ്ലസ് നേടുകയുണ്ടായി | |||
2019-20 ൽ 17 കുട്ടികൾക്ക് മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി ഞങ്ങളുടെ സ്ക്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 2020-21 ൽ 71 ഫുൾ എ പ്ലസോടുകൂടെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. | |||
2021-22 വർഷം ഞങ്ങളുടെ സ്ക്കൂളിൽ നിന്നും 218 കുട്ടികൾ എസ്എസ് എൽസി പരീക്ഷ എഴുതി. കൊറോണ കാലഘട്ടം കഴിഞ്ഞ് നവംമ്പറിൽ ക്ലാസു തുടങ്ങിയതിനുശേഷം അധ്യാപകരുടേയും കുട്ടികളുടേയും കഠിനപരിശ്രമത്തിലൂടെ 26 ഫുൾ എ പ്ലസും 100 ശതമാനം വിജയവും കരസ്ഥമാക്കി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
====ലൈബ്രറി==== | |||
ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു | |||
<gallery> | |||
26064library.jpg|ഞങ്ങളുടെ ലൈബ്രറി1 | |||
</gallery> | |||
== | ====2 കംപ്യൂട്ടർ ലാബ്==== | ||
'''സ്കൂളിന്റെ | ====സയൻസ് ലാബ്==== | ||
====സൊഷിൽ സയൻസ് ലാബ്==== | |||
====മാത് സ് ലാബ്==== | |||
====സ്മാർട്ട് റൂം==== | |||
====യോഗ ഹാൾ==== | |||
====സ്ക്കൂൾ സൊസൈറ്റി==== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ആഘോഷങ്ങൾ|ആഘോഷങ്ങൾ]] | |||
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
*[[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അലുമിനി മീറ്റ്|അലുമിനി മീറ്റ്]] | |||
*[[പയസ് ഗേൾസ് എച്ച്.എസ്.ഇടപ്പള്ളി/നല്ലപാഠം|നല്ലപാഠം]] | |||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ഹോക്കി|ഹോക്കി]] | |||
*[[പയസ് ഗേൾസ് എച്ച് എസ്/|പ്രളയ ദുരന്തം]] | |||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ബാലജനസഖ്യം|ബാലജനസഖ്യം]] | |||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/|2018-19]] | |||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/|നേർക്കാഴ്ച]] | |||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/|2021-22]] | |||
'''ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.<big></big>''' | |||
<gallery> | |||
26064hm.jpg|അവാർഡ് ദാന ചടങ്ങ് | |||
26064hm1.jpg|2 | |||
</gallery> | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|സി. റെജീസ് എസ് എ ബി എസ് | |||
|1969-1983 | |||
|- | |||
|2 | |||
|എം സി ജോർജ് | |||
|1983-190 | |||
|- | |||
|3 | |||
|ശ്രീപി ടി ജോസ് | |||
|1990-1991 | |||
|- | |||
|4 | |||
|ശ്രീമതി എം ഡി ലില്ലി | |||
|1991-1993 | |||
|- | |||
|5 | |||
|ശ്രീമതി ലീലാമ്മ ചാക്കോ | |||
|1993-1996 | |||
|- | |||
|6 | |||
|ശ്രീമതി ഇ ജെ തേശ്ശമ്മ | |||
|1996-2001 | |||
|- | |||
|7 | |||
|ശ്രീമതി മേരി ജോസഫ് ടി | |||
|2001-2003 | |||
|- | |||
|8 | |||
|ശ്രീമതി കെ കെ അൽഫോൺസ | |||
|2003-2005 | |||
|- | |||
|9 | |||
|ശ്രീമതി ലിസി സെബാസ്റ്റ്യൻ | |||
|2005-2008 | |||
|- | |||
|10 | |||
|കെ ജെ റോസിലി | |||
|2008 | |||
|- | |||
|11 | |||
|സി. ആനീസ് എസ് എ ബി എസ് | |||
|2008-2010 | |||
|- | |||
|12 | |||
|കെ എസ് ഗ്രേസി | |||
|2010-13 | |||
|- | |||
|13 | |||
|ശ്രീമതി ജില്ലി പി ജിയോ | |||
|2013-2020 | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ | ||
* | *ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ | ||
*ഡോ ഷാഹിന കുഞ്ഞുമുഹമ്മദ്- പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത നിലവാരത്തിലേക്ക് എത്തി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|style="width:70%;"|{{ | |style="width:70%;"|{{Slippymap|lat=10.020455|lon= 76.308053|zoom=18|width=full|height=400|marker=yes}} | ||
|style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* എറണാകുളം ഇടപ്പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക | |||
* ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഇറങ്ങുക | |||
* പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിലൂടെ നടക്കുക | |||
* അവിടെ നിന്ന് മദർ തെരേസ റോഡിലേക്ക് പ്രവേശിക്കുക | |||
* മദർ തെരേസ റോഡിലാണ് പയസ് ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി | |
---|---|
വിലാസം | |
ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി , ഇടപ്പള്ളി പി ഒ പി.ഒ. , 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 0484 2344247 |
ഇമെയിൽ | piusghsedappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26064 (സമേതം) |
യുഡൈസ് കോഡ് | 32080300603 |
വിക്കിഡാറ്റ | Q99485974 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 890 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയിൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോയി കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫാന ബഷീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്‌ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.
2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും എപ്ലസ് നേടുകയുണ്ടായി
2019-20 ൽ 17 കുട്ടികൾക്ക് മഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി ഞങ്ങളുടെ സ്ക്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 2020-21 ൽ 71 ഫുൾ എ പ്ലസോടുകൂടെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. 2021-22 വർഷം ഞങ്ങളുടെ സ്ക്കൂളിൽ നിന്നും 218 കുട്ടികൾ എസ്എസ് എൽസി പരീക്ഷ എഴുതി. കൊറോണ കാലഘട്ടം കഴിഞ്ഞ് നവംമ്പറിൽ ക്ലാസു തുടങ്ങിയതിനുശേഷം അധ്യാപകരുടേയും കുട്ടികളുടേയും കഠിനപരിശ്രമത്തിലൂടെ 26 ഫുൾ എ പ്ലസും 100 ശതമാനം വിജയവും കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു
-
ഞങ്ങളുടെ ലൈബ്രറി1
2 കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
സൊഷിൽ സയൻസ് ലാബ്
മാത് സ് ലാബ്
സ്മാർട്ട് റൂം
യോഗ ഹാൾ
സ്ക്കൂൾ സൊസൈറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- അലുമിനി മീറ്റ്
- നല്ലപാഠം
- ഹോക്കി
- പ്രളയ ദുരന്തം
- ബാലജനസഖ്യം
- 2018-19
- നേർക്കാഴ്ച
- 2021-22
ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.
-
അവാർഡ് ദാന ചടങ്ങ്
-
2
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സി. റെജീസ് എസ് എ ബി എസ് | 1969-1983 |
2 | എം സി ജോർജ് | 1983-190 |
3 | ശ്രീപി ടി ജോസ് | 1990-1991 |
4 | ശ്രീമതി എം ഡി ലില്ലി | 1991-1993 |
5 | ശ്രീമതി ലീലാമ്മ ചാക്കോ | 1993-1996 |
6 | ശ്രീമതി ഇ ജെ തേശ്ശമ്മ | 1996-2001 |
7 | ശ്രീമതി മേരി ജോസഫ് ടി | 2001-2003 |
8 | ശ്രീമതി കെ കെ അൽഫോൺസ | 2003-2005 |
9 | ശ്രീമതി ലിസി സെബാസ്റ്റ്യൻ | 2005-2008 |
10 | കെ ജെ റോസിലി | 2008 |
11 | സി. ആനീസ് എസ് എ ബി എസ് | 2008-2010 |
12 | കെ എസ് ഗ്രേസി | 2010-13 |
13 | ശ്രീമതി ജില്ലി പി ജിയോ | 2013-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
- ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ
- ഡോ ഷാഹിന കുഞ്ഞുമുഹമ്മദ്- പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത നിലവാരത്തിലേക്ക് എത്തി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26064
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ