"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 142 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Mary`S H. S. S. Pattom}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
8 പതിറ്റാണ്ടിന്റെ  പ്രൗഡിയിൽ സംശോഭിക്കുന്ന  അനന്തപുരിയിലെ വിദ്യാലയ മുത്തശ്ശി. തലസ്ഥാനനഗരിയിൽ നിലകൊള്ളുന്നു എന്നതിലുപരി തലമുറകളുടെ ഹൃദയത്തിൽ  വിദ്യാതേജസ്സായി  വിളങ്ങുന്നു എന്നതാണ് ഈ വിദ്യാ കേന്ദ്രത്തിന്റെ മുഖമുദ്ര. ക്രിയാത്മക പ്രവർത്തനശൈലി കൊണ്ടും നൂതന പദ്ധതികളുടെ ആവിഷ്കാരം കൊണ്ടും മറ്റു വിദ്യാലയങ്ങൾക്ക് ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. പൂർവസൂരികൾ തുറന്നിട്ട നയതന്ത്ര പരിഷ്കരണ വാതായനങ്ങളിലൂടെ പിൻ ചെല്ലുക എന്നതിനോടൊപ്പം പുതുമയെ നവീകരിക്കുക എന്ന കർമ്മ ബോധവുമാണ് ഇന്നും ഈ വിദ്യാലയം നേടുന്ന വിജയങ്ങൾക്ക് ആധാരം. സ്കൂളിന്റെ ചരിത്രം നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 15: വരി 18:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1940
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം= സെന്റ് മേരീസ്  എച്ച്. എസ്സ്. എസ്സ്,
|സ്കൂൾ വിലാസം= സെന്റ് മേരീസ്  എച്ച്. എസ്സ്. എസ്സ്
|പോസ്റ്റോഫീസ്=പട്ടം.
|പോസ്റ്റോഫീസ്=പട്ടം.
|പിൻ കോഡ്=695004
|പിൻ കോഡ്=695004
വരി 22: വരി 25:
|സ്കൂൾ വെബ് സൈറ്റ്=www.stmaryspattom.org
|സ്കൂൾ വെബ് സൈറ്റ്=www.stmaryspattom.org
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,തിരുവനന്തപുരം
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 37: വരി 40:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=5116
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2371
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=295
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=295
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=295
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റവ.ഫാ. ബാബു ടി
|പ്രിൻസിപ്പൽ=റവ.ഫാ.നെൽസൺ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിജോ ഗീവറുഗ്ഗീസ്‌
|വൈസ് പ്രിൻസിപ്പൽ=ശ്രീ. റെജി ലൂക്കോസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജോ ഗീവറുഗ്ഗീസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ. കെ . സുനിൽ കുമാർറെവ
|സ്കൂൾ ചിത്രം=FP43034.jpeg
|എം.പി.ടി.എ. പ്രസിഡണ്ട്=Dr. ജിബി ഗീവറുഗ്ഗീസ്‌
|സ്കൂൾ ചിത്രം=53_1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിഷ്‌ണു കെ. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സജിനി എം. എസ്|ഹൈ സ്‌കൂൾ=240}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/ചരിത്രം|ചരിത്രം]] =
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.


= ചരിത്രം. =
'''[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം|തുടർന്ന് വായിക്കുക ....]]'''
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ്ഹയർസെക്കൻഡറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.


യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിവയിലായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ, 211 ഡിവിഷനുകൾ, 295 അധ്യാപകർ, 10 കാര്യാലയ പ്രവർത്തകർ, 60 ഇതരജീവനക്കാർ എന്നിവർ അടങ്ങുന്നതാണ് പട്ടം സെന്റ് മേരീസ് മഹാവിദ്യാലയം. സംഖ്യാബലം, അച്ചടക്കം, പഠനനിലവാരം, സ്വച്ഛ് ക്യാമ്പസ് എന്നിവയിൽ കേരളത്തിലെ ഗവൺമെന്റ് /എയ്ഡഡ് മേഖലയിൽ ഏഷ്യയിലെതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് പട്ടം സെന്റ് മേരീസ്.
= ഭൗതികസൗകര്യങ്ങൾ =
 
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  114 ക്ലാസ്  മുറികളും  79 യൂപി ക്ലാസ്  മുറികളും ഹയർ സെക്കണ്ടറിക്ക്  29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്.    
എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1940-ൽ ഓലമേഞ്ഞതും ഓടിട്ടതുമായ കെട്ടിടങ്ങളുമായി പർണശാലപോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിലാണ്, ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി ‘ജ്ഞാനത്തിന്റെ സിംഹാസനം’ എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. 1939-ൽ മാർ ഈവാനിയോസ് പിതാവ്, ഒരു പള്ളിക്കൂടം തുടങ്ങാനുള്ള താത്പര്യത്തോടെ അന്നത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ സമീപിച്ചു.
 
1939 നവംബർ 16-ാം തീയതി സർ സി.പി.യുടെ ഷഷ്ഠിപൂർത്തി പ്രമാണിച്ച് നടന്ന അനുമോദനസമ്മേളനത്തിൽ, പിന്നീട് സെന്റ് മേരീസ് ഹൈസ്കൂൾ എന്ന പേരിൽ പ്രസിദ്ധമായ ‘സചിവോത്തമ ഷഷ്ഠിബ്ദപൂർത്തി മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ’ ശിലാസ്ഥാപന കർമ്മം, കേരളവർമ്മ വലിയ കോയി തമ്പുരാൻ നിർവ്വഹിച്ചു. പട്ടത്ത് സെന്റ് മേരീസ് ദൈവാലയത്തിനും, അന്നത്തെ മൈനർ സെമിനാരിയ്ക്കും (ഇന്നത്തെ കാതോലിക്കേറ്റ് സെന്റർ) സമീപം 15 മുറികളുള്ള കെട്ടിടം, മാസങ്ങൾക്കകം പണി തീർത്ത് 1940-ൽ തന്നെ സ്‌കൂൾ ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ ഏഴ് ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഒരുമിച്ച് ആരം ഭിച്ച മറ്റൊരു സംഭവം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.
 
1940-ൽ സ്കൂളിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ചെയ്‌ത പ്രസംഗത്തിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു. “തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇദംപ്രഥമമായ ഒരു സംഭവമാണിത്. പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെയുള്ള ക്ലാസുകൾ ഒരൊറ്റദിവസം തന്നെ ആരംഭിക്കുന്നതും, ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികളെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വരുത്തി പ്രവേശനം നൽകുന്നതും അതിശയകരമാണ്”
 
തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കര പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽ തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകനും, 1959-1962 വരെ റവ. ഫാ. തോമസ് കരിയിലും 1970-1977 വരെ ശ്രീ പരമേശ്വര അയ്യരും, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസും, 1987-1998 വരെ ശ്രീ. എ. എ. തോമസും, 2006-ൽ ശ്രീമതി അലക്സി സാമുവലും, 2006- 2008 വരെ എലിസബത്ത് ജോർജ്ജും 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ്ജും, 2018– 2021 ശ്രീ. എബി ഏബ്രഹാമും സ്കൂളിൽ ഹെഡ്മാസ്റ്റർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു.
 
1998-ൽ കേരളത്തിൽ ആദ്യമായി പസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.
 
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
 
1987 മുതൽ തോമസ് സാർ ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000-മാണ്ടിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. അക്കാലത്താണ് 50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000-മാണ്ടിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.
 
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.
 
മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002 മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹൃത്തുമായ സ്കൂൾ ഗേറ്റ്. അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക മുമ്പിൽ ആദരാഞ്ജലികൾ.


2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവന ങ്ങൾ വിലമതിക്കാനാവാത്തതാണ്.
'''[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക ....]]'''
=പ്രവർത്തനങ്ങൾ=
'''<big>2023 – 24 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''


തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
'''പ്രവേശനോത്സവം.'''


റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത് അച്ഛൻ പ്രിൻസിപ്പലായിരുന്ന ആറ് വർഷക്കാലംകൊണ്ടു് 14 ഭവനരഹിതർക്ക് വീടുവച്ചുനൽകുവാനും സാധിച്ചു.
ജൂൺ 1 രാവിലെ 10 മണിക്ക് എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.


2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|<big>'''തുടർന്ന് വായിക്കുക .....'''</big>]]


മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല പ്രഗഭരായ അധ്യാപകരും കേരളത്തിൽ മുഴുവൻ അക്കാലത്ത് അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഗ്രേസി വർഗ്ഗീസ് ടീച്ചറും, അധ്യാപകനായിരുന്ന ശ്രീ. കെ.ഒ. തോമസ്സും, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളാണ്. ദേശീയ സംസ്ഥാന അവാർഡ് ജേതാവായിരുന്നു റവ. ഫാ. ജോർജ്ജ് മാത്യു കരൂർ. റവ. ഡോ. വർക്കി ആറ്റുപുറത്തിനും, റവ. ഫാ. ഡോ. ജോൺ സി.സിയ്ക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. കൂടാതെ റവ. ഫാ. ഡോ. ജോൺ സി.സി.യ്ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പതിനാലോളം അവാർഡുകളും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമിന് ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചത് അഭിമാനകരമാണ്.
'''<big>2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''


നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു.
'''<big>തിരികെ സ്കൂളിലേക്ക്</big>'''


1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു,
വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം  കൊതിക്കുന്നു. പരിമിതികളിൽ  നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ  ആ  പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു-  ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം  വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്.


2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരീസ് ഒരുക്കിയത്........


സമർത്ഥരായ വിദ്യാർത്ഥികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമല്ല സെന്റ് മേരീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പഠനനിലവാരം കുറഞ്ഞവർ, തുടങ്ങി എല്ലാത്തരം വിദ്യാർത്ഥികൾക്കും ഇവിടെ അഡ്മിഷൻ നൽകുന്നു. പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മികച്ച സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു റിസോഴ്സ് റൂമും, പ്രത്യേകം പരിശീലനം നേടിയ അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|<big>'''തുടർന്ന് വായിക്കുക .....'''</big>]]


പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്.
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''


ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് നേടിയെടുക്കുന്നു. അശീതി വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയത് ചരിത്രസംഭവമാണ്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി 19 ബസ്സുകൾ മാനേജ്മെന്റ് ക്രമീകരിച്ചു.
'''<big>പ്രവേശനോത്സവം</big>'''


ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു.
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ  ശ്രീ എബി  എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.
= ഭൗതികസൗകര്യങ്ങൾ =
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  114 ക്ലാസ് മുറികളും  79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.    


[[select pic]]    
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|<big>'''തുടർന്ന് വായിക്കുക .....'''</big>]]{{prettyurl|St.Marys HSS Pattom}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><span></span>
<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><span></span>
<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div><div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.Marys_HSS_Pattom</span></div></div>
= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|മാനേജ്മെന്റ്]] =
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%B8%E0%B5%87%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%80%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ] തിരുമേനിയുടെ കീഴിലാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B5.81.E0.B5.BB%20.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|മുൻ സാരഥികൾ]] =


= എൻ.സി.സി.=
1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ  NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.
*  എസ്.പി.സി.
ശ്രീ. അജീഷ് കുമാർ ആർ.സി.യും ശ്രീമതി. ചിന്നമ്മ എ.യും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
*  സ്കൗട്ട് & ഗൈഡ്സ്.
മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും  രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി.
*  റെഡ് ക്രോസ്സ്
*  സ്‌കൂൾ റേഡിയോ (40.16 SM VOICE)
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* ശില്പശാല
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.എയർ വിംഗ്
* സ്കൂൾ ബ്ലസ്സിംഗ്
* ലോക പരിസ്ഥിതിദിനം
* വായനാവാരം
* ഭരണഭാഷാ വാരം
* ദേശഭക്തിഗാന മത്സരം
* വായനക്കളരി
* ഓണാഘോഷം
* കായികപരിശീലനം
* സാമൂഹ്യ പ്രവർത്തനങ്ങൾ
* പൂർവ്വ വിദ്യാർഥി സംഗമം
* അധ്യാപകദിനം
* പഠന വിനോദയാത്ര
* ക്രിസ്തുമസ് ആഘോഷം
* ഭക്ഷ്യമേള
* നിയമസാക്ഷരത
* പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
* സ്കൂൾ വാർഷികം
* ക്ലാസ്സ് മാഗസിൻ
* കലാസാഹിത്യ വേദി
*[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ചിത്രരചന]]{{prettyurl|St.Marys HSS Pattom}}
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 216: വരി 175:
(പ്രിൻസിപ്പൽ)
(പ്രിൻസിപ്പൽ)
|-
|-
|200 - 2011
|2002 - 11
|റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
|റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
(പ്രിൻസിപ്പൽ)
(പ്രിൻസിപ്പൽ)
വരി 240: വരി 199:
(ഹെഡ്മാസ്റ്റർ)
(ഹെഡ്മാസ്റ്റർ)
|-
|-
|2021-    
|2021-23
|റവ. ഫാ. ബാബു. ടി  
|റവ.ഫാ. ബാബു ടി
(പ്രിൻസിപ്പൽ)
(പ്രിൻസിപ്പൽ)
|-
|-
|2021-      
|2021-23
|ശ്രീ.ബിജോ ഗീവറുഗ്ഗീസ്‌
|ശ്രീ. ബിജോ ഗീവറുഗ്ഗീസ്
(ഹെഡ്മാസ്റ്റർ)
(ഹെഡ്മാസ്റ്റർ)
|-
|2023-
|റവ.ഫാ.നെൽസൺ പി
(പ്രിൻസിപ്പൽ)
|-
|2023-25
|ശ്രീമതി.റാണി എം അലക്സ്
(ഹെഡ്മിസ്ട്രസ് )
|-
|2025-
|ശ്രീ. റെജി ലൂക്കോസ്
|}
|}
{{SSKSchool|year=2024-25,2025-26}}




=  [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] =


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറി.
1. ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്...........മുൻ ചീഫ് സെക്രട്ടറി
* ശ്രീ. ഷാജഹാൻ ഐ.എ.എസ്, പൊതുവിദ്യാഭ്യാസസെക്രട്ടറി.
‍2. ശ്രീ. ഷാജഹാൻ ഐ.എ.എസ്.......................പൊതുവിദ്യാഭ്യാസസെക്രട്ടറി
* ശ്രീ രാമചന്ദ്രൻ ഐപിഎസ്, മുൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
* ശ്രീ ജയിംസ് പി ഗ്രിഗറി ഐപിഎസ്, മുൻ കസ്റ്റംസ് കമ്മീഷണർ.
* ശ്രീ ഫൈസൽ ഖാൻ, പ്രൊ. ചാൻസലർ NIMS യൂണിവേഴ്സിറ്റി.
* ശ്രീ ബോബൻ സാമുവൽ, പ്രശസ്ത സിനിമ സംവിധായകൻ.
* ശ്രീ നിഷാന്ത്, സിനി ആക്ടർ.
* ശ്രീമതി ഷഫ്ന, ആക്ട്രസ്.
* ഡോക്ടർ രേഖ, ഡയറക്ടർ ആർസിസി തിരുവനന്തപുരം.
* ശ്രീ അശോക്‌ കുമാർ, മാനേജിംഗ് ഡയറക്ടർ ബിസിനസ്സ് പ്ലസ്.
* ശ്രീ രെജു ജോസഫ് , പ്രശസ്ത പിന്നണി ഗായകൻ....... തുടങ്ങി പ്രമുഖരും പ്രശസ്തരും, സ്വദേശത്തും വിദേശത്തുമായി വളരെ അധികം പൂർവ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5.4കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
|-
{{Slippymap|lat=  8.525746|lon= 76.937365 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.5257835,76.9348241 | zoom=18 }}
 
<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്.എസ്.എസ്._പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്