"സ്കുളിനെക്കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="magenta">'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പ'''...
<font color="magenta">'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി'''

'''റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.'''
കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഒഞ്ചിയം. കർഷക സമരങ്ങളുടെ വിപ്ലവ ചരിത്രം ഉറങ്ങുന്ന ഈ തീരദേശ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മടപ്പള്ളി.
 
മുൻപ് കാരക്കാട് എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന്റെ വലിയ ഒരു ഭാഗം കടലോരമാണ്. അതുകൊണ്ട് തന്നെ കടൽ തങ്ങളുടെ ഉപജീവന മാർഗമാക്കിയ അനേകം ആളുകൾ ഉൾക്കൊള്ളുന്നതാണ് മനോഹരമായ ഈ പ്രദേശം.
 
കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയായിരുന്ന ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു മടപ്പള്ളി. ഇവിടുത്തെ തൊഴിലാളികളെ സംഘടിപ്പിച്ച്  അദ്ദേഹം സ്ഥാപിച്ച കാരക്കാട് ആത്മാവിദ്യ സംഘമാണ് പിന്നീട് കേരളത്തിന്‌ തന്നെ അഭിമാനമായി മാറിയ എഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയായി മാറിയത്.
 
കോഴിക്കോട് ജില്ലയിലെ മികച്ച കോളേജുകളിൽ ഒന്നായ ഗവണ്മെന്റ് കോളേജ് മടപ്പള്ളി, രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന രണ്ട് ഗവണ്മെന്റ് ഹൈ സ്കൂളുകൾ, ഒരു റെയിൽവേ സ്റ്റേഷൻ, കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനുമായി വാഗ്ബടാനന്ദ പാർക്ക് തുടങ്ങി അഭിമാനിക്കാൻ ഏറെയുണ്ട് ഈ കൊച്ചു ഗ്രാമത്തിന്.
 
കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അറക്കൽ ഭഗവതി ക്ഷേത്രം ഒരേ സമയം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിലെ പൂരമഹോത്സവം യഥാർത്ഥത്തിൽ മടപ്പള്ളിക്കാരുടെ ആകെ ഉത്സവമാണ്.
 
വലതും ചെറുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉള്ള ഈ പ്രദേശത്തു കൂടി  റെയിൽവേ ലൈനിനു പുറമേ നാഷണൽ ഹൈ വേ 66 കൂടി കടന്നു പോകുന്നു എന്നതും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
[[പ്രമാണം:16011 GVHSS MADAPPALLY NSS UNIT.jpeg|ലഘുചിത്രം]]
അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ നിരവധി ബഹുമതികൾ തന്റെ പ്രവർത്തന മികവിലൂടെ സ്വന്തമാക്കിയ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ ശ്രീ പാലേരി രമേശൻ മടപ്പള്ളിയുടെ സംഭാവനയാണ്. ഒപ്പം പ്രശസ്ത പിന്നണി ഗായകൻ vt മുരളി, പ്രശസ്ത ചിത്രകാരൻ മണ്മറഞ്ഞു പോയ മധു മടപ്പള്ളി, ഗായകൻ കൃഷ്ണദാസ് വടകര എന്നിവർ എല്ലാം ഈ കൊച്ചു ഗ്രാമത്തെ ലോകത്തിന് മുൻപിൽ എത്തിച്ച മഹത് വ്യക്തിത്വങ്ങളാണ്..

22:03, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി

കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഒഞ്ചിയം. കർഷക സമരങ്ങളുടെ വിപ്ലവ ചരിത്രം ഉറങ്ങുന്ന ഈ തീരദേശ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മടപ്പള്ളി.

മുൻപ് കാരക്കാട് എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന്റെ വലിയ ഒരു ഭാഗം കടലോരമാണ്. അതുകൊണ്ട് തന്നെ കടൽ തങ്ങളുടെ ഉപജീവന മാർഗമാക്കിയ അനേകം ആളുകൾ ഉൾക്കൊള്ളുന്നതാണ് മനോഹരമായ ഈ പ്രദേശം.

കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയായിരുന്ന ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു മടപ്പള്ളി. ഇവിടുത്തെ തൊഴിലാളികളെ സംഘടിപ്പിച്ച്  അദ്ദേഹം സ്ഥാപിച്ച കാരക്കാട് ആത്മാവിദ്യ സംഘമാണ് പിന്നീട് കേരളത്തിന്‌ തന്നെ അഭിമാനമായി മാറിയ എഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയായി മാറിയത്.

കോഴിക്കോട് ജില്ലയിലെ മികച്ച കോളേജുകളിൽ ഒന്നായ ഗവണ്മെന്റ് കോളേജ് മടപ്പള്ളി, രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന രണ്ട് ഗവണ്മെന്റ് ഹൈ സ്കൂളുകൾ, ഒരു റെയിൽവേ സ്റ്റേഷൻ, കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനുമായി വാഗ്ബടാനന്ദ പാർക്ക് തുടങ്ങി അഭിമാനിക്കാൻ ഏറെയുണ്ട് ഈ കൊച്ചു ഗ്രാമത്തിന്.

കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അറക്കൽ ഭഗവതി ക്ഷേത്രം ഒരേ സമയം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിലെ പൂരമഹോത്സവം യഥാർത്ഥത്തിൽ മടപ്പള്ളിക്കാരുടെ ആകെ ഉത്സവമാണ്.

വലതും ചെറുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉള്ള ഈ പ്രദേശത്തു കൂടി  റെയിൽവേ ലൈനിനു പുറമേ നാഷണൽ ഹൈ വേ 66 കൂടി കടന്നു പോകുന്നു എന്നതും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ നിരവധി ബഹുമതികൾ തന്റെ പ്രവർത്തന മികവിലൂടെ സ്വന്തമാക്കിയ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ ശ്രീ പാലേരി രമേശൻ മടപ്പള്ളിയുടെ സംഭാവനയാണ്. ഒപ്പം പ്രശസ്ത പിന്നണി ഗായകൻ vt മുരളി, പ്രശസ്ത ചിത്രകാരൻ മണ്മറഞ്ഞു പോയ മധു മടപ്പള്ളി, ഗായകൻ കൃഷ്ണദാസ് വടകര എന്നിവർ എല്ലാം ഈ കൊച്ചു ഗ്രാമത്തെ ലോകത്തിന് മുൻപിൽ എത്തിച്ച മഹത് വ്യക്തിത്വങ്ങളാണ്..

"https://schoolwiki.in/index.php?title=സ്കുളിനെക്കുറിച്ച്&oldid=2073802" എന്ന താളിൽനിന്ന് ശേഖരിച്ചത്